മേപ്പാടി : ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് നടപ്പിലാക്കിവരുന്ന ‘ഡി. എം ആശ്വാസ് ’ പദ്ധതിയുടെ ഭാഗമായി ശിശുരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്നു.2026 മെയ് 16 മുതൽ ജൂൺ 14 […]
Category: WAYANAD
പോക്സോ ; പ്രതിക്ക് തടവും പിഴയും
തിരുനെല്ലി : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർക്ക് തടവും പിഴയും. കാട്ടിക്കുളം, ഓളിയോട്, കുരിശു പറമ്പിൽ വീട്ടിൽ പി.കെ ഏലിയാസ് (62)നെയാണ് 3വർഷം തടവും 25000 രൂപ പിഴയടക്കാനും വിധിച്ചു. കൽപ്പറ്റ […]
വാഹനാപകടത്തിൽ ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർ മരണപ്പെട്ടു
വാളൽ: ലീഗൽ മെട്രോളജി വയനാട് അസിസ്റ്റൻറ് കൺട്രോളർ പി.ഫിറോസ് (43) ഇന്ന് പുലർച്ചെ വെണ്ണിയോട് വാളലിന് സമീപം ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടു. ഭാര്യയേയും മക്ക ളെയും കുടുംബ വീട്ടിലേക്ക് യാത്ര അയക്കാൻ സഞ്ചരിച്ചിരുന്ന […]
പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു; ലിറ്ററിന് മൂന്ന് രൂപ വീതമാണ് വര്‍ധിപ്പിച്ചത്
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവ് നിലവില്‍ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 108.74 രൂപയായി, 97.63 രൂപയാണ് കൊച്ചിയില്‍ ഒരു […]
കരുതലിന് ആദരം: നഴ്സുമാർക്ക് സ്നേഹോപഹാരവുമായി പനമരം കുട്ടി പോലീസ്
പനമരം: ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് പനമരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സുമാർക്ക് ഹൃദ്യമായ ആദരമൊരുക്കി പനമരം കുട്ടി പോലീസ്. സേവനത്തിന്റെയും കരുണയുടെയും പ്രതീകങ്ങളായ ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിക്കുന്നതിനായി പനമരം ഗവ. ഹയർ സെക്കൻഡറി […]
കസ്റ്റഡിയിൽ നിന്നുംചാടിപ്പോയ പ്രതി പിടിയിൽ
മാനന്തവാടി : പോലീസ് കസ്റ്റഡിയിൽ നിന്നും ചാടി പോയ പ്രതി പിടിയിലായി.മാനന്തവാടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി രണ്ടേനാൽ കാരക്കുനി ചെറുവയൽ ഉന്നതി ബാബു (28) വാണ് പിടിയിലായത്. ഏപ്രിൽ 13നാണ് […]
മീനങ്ങാടിയിൽ 13കാരൻ പുഴയിൽ മുങ്ങി മരിച്ചു
മീനങ്ങാടി: മടൂർ പുഴയിൽ 13കാരൻ മുങ്ങി മരിച്ചു. സി.സി. മടൂർ തേക്കിൻകാട് ഉന്നതിയിൽ താമസിക്കുന്ന ഗോപിയുടെ മകൻ വിഷ്ണു (13) ആണ് മരിച്ചത്. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേരി ഗവൺമെന്റ് ഹൈസ്കൂൾ […]
ലഹരിക്കെതിരെ കൽപ്പറ്റയിൽ മാരത്തോൺ; സെസ്റ്റോ വയനാട് ഫെസ്റ്റിവലിന് തുടക്കം
കൽപ്പറ്റ: ലഹരി വിരുദ്ധ സന്ദേശം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കൽപ്പറ്റ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ സംഘടിപ്പിക്കുന്ന ‘വയനാട് ഫെസ്റ്റിവലിന്’ ആവേശകരമായ തുടക്കം.ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാരത്തോൺ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.മെയ് 7 മുതൽ 31 […]
മുത്തങ്ങയിൽ വൻ കുഴൽപ്പണവേട്ട ;രണ്ടു കോടിയിലധികം കുഴൽ പണവുമായി 2 പേർ പോലീസിന്റെ പിടിയിൽ
ബത്തേരി : കാറിൽ കടത്തുകയായിരുന്ന രണ്ടു കോടിയിലധികം രൂപയുടെ കുഴൽപണവുമായി രണ്ടുപേരെ പോലീസ് പിടികൂടി. ബത്തേരി മുള്ളൻകുന്ന് കണ്ടാക്കോൽ വീട്ടിൽ അർഷാദ് (44), കൊടുവള്ളി മദ്രസ ബസാർ പിലാത്തോട്ടത്തിൽ വീട്ടിൽ പി.ടി ഇസ്മായിൽ (40) […]
ഇടതുകോട്ടകളിൽ ആഞ്ഞടിച്ച് UDF സുനാമി: ജനങ്ങൾക്ക് നന്ദി പറഞ്ഞ് കോൺഗ്രസ്, സമ്പൂര്‍ണ ഫലം വന്ന ശേഷം മാധ്യമങ്ങളെ കാണുമെന്ന് പാർട്ടി നേതൃത്വം
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഐതിഹാസികമായ വിജയത്തിലേക്ക് യുഡിഎഫ് കുതിക്കുമ്പോൾ, പ്രബുദ്ധരായ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തി കെപിസിസി നേതൃത്വം. നൂറിനടുത്ത് സീറ്റുകളിൽ ലീഡ് നിലനിർത്തി യുഡിഎഫ് ഭരണം ഉറപ്പിച്ചു കഴിഞ്ഞു. ജനങ്ങളോട് നന്ദി പറഞ്ഞ […]
