ഓണം ഖാദി മേള 2026

കൽപ്പറ്റ : ഓണം ഖാദി മേളക്ക് തുടക്കമായി ഓണം വിപണി ലക്ഷ്യമിട്ട് “എനിക്കും വേണം ഖാദി”എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ബഹു:MLA ശ്രീമതി ഉഷ വിജയൻ അവർകൾ നിർവഹിച്ചു, ഖാദി ബോർഡ് പ്രൊജക്റ്റ്‌ ഓഫീസർ […]

ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ ജനകീയ ക്യാമ്പയിനുമായി തരിയോട് ഗ്രാമപഞ്ചായത്ത്.

കാവുംമന്ദം: കൃഷിക്കും പരിസ്ഥിതിക്കും ആരോഗ്യത്തിനും ഹാനികരമായ അധിനിവേശ ജീവിയായ ആഫ്രിക്കൻ ഒച്ചിനെ നിർമ്മാർജ്ജനം ചെയ്യുന്നതിന് വേണ്ടി തരിയോട് ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കൃഷി വിജ്ഞാൻ കേന്ദ്ര, തരിയോട് ജിഎച്ച്എസ്എസ്സിലെ എൻഎസ്എസ് യൂണിറ്റ്, ജൈവ വൈവിധ്യ പരിപാലന […]

സംസ്‌ഥാനത്ത് പൊലീസിൽ വൻ അഴിച്ചുപണി; 161 ഡി.വൈ.എസ്.പിമാർക്ക് സ്‌ഥലംമാറ്റം

സംസ്ഥാനത്ത് പൊലീസിൽ വൻ അഴിച്ചുപണി നടത്തി സർക്കാർ. 161 ഡിവൈ.എസ്.പിമാർക്ക് സ്‌ഥലംമാറ്റം. തിരഞ്ഞെടുപ്പിനുശേഷമുള്ള പൊലീസിലെ ആദ്യമാറ്റമാണിത്. സ്ഥലംമാറ്റം വൈകുന്നതിൽ നേരത്തെ കടുത്ത പരാതി ഉയർന്നിരുന്നു. യുഡിഎഫ് സർക്കാർ വന്നശേഷം നേരത്തേ ഐപിഎസ് തലത്തിൽ മാറ്റങ്ങൾ […]

താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്: മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു ; ജാഗ്രതാ നിർദേശം

​കോഴിക്കോട്/വയനാട്: താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു. ഇന്നലെ രാത്രി എട്ടാം വളവിൽ ബി.എം.ഡബ്ല്യു കാർ തകരാറിലായി കുടുങ്ങിയതാണ് ആദ്യ ഘട്ടത്തിൽ ഗതാഗത തടസ്സത്തിന് കാരണമായത്. ഇത് ഏറെ പരിശ്രമത്തിനൊടുവിൽ മാറ്റിയെങ്കിലും തൊട്ടുപിന്നാലെ ഡീസൽ […]

വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മാനന്തവാടി ഒ.പി വിവരങ്ങൾ

07-ഓർത്തോ✅ 9,10-ശിശുരോഗ വിഭാഗം ✅ 11-ജനറൽ ഒ പി ✅ 12-പനി ഒ പി✅ 13-ഫിസിക്കൽ മെഡിസിൻ✅ 16- ഇ.എൻ.ടി വിഭാഗം✅ 17-മാനസികരോഗ വിഭാഗo✅ 18-ദന്തരോഗ വിഭാഗം✅ 19-മെഡിസിൻ വിഭാഗം✅ 21-ചർമ്മരോഗ വിഭാഗം✅ 22-സർജറി […]

പിലാക്കാവ് – ചിറക്കര റൂട്ടില്‍ ബസ് സര്‍വ്വീസ് അനുവദിക്കണം- ജനകീയ കൂട്ടായ്മ

മാനന്തവാടി : പിലാക്കാവ്-വട്ടര്‍കുന്ന്-ചിറക്കര-പണിച്ചിപ്പാലം റൂട്ടില്‍ ബസ് സര്‍വ്വീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീമതി ഉഷ വിജയന്‍ എം.എൽ.എയ്ക്ക് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിവേദനം നൽകി.പ്രദേശത്തെ തൊഴിലാളികളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ നേരിടുന്ന രൂക്ഷമായ യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് […]

ബിരുദ പ്രവേശനോത്സവം സംഘടിപ്പിച്ചു

പനമരം: സി എം കോളേജ് വയനാടിൻ്റെ ഈ വർഷത്തെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം വിവിധ പരിപാടികളോടു കൂടെ ആരംഭിച്ചു. പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം മാനന്തവാടി എംഎൽഎ ഉഷ വിജയൻ നിർവഹിച്ചു. നിർമ്മിത […]

രക്തംവാർന്ന് ആദിവാസി ബാലന്റെ മരണം; പൊലീസ് സ്റ്റേഷനിലേക്ക് 23ന് ഡിവൈഎഫ്ഐ മാർച്ച്

കൽപ്പറ്റ: പൊൻകുഴിയിൽ സൈക്കിൾ അപകടത്തിൽ പരിക്കേറ്റ പതിനൊ ന്നുകാരനായ ഗോത്രവിദ്യാർഥി ചോരവർന്ന് മരിച്ച സംഭവത്തിൽ പൊലീസി ന്റെ മനുഷ്യത്വരഹിതമായ നടപടിയിൽ പ്രതിഷേധിച്ച് ജൂലൈ 23ന് ബത്തേരി സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ഡിവൈഎഫ്ഐ വയനാട് ജില്ലാ […]

20-07-2026തിങ്കൾ

വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മാനന്തവാടി ഒ.പി വിവരങ്ങൾ 07-ഓർത്തോ❌ 9,10-ശിശുരോഗ വിഭാഗം ✅ 11-ജനറൽ ഒ പി ✅ 12-പനി ഒ പി✅ 13-ഫിസിക്കൽ മെഡിസിൻ✅ 16- ഇ.എൻ.ടി വിഭാഗം❌ 17-മാനസികരോഗ […]

കരിമ്പാറക്കുന്നിലെ രാത്രികൾ പ്രകാശനം ചെയ്തു

കൽപ്പറ്റ: ജോൺസൺ ജോസഫ് രചിച്ച കരിമ്പാറക്കുന്നിലെ രാത്രികൾ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് കൽപ്പറ്റ പത്മപ്രഭ ഗ്രന്ഥാലയത്തിലെ എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടന്നു. പ്രശസ്ത എഴുത്തുകാരൻ അർഷാദ് ബത്തേരി പുസ്തകം പ്രകാശനം ചെയ്തു. പിണങ്ങോട് ഡബ്ല്യു.ഒ. […]