ഡൽഹി: ഓൺലൈൻ ടാക്‌സി യാത്രക്കാർക്ക് ആശ്വാസവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ഓൺലൈൻ ടാക്‌സി ആപ്പുകൾ യാത്ര ആരംഭിക്കുന്നതിന് മുൻപ് നിന്ന് ടിപ്പ് ചോദിക്കുന്ന രീതി പൂർണ്ണമായും ഒഴിവാക്കണമെന്ന് കേന്ദ്രം നിർദേശിച്ചു. ഊബർ, റാപ്പിഡോ തുടങ്ങിയ […]
Category: NEWS
വിദ്യാർത്ഥി സംഘർഷം:7 പേരെ അറസ്റ്റ് ചെയ്തു
മാനന്തവാടി: ദ്വാരക പോളിടെക്നിക്ക് കോളേജിൽ ജൂനിയർ വിദ്യാർത്ഥിയെ ക്രൂരമായി സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ ഏഴ് സീനിയർ വിദ്യാർത്ഥികളെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം വർഷ വിദ്യാർത്ഥിയായ ഷെഫിനാണ് മർദ്ദനമേറ്റത്. പേരാമ്പ്രകടിയങ്ങാട്ചങ്ങരോത്ത് എടക്കടികണ്ടി […]
ഓപ്പറേഷൻ തൂഫാൻ ;വാണിജ്യ അളവിൽ അതിമാരകമായ മയക്കുമരുന്നായ എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവും യുവതിയും പിടിയിൽ
ബത്തേരി : മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ 41. 56 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ. ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ മലപ്പുറം തെറ്റമ്മൽ, പാടത്തൊടി വീട്ടിൽ […]
അഡ്വ. ജുനൈദ് കൈപ്പാണിയെ അനുമോദിച്ചു
പനമരം:കേരള ഹൈക്കോടതിയിൽ നിന്ന് അഭിഭാഷകനായി എൻറോൾ ചെയ്ത മുൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജുനൈദ് കൈപ്പാണിയെ സമസ്ത കേരള സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.ജെ.എം) തരുവണ റൈഞ്ച് […]
ചീരാൽ പ്രദേശത്തെ വന്യമൃഗ ശല്യം; ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങി ആക്ഷൻ കമ്മിറ്റി.
കഴിഞ്ഞ കാലങ്ങളിൽ ചീരാൽ പ്രദേശത്ത് ഉണ്ടായ വന്യമൃഗ അക്രമണങ്ങളിൽ ശക്തമായ രീതിയിൽ പ്രതിഷേധിക്കാൻ തയ്യാറെടുക്കുകയാണ് പ്രദേശവാസികൾ, ഇതിനായി രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം ശക്തമാക്കും. പുലി, കടുവ തുടങ്ങിയവയുടെ ആക്രമണങ്ങളും പ്രദേശത്ത് നിത്യ […]
മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന്റെ നേതൃത്വത്തിൽപുൽപ്പള്ളി വെൽനസ്സ് ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് വ്യാപാരി ദിനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ വിദഗ്ദ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് ചികിത്സ നിർദ്ദേശിക്കുകയും, രക്തസമ്മർദ്ദം,ഷുഗർ മുതലായവ […]
വയനാടിന്റെ കണ്ണീരൊപ്പാൻ മാനന്തവാടിയിൽ മെഡിക്കൽ കോളേജ് വേണം: ഇൻകാസ് കുവൈറ്റ്
കുവൈറ്റ്: ചികിത്സയ്ക്കായി ചുരം ഇറങ്ങുന്നതിനിടെ പലപ്പോഴും ജീവൻ നഷ്‌ടപ്പെടുന്ന വയനാട്ടുകാരുടെ ദീർഘകാല വേദനയ്ക്ക് ശാശ്വത പരിഹാരം കാണാൻ മാനന്തവാടിയിൽ തന്നെ സമ്പൂർണ്ണ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്ന് ഇൻകാസ് കുവൈറ്റ് വയനാട് ജില്ലാ കൺവീനർ അലക്സ് […]
റൂസ കോളേജ് നിർമ്മാണം ഉടൻ ആരംഭിക്കണം: കോൺഗ്രസ്
തൃശ്ശിലേരി: ആശങ്കയിലും, അനിശ്ചിതത്വത്തിലുമായ റൂസ കോളേജ് തൃശ്ശിലേരിയിൽ ഉടൻ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സജീവമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ മാനന്തവാടി നിയോജക മണ്ഡലം MLAഉഷ വിജയനുമായി ചർച്ച നടത്തി. ഭൂമി ഏറ്റെടുത്ത് 2 വർഷമായിട്ടും പ്രാരംഭ നിർമ്മാണ […]
യുവതയുടെ കരുത്തും ജനാധിപത്യത്തിന്റെ കാവലുമാണ് യൂത്ത് കോൺഗ്രസ്
കൽപ്പറ്റ: ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ജന്മദിനാഘോഷവും ക്വിറ്റ് ഇന്ത്യാ സ്മൃതി സംഗമവും സംഘടിപ്പിച്ചു.ക്വിറ്റ് ഇന്ത്യാ സ്മൃതി സംഗമം എ.ഐ.സി.സി അംഗവും മുൻ ഡി.സി.സി […]
ചീരാൽ വെള്ളച്ചാലിൽ കടുവയുടെ ആക്രമണം;രണ്ട് പോത്തുകളെ കൊന്ന് തിന്നു.
ചീരാൽ:കടുവയുടെ ആക്രമണത്തിൽ വെള്ളച്ചാലിലെ റെജി ഒപ്പമറ്റത്തിന്റെ രണ്ടു പോത്തുകൾ ചത്തുഇന്ന് രാവിലെ 7 മണിക്ക് വീടിനോട് ചേർന്ന് കാപ്പിതോട്ടത്തിൽ കെട്ടിയതായിരുന്നു. ഉച്ചയോടെയാണ് പോത്തുകളെ കൊന്നു ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ചീരാൽ പരിസരത്തു നിന്നും […]
