കമ്പളക്കാട്: മൊബൈല്‍ഷോപ്പില്‍ രാത്രി ഓട് പൊളിച്ച് അകത്തുകയറി ഫോണും സ്മാര്‍ട്ട് വാച്ചും പണവും കവര്‍ന്ന ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍. ത്ധാര്‍ഘണ്ട്, ബദല്‍പൂര്‍ സ്വദേശി മെഹബൂബ അന്‍സാരി(25)യെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്. കമ്പളക്കാട് ടൗണിലുള്ള 4ജി […]
Category: WAYANAD
ലഹരിക്കെതിരെ പനമരം GHSS: ലോഗോ പ്രകാശനം ചെയ്തു
പനമരം: വിദ്യാർത്ഥികൾക്കിടയിൽ ലഹരിവിരുദ്ധ സന്ദേശം ശക്തമാക്കുന്നതിന്റെ ഭാഗമായി പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ലഹരിവിരുദ്ധ ക്ലബ്ബിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. മാനന്തവാടി എം.എൽ.എ ഉഷാ വിജയൻ ലോഗോ പ്രകാശനം നിർവ്വഹിച്ചു. സ്കൂളിലെ […]
ജില്ലയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
വയനാട് ജില്ലയിലെ ഒരു വിദ്യാലയത്തിലെ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്‌ഥിരീകരിച്ചു. നാലര വയസ്സുള്ള ഒരു ആൺകുട്ടിക്കും അഞ്ച് വയസ്സുള്ള പെൺകുട്ടിക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്. 339 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. ഇവരിൽ 21 പേർ സുൽത്താൻ ബത്തേരി […]
പനമരം,പുല്‍പ്പള്ളി സി.എച്ച്.സികളെ താലൂക്ക് ആശുപത്രികളായി ഉയര്‍ത്തുന്നത് പരിഗണ: ആരോഗ്യ മന്ത്രി.
കല്‍പ്പറ്റ: പനമരം, പുല്‍പ്പള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളെ (സി.എച്ച്.സി) താലൂക്ക് ആശുപത്രികളായി ഉയര്‍ത്തണമെന്ന പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഉറപ്പ് നല്‍കി. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ […]
റോഡിന്റെ നടുവില്‍ കിടന്ന പെരുമ്പാമ്പിനെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് കടിയേറ്റു
താമരശ്ശേരി ചുരത്തില്‍ യുവാവിനെ പെരുമ്പാമ്പ് കടിച്ചു. കല്‍പ്പറ്റ സ്വദേശി ആസാദിനാണ് കടിയേറ്റത്. റോഡിന്റെ നടുവില്‍ കിടന്ന പെരുമ്പാമ്പിനെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. ചുരത്തിലെ ഒമ്പതാം വളവിലാണ് സംഭവം. പെരുമ്പാമ്പ് റോഡില്‍ കിടക്കുന്നത് കാരണം […]
കണിയാമ്പറ്റയിൽ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിച്ചു
കണിയാമ്പറ്റ:”ഓപ്പറേഷൻ തൂഫാൻ ദി നർകോട്ടിക് ഹണ്ട്” പദ്ധതിയുടെ ഭാഗമായി കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നടന്നു. കൽപ്പറ്റ പോലീസ് സബ്ഡിവിഷന്റെയും ഹയർ സെക്കന്ററി സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ വിദ്യാർഥികൾ, […]
കോളിയാടി മാർ ബസേലിയസ് യു പി എസ് സ്കൂളിൽ വിദ്യാർത്ഥികൾ ശാരീരിക അസ്വസ്ഥതകൾ മൂലം ചികിത്സയിലായ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണം:-എസ്എഫ്ഐ
ബത്തേരി: പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ചതിനെ തുടര്‍ന്ന് ബത്തേരി കോളിയാടി മാര്‍ ബസേലിയോസ് എ.യു.പി സ്‌കൂളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസങ്ങളിലായി ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട് . നൂറ്റിയാറ് കുട്ടികളാണ് ഇതുവരെ ചികിത്സ തേടിയത്.ശാരീരിക […]
പുസ്തകം സംഭാവന നൽകി.
പെരിക്കല്ലൂർ: പൂർവ്വ വിദ്യാർത്ഥിയും എഴുത്തുകാരനുമായ ബെന്നിജോസ് ബംഗാഡി (ബെന്നി TJ)1991-92 SSLC -ബാച്ച് GHS പെരിക്കല്ലൂർ)എഴുതിയ പുസ്തങ്ങൾ സ്കൂൾ ലൈബ്രറിക്കു സംഭാവന നൽകി.DWP-42 നോവൽ,കടങ്കവിതകൾ(ബാലസാഹിത്യം)കാർവണ്ട് (ബാലകവിതാ സമാഹാരം)എന്നീ കൃതികൾ സഹപാടികളായ ശ്രീ.വിജയകുമാർ (തമ്പി), ശ്രീ. […]
സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ് സര്‍ക്കാരിനെ അഭിനന്ദിച്ചു
കല്‍പ്പറ്റ: മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിന് പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാന സര്‍ക്കാരിനെ സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ ബോഡി യോഗം അഭിനന്ദിച്ചു. എഐസിസി അംഗം എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. ജീവിതകാലം മുഴുവന്‍ […]
മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി രണ്ടുപേർ പിടിയിൽ
മാനന്തവാടി: മാനന്തവാടി എക്സൈസ് റേഞ്ച് സംഘം നടത്തിയ വാഹന പരിശോധനയിൽ മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി (എം.ഡി.എം.എ) യുവതിയടക്കം രണ്ടുപേർ പിടിയിലായി. കർണാടക ബംഗളൂരു ആത്രഹള്ളി സ്വദേശി അനിൽകുമാർ കെ (34), ബംഗളൂരു ചീമസന്ദ്ര സ്വദേശിനി […]
