പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് പരിശീലന പദ്ധതി ആരംഭിച്ചു

പനമരം: പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക പരിശീലന പദ്ധതിക്ക് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് കെ. ടി. സുബൈർ നിർവ്വഹിച്ചു.കുട്ടികളിൽ […]

ജില്ലയിൽ മാല പൊട്ടിക്കുന്ന കവർച്ചാ സംഘം സജീവം; ജാഗ്രതാ നിർദ്ദേശവുമായി വയനാട് പോലീസ്

കൽപ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കൽ കവർച്ച നടത്തുന്ന സംഘം ജില്ലയിൽ സജീവമാണെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും വയനാട് പോലീസ് നിർദ്ദേശം നൽകി. സി.സി.ടി.വി ദൃശ്യങ്ങളും […]

എടുക്കാത്ത ലോണുകൾ സിബിൽ സ്കോറിൽ കാണിക്കുന്നത് ; അതീവ ഗുരുതരം

യുവമോർച്ച മാനന്തവാടി: പ്രമുഖ ഫിനാൻസിംഗ് സ്ഥാപനമായ ശ്രീറാം ഫിനാൻസിലെ സാധാരണക്കാരായ കസ്റ്റമേഴ്‌സിൻ്റെ പേരിൽ വ്യാജ ലോണുകൾ കാണുന്നത് വളരെ ഗൗരവകരമെന്ന് യുവമോർച്ച മാനന്തവാടി മണ്ഡലം കമ്മിറ്റി. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ദിവസേന വന്നു […]

ജില്ലയിലെ കാംപസുകളിൽ വർധിച്ചുവരുന്ന വിദ്യാർത്ഥി ആക്രമണങ്ങൾ ആശങ്കാജനകം; കർശന നടപടി വേണം – യങ് ഡെമോക്രാറ്റ്സ്

കൽപ്പറ്റ: ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ്ങിന്റെയും വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന്റെയും സംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കാജനകമാണെന്നുംകർശന നടപടി സ്വീകരിക്കണമെന്നും യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി. ഏറ്റവും ഒടുവിൽ കൽപ്പറ്റ മുണ്ടേരി വൊക്കേഷണൽ ഹയർ സെക്കൻഡറി […]

​പനമരം ജി.എച്ച്.എസ്.എസ്സിൽ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി; വിപുലമായ പരിപാടികളോടെ 80-ാം സ്വാതന്ത്ര്യദിനം ആചരിച്ചു

​പനമരം: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ വർണാഭമായി ആചരിച്ചു.​ ചടങ്ങിൽ പിടിഎ പ്രസിഡന്റ് കെ.ടി. സുബൈർ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യസമര സേനാനികളുടെ […]

കോണ്‍ഗ്രസ് മതേതര കൂട്ടായ്മയും പ്രതിഷേധമാര്‍ച്ചും സംഘടിപ്പിച്ചു

ഹല്‍ദ്വാനി സംഭവം: ദളിത് സമൂഹത്തോടുള്ള ബി ജെ പിയുടെ കാഴ്ചപ്പാടിന്റെ പ്രതിഫലനം: അഡ്വ. ടി ജെ ഐസക് കല്‍പ്പറ്റ: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത വേദിയില്‍ ശ്രീരാം സേനയുടെ നേതൃത്വത്തിലുള്ള […]

തുരങ്ക പാത നിർമാണം ഉടൻ പുനരാരംഭിക്കണം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പാടി യൂണിറ്റ് കമ്മറ്റി

മേപ്പാടി: ആനക്കാംപൊയിൽ കള്ളാടി തുരങ്ക പാത നിർമാണം ഉടൻ പുനരാരംഭിക്കണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പാടി യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു. അശാസ്ത്രീയ മണ്ണെടുപ്പ് കൊണ്ട് ഉണ്ടായ മണ്ണിടിച്ചിൽ കാരണം നിർത്തിവെച്ചിട്ട് ഇപ്പോൾ […]

യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കുന്ന ഏർപ്പാട് വേണ്ട; ഓൺലൈൻ ടാക്സി ആപ്പുകളോട് കേന്ദ്രം

ഡൽഹി: ഓൺലൈൻ ടാക്‌സി യാത്രക്കാർക്ക് ആശ്വാസവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ഓൺലൈൻ ടാക്‌സി ആപ്പുകൾ യാത്ര ആരംഭിക്കുന്നതിന് മുൻപ് നിന്ന് ടിപ്പ് ചോദിക്കുന്ന രീതി പൂർണ്ണമായും ഒഴിവാക്കണമെന്ന് കേന്ദ്രം നിർദേശിച്ചു. ഊബർ, റാപ്പിഡോ തുടങ്ങിയ […]

വിദ്യാർത്ഥി സംഘർഷം:7 പേരെ അറസ്റ്റ് ചെയ്തു

​മാനന്തവാടി: ദ്വാരക പോളിടെക്നിക്ക് കോളേജിൽ ജൂനിയർ വിദ്യാർത്ഥിയെ ക്രൂരമായി സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ ഏഴ് സീനിയർ വിദ്യാർത്ഥികളെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം വർഷ വിദ്യാർത്ഥിയായ ഷെഫിനാണ് മർദ്ദനമേറ്റത്. പേരാമ്പ്രകടിയങ്ങാട്ചങ്ങരോത്ത് എടക്കടികണ്ടി […]

ഓപ്പറേഷൻ തൂഫാൻ ;വാണിജ്യ അളവിൽ അതിമാരകമായ മയക്കുമരുന്നായ എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവും യുവതിയും പിടിയിൽ

ബത്തേരി : മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ 41. 56 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ. ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ മലപ്പുറം തെറ്റമ്മൽ, പാടത്തൊടി വീട്ടിൽ […]