“​യുദ്ധത്തിനും ലഹരിക്കുമെതിരെ കത്തുന്ന മെഴുകുതിരികളുമായി പനമരം സ്കൂൾ:- വിമുക്തിയും എസ്.പി.സി.യും കൈകോർത്തു “

​പനമരം:ലോകസമാധാനത്തിനായുള്ള പ്രാർത്ഥനയും ലഹരിക്കെതിരെയുള്ള പോരാട്ടവും സംയോജിപ്പിച്ച് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ വേറിട്ടൊരു മാതൃകയായി. സംസ്ഥാന ലഹരി വർജ്ജന മിഷൻ ‘വിമുക്തി’, പനമരം സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് (എസ്.പി.സി.) യൂണിറ്റ് […]

ലൈഫ് ഭവന പദ്ധതിക്ക് എഗ്രിമെന്റ് വെച്ചു

പിണങ്ങോട് : കഴിഞ്ഞ 10 വർഷമായി വെങ്ങപ്പള്ളി പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽ ജനറൽ വിഭാഗത്തിന് വീട് അനുവദിച്ചിരുന്നില്ല.പുതിയ ഭരണസമിതി അധികാരമേറ്റ് ഉടൻ ലൈഫ് പൂർത്തിയാക്കാനുള്ള ശ്രമമാണ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പഞ്ചായത്തിൽ […]

സൺഡേ സ്കൂൾ അധ്യാപക സംഗമം നടത്തി

മാനന്തവാടി : എം.ജെ.എസ്.എസ്.എ മാനന്തവാടി മേഖല സൺഡേ സ്കൂ ൾ അധ്യാപക സംഗമം മാനന്തവാടി സെന്റ് ജോർജ് ദേവാലയത്തിൽ നടന്നു. ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ് ഉദ്ഘാടനം നിർവഹി ച്ചു. വികാരി ഫാ.ബേബി പൗലോസ് […]

ടാസ്ക് സ്പോർട്സ് ക്ലബ്ബ് ഗ്രൗണ്ട് നവീകരിച്ചു, സ്പോർട്സ് കിറ്റ് വിതരണവും നടത്തി

കണ്ടെത്തുവയൽ: വെള്ളമുണ്ട പഞ്ചായത്തിലെ ഒന്നാം വാർഡായ കണ്ടത്തുവയലിൽ കായിക പ്രേമികൾക്ക് ആവേശമായി ഗ്രൗണ്ട് നവീകരണം പൂർത്തിയായി. നേരത്തെ കളിസ്ഥലം ഉണ്ടായിരുന്നെങ്കിലും കളിക്കാൻ ഒട്ടും അനുയോജ്യമല്ലാത്ത അവസ്ഥയിലായിരുന്നു ഈ ഗ്രൗണ്ട്.പഞ്ചായത്തിന്റെ മികച്ച ഇടപെടൽവാർഡ് മെമ്പർ സുമേഷിന്റെ […]

വയനാട് മാതൃക ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി; 178 വീടുകള്‍ മുഖ്യമന്ത്രി കൈമാറി

-ബാക്കി 232 വീടുകള്‍ കാലവര്‍ഷത്തിന് മുമ്പ് കൈമാറും മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് പുതുതാളം നല്‍കി വയനാട് മാതൃക ടൗണ്‍ഷിപ്പ് ഒന്നാം ഘട്ടത്തിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ദുരന്തത്തില്‍ വീടുകള്‍ […]

ഹർഷാരവങ്ങളോടെ ലോകം വയനാടിനെ നെഞ്ചേറ്റി

ലോകമാകെ ഉറ്റുനോക്കിയ ചരിത്രനിമിഷം, വയനാട് മാതൃകാ ടൗൺഷിപ്പ് നെഞ്ചുലഞ്ഞ ഹർഷാരവങ്ങളോടെ നാട് ഏറ്റുവാങ്ങി. പതിനായിരക്കണക്കിന് ആളുകൾ പ്രഢഗംഭീരമായ മാതൃക ടൗൺഷിപ്പ് ഉദ്ഘാടന പരിപാടിക്ക് സാക്ഷികളാകാനെത്തിയിരുന്നു. ചൂരൽമല ഉരുളിൽ സർവ്വവും നഷ്ടമായ 178 കുടുംബങ്ങളെ ചേർത്തു […]

ടൗണ്‍ഷിപ്പ് പദ്ധതി ഒരുമയുടെയും സ്‌നേഹത്തിന്റെയും കേരള മാതൃക: മുഖ്യമന്ത്രി

നാടിന്റെ ഒരുമയുടെയും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും കേരള മാതൃക ഒരിക്കല്‍കൂടി രാജ്യത്തിനും ലോകത്തിനും മുമ്പില്‍ ഉയര്‍ത്തിക്കാട്ടുകയാണ് വയനാട് മാതൃക ടൗണ്‍ഷിപ്പ് പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. […]

ടൗണ്‍ഷിപ്പ് ഉദ്ഘാടനം: ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ ഭരണകൂടം

കൽപ്പറ്റ : ഒരു നാടിന്റെ ഉത്സവാഘോഷത്തിന് ജില്ല ഇന്ന് സാക്ഷ്യം വഹിക്കുകയാണ്. അതിജീവന വീടുകളുടെ ഉദ്ഘാടനത്തിൻ്റെ ഒരുക്കങ്ങൾജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ വിലയിരുത്തി. കല്‍പ്പറ്റ ഏല്‍സ്റ്റണില്‍ നാളെ (മാര്‍ച്ച് 1) രാവിലെ 11 […]

മാതൃക ടൗണ്‍ഷിപ്പ് ഉദ്ഘാടനം നാളെ : മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഒരുക്കിയ മാതൃക ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനം നാളെ (മാര്‍ച്ച് 1) രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രി പട്ടയങ്ങള്‍ കൈമാറും. […]

പശുവിന് കൊണ്ടുവന്ന തീറ്റപ്പുല്ലിനടിയിൽ നിന്നും നിരോധിത പുകയില ഉത്പന്നമായ ഹാൻസ് പിടികൂടി

ബാവലി: വയനാട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റ് ജീവനക്കാർ കാലിത്തീറ്റ പുല്ല് കയറ്റി വന്ന പിക്കപ്പ് ജീപ്പ് തടഞ്ഞുനിർത്തി മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാർ ആർ […]