കൗമാരക്കാരെ മർദ്ദിച്ച് പണം കവർന്ന രണ്ടു പേർ റിമാൻഡിൽ

മാനന്തവാടി: പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ക്രൂരമായി മർദ്ദിക്കുകയും, നിർബന്ധിച്ച് ലഹരി പദാർത്ഥങ്ങൾ ഉപയോഗിപ്പിക്കുകയും, പണം കവരുകയും ചെയ്ത സംഭവത്തിൽ രണ്ടു പേരെ മാനന്തവാടി പോലീസ് പിടികൂടി. മാനന്തവാടി, കൊണിയൻമുക്ക്, ചിറക്കൽ വീട്ടിൽ, ഡിങ്കൻ എന്ന […]

ജില്ലാതല ശില്‍പശാല നടത്തി

കൽപറ്റ:പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷ കേരളയുമായി സഹകരിച്ച് നടപ്പാക്കുന്ന ക്രിയേറ്റീവ് കോര്‍ണര്‍ പദ്ധതിയുടെ ഭാഗമായി ജില്ലാതല ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. പഠനം കൂടുതല്‍ ആകര്‍ഷകവും ആസ്വാദ്യകരവുമാക്കുക, വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുക, പഠനം വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസൃതമായി അവധിക്കാല […]

പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കല്‍പ്പറ്റ പി എഫ് ഓഫീസിനു മുന്നില്‍ സത്യാഗ്രഹ സമരം നടത്തി..

കല്‍പ്പറ്റ:- മിനിമം പെന്‍ഷന്‍ ഒന്‍പതിനായിരം രൂപ ആക്കുക, ക്ഷാമഭത്താ ഏര്‍പ്പെടുത്തുക, സീനിയര്‍ സിറ്റിസണ്‍സ് ട്രെയിന്‍ യാത്ര സൗജന്യ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രൊവിഡന്‍ ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ദേശീയ തലത്തില്‍ നടത്തുന്ന സമരത്തിന്റെ […]

വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്

മാനന്തവാടി: മാനന്തവാടി കരിന്തിരിക്കടവ് പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്‌ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. ആറാം മൈൽ കുണ്ടാല മൂന്നാംപിറവൻ ഇക്ബാൽ, ഭാര്യ ഷാഹിദ, മകൻ ഇസാൻ എന്നിവർക്കാണ് പരിക്കേറ്റത്. […]

ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

പുൽപ്പള്ളി: പരേതനായ വി.എം. ഷാജിയുടെ (മുൻ ബവ്‌കോ മാനേജർ, പുൽപ്പള്ളി) സ്മരണയ്ക്കായി കുടുംബാംഗങ്ങൾ ആലൂർക്കുന്ന് വെള്ളിലാംത്തടത്തിൽ മരകാവ് സെന്റ് തോമസ് ചർച്ച് റോഡിന് സമീപം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. പുൽപ്പള്ളി […]

കഫെ കുടുംബശ്രീ: ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ പള്ളിക്കുന്നിൽ കഫെ കുടുംബശ്രീ ഭക്ഷ്യമേള ആരംഭിച്ചു. മേള പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ലക്ഷ്മി ഉദ്ഘാടനം ചെയ്തു.മേളയുടെ ആദ്യ വിൽപന പനമരം സി.ഡി.എസ് ചെയർപേഴ്സൺ രജനി ജനീഷ് ഏറ്റുവാങ്ങി. […]

കേരള പോലീസ് അസോസിയേഷൻ39ാം വയനാട് ജില്ലാ സമ്മേളനംവോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

മാനന്തവാടി: കണിയാമ്പറ്റ മില്ലുമുക്ക് വച്ച് വെക്കുന്ന കേരള പോലീസ് അസോസിയേഷൻ 39ാം വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മേരി മാതാ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തിയ മത്സരത്തിൽജില്ലയിൽ നിന്നും […]

സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാർക്ക് ത്രീ ഷിഫ്റ്റ് സമ്പ്രദായം

ഗ്രാമീണ മേഖലകളിൽ വാഹന സൗകര്യം കുറവായതിനാൽ എല്ലാ ആശുപത്രികളിലും നഴ്‌സുമാർക്ക് ത്രീ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്താൻ ആരോഗ്യ വകുപ്പ് നിർദേശം. രാത്രി ഷിഫ്റ്റ് വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെയായി ക്രമീകരിക്കണം. പകൽ […]

ഹൈബ്രിഡ് കഞ്ചാവും ചരസുമായി യുവാക്കൾ അറസ്റ്റിൽ

കാവുമന്ദം: വയനാട് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എസ്. നിജുമോൻ്റെ നേതൃത്വത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ. റ്റി യും സംഘവും, വയനാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ […]

മുള്ളൻപന്നിയെ വേട്ടയാടി; രണ്ട് പേർ വനംവകുപ്പിന്റെ പിടിയിൽ; തോക്കും വെടിമരുന്നും പിടിച്ചെടുത്തു

സുൽത്താൻ ബത്തേരി: ബീനാച്ചി എസ്റ്റേറ്റിൽ മുള്ളൻപന്നിയെ വേട്ടയാടിയ സംഘത്തിലെ രണ്ട് പേരെ വനംവകുപ്പ് പിടികൂടി. മീനങ്ങാടി കൃഷ്ണഗിരി സ്വദേശികളായ ഊരുക്കണ്ടി അനീഷ് എ., മധു ഒ.ബി. എന്നിവരെയാണ് വനപാലക സംഘം അറസ്റ്റ് ചെയ്ത‌ത്. ഇന്ന് […]