വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മാനന്തവാടി ഒ.പി വിവരങ്ങൾ
07-ഓർത്തോ❌
9,10-ശിശുരോഗ വിഭാഗം ✅
11-ജനറൽ ഒ പി ✅
12-പനി ഒ പി✅
13-ഫിസിക്കൽ മെഡിസിൻ✅
16- ഇ.എൻ.ടി വിഭാഗം❌
17-മാനസികരോഗ വിഭാഗo✅
18-ദന്തരോഗ വിഭാഗം✅
19-മെഡിസിൻ വിഭാഗം✅
21-ചർമ്മരോഗ വിഭാഗം✅
22-സർജറി വിഭാഗം✅
24-ശ്വാസകോശ വിഭാഗം✅
30-നേത്ര രോഗ വിഭാഗം✅
33-ഗൈനക്കോളജി വിഭാഗം✅
Vimukthi De-Addiction✅
NEW BLOCK
ജീവിതശൈലി രോഗങ്ങൾ✅
SICKLE CELL OP❌
NB 9-കാർഡിയോളജി❌
വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്
ജനറൽ ആശുപത്രി കൽപ്പറ്റ നാളത്തെ
(21/07/2026 ചൊവ്വ)ഒ.പി വിവരങ്ങൾ
ഒപികൾ:
- ജനറൽ ഒപി
- ശിശുരോഗ വിഭാഗം
- അസ്ഥിരോഗ വിഭാഗം
- സ്ത്രീരോഗ വിഭാഗം
- സർജറി വിഭാഗം
- നേത്രരോഗ വിഭാഗം
- സായാഹ്ന ഒപി
(സായാഹ്ന ഒപി: വൈകുന്നേരം 2 മണി മുതൽ 7 മണി വരെ മാത്രം)
സായാഹ്ന ഒപിയിൽ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ലഭ്യമല്ല.
ഒപി ടിക്കറ്റ് എടുക്കുന്നതിന് UHID/ആധാർ കാർഡ് നിർബന്ധമാണ്.
താലൂക്ക് ഹോസ്പിറ്റൽ
സുൽത്താൻ ബത്തേരി –
നാളത്തെ ഒ. പി വിവരങ്ങൾ
21-07-2026 (ചൊവ്വ)
OP സമയം: രാവിലെ 8.00 AM മുതൽ 1.00 PM വരെ
ഒ.പി. വിഭാഗങ്ങൾ:
- ജനറൽ ഒ.പി.
- ശിശുരോഗ വിഭാഗം
- നേത്ര രോഗ വിഭാഗം
- ശ്വാസകോശ വിഭാഗം
- ദന്ത രോഗ വിഭാഗം
- ഗൈനക്കോളജി വിഭാഗം
- സായാഹ്ന ഒ.പി.
സായാഹ്ന ഒ.പി. സമയം:
ഉച്ചയ്ക്ക് 1.30 മുതൽ
വൈകുന്നേരം 6.30 വരെ മാത്രം
24 Hours Services
Casualty
Clinical Laboratory
Blood Bank
Pharmacy
Day Care Services
Chemotherapy
USG Scanning 3D
X-Ray
New Born OAE Screening
New Born Metabolic Screening
Postmortem
Dialysis
Physiotherapy
Other Care Services
Nutrition Rehabilitation Centre
Bhoomika GBVM Counselling Centre
Jyothis ICTC Center
TB Unit
Secondary Pain & Palliative Care
Tobacco Cessation Counselling
Every 4th Saturday RKSK Counselling
ഒ.പി. ടിക്കറ്റ് എടുക്കുന്നതിന്
UHID / ആധാർ കാർഡ് നിർബന്ധമാണ്.
Contact:
📞 04936 221200
📞 04936 220200
📞 04936 223920
✉️ pro.bathery@gmail.com
കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 21.07.26.ചൊവ്വ (OP) പ്രധാന ഡോക്ടർമാർ
1.മെഡിസിൻവിഭാഗം
ഡോ.ജയചന്ദ്രൻ
2 സർജറിവിഭാഗം
ഡോ. രാജൻകുമാർ
3 ഓർത്തോ വിഭാഗം
ഡോ.രവികുമാർ
4.ന്യൂറോസർജറി
ഡോ.പ്രകാശൻ
5 ന്യൂറോമെഡിസിൻ
ഡോ ജേക്കബ് ജോർജ്
6 ഇ എൻ ടി വിഭാഗം
ഡോ.സുരേന്ദ്രൻ
7 സൈക്യാട്രിവിഭാഗം
ഡോ അഷ്ഫാക്ക്
8.ഡർമറ്റോളജിവിഭാഗം
ഡോ.റഹീമ.
9.നേത്രരോഗവിഭാഗം
ഡോ.പ്രസന്ന
10 ഓങ്കോളജിവിഭാഗം
ഡോ.ദിനേശൻ
11കിഡ്നി ട്രാൻസ്പ്ലാന്റ്ഒ.പി
12ഫിസിക്കൽ മെഡിസിൻ
ഡോ മോഹൻരാജ്.
13 യൂറോളജിവിഭാഗം
ഡോ.മണികൺഠൻ
14.ഗ്വാസ്ട്രാ.ലിവർക്ലിനിക്ക്
ഡോ.സന്ദേശ് കെ
15പീഡിയാട്രിക്ക് മെഡിസിൻ
ഡോ ടി പി അശ്റഫ്
16പീഡിയാട്രിക്ക്സർജറി
ഡോ അരവിന്ദ്
17ഗൈനക്കോളജി
ഡോ ജിഷാബായ്
18.പൾമനോളജി
ഡോ.സന്തോഷ്കുമാർ
19.ഇംഹാൻസ്
20.പ്ലാസ്റ്റിക്ക് സർജറി ഡോ.ശ്രീജരാജൻ
21സർജിക്കൽ ഓങ്കോളജി
ഡോ.ശ്രീകാന്ത്.
22ഇൻ്റർവെൻഷനൽ ക്ലിനിക്ക്
ഡോ രാഹുൽ
23വാക് ശ്രവണവിഭാഗം
24 ടി ബി ക്ലിനിക്ക്
25പ്രിവൻ്റിവ്. ഇമ്മ്യുണൈസേഷൻ ക്ലിനിക്ക്
26കമ്മ്യൂണിറ്റി മെഡിസിൻ 27ഡയബറ്റിക്’ക്ലിനിക്ക്
28ചൈൽഡ്ഗൈഡൻസ് ക്ലിനിക്ക്
29ഫെറ്റൽ മെഡിസിൻ
30സ്പോട്സ് മെഡിസിൻ
31ആസ്തമ ക്ലിനിക്ക്(കുട്ടികൾ)
32ലോക്കൽ ഒ പി
33.ART ക്ലിനിക്ക്
ഒപിടിക്കറ്റിന് റഫറൻസ് ലറ്റർ നിർബന്ധമാണ്
