വയനാട് ജില്ലയ്ക്ക് അഭിമാന നേട്ടം. സ്തുത്യർഹവും വിശിഷ്ടവുമായ സേവനങ്ങൾക്കായി നൽകുന്ന ഡോ. ജ്യോതിപ്രസാദ് ഗാംഗുലി മെമ്മോറിയൽ നാഷണൽ അവാർഡ് വൈത്തിരിയിലെ ഡോ. രാജേഷ് കുമാർ എം.പി. യെ തേടിയെത്തി. ആരോഗ്യ രംഗത്ത് അദ്ദേഹം നല്‍കിയ […]
Category: NEWS
വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവം:മുഖ്യപ്രതി പിടിയിൽ
ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ. അനസി(34)നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ വച്ചാണ് പോലീസ് […]
രക്തദാന സന്ദേശവുമായി പനമരം എസ്.പി.സി; ‘ജീവനം’ പദ്ധതിക്ക് തുടക്കമായി
പനമരം: രക്തദാനം മഹാദാനം എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റ് ‘ജീവനം’ പദ്ധതിക്ക് തുടക്കം കുറിച്ചു. എസ്.പി.സി ത്രിദിന ക്യാമ്പ് ‘എഗലൈറ്റിന്റെ’ ഭാഗമായുള്ള ‘വൺ സ്കൂൾ […]
എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ
കമ്പളക്കാട്: കണ്ണൂർ ഏച്ചൂർ മുണ്ടേരി റാസ്വില്ല വീട്ടിൽ മുഹമ്മദ് റാസിക്ക് (24), കോഴിക്കോട് തിരുവള്ളൂർ മച്ചിലോട്ട് വീട്ടിൽ മുഹമ്മദ് സഫ്വാൻ (23) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്കോഡും കമ്പളക്കാട് പോലീസും ചേർന്ന് പിടികൂടിയത്. ഇന്നലെ […]
മധ്യവയസ്ക്‌കന്റെ കൊലപാതകം; ബന്ധു അറസ്റ്റിൽ
കമ്പളക്കാട്: മദ്യലഹരിയിൽ ബന്ധുവിനെ പട്ടിക കഷണം കൊണ്ടടിച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. ഏചോം, കുറുമ്പാലക്കോട്ട, കരടികുഴി ഉന്നതിയിലെ വി. ജ്യോതിഷിനെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്‌തത്. ഇന്നലെ രാത്രിയാണ് കരടികുഴി ഉന്നതിയിലെ […]
സപ്തദിന സഹവാസ ക്യാമ്പ് ‘ശിശിരം’ സമാപിച്ചു
കൈതക്കൽ:ജി.വി.എച്ച്.എസ്സ് മാനന്തവാടി വി. എച്ച്. എസ്. ഇ. വിഭാഗം ഫസ്റ്റ് ഇയർ എൻഎസ്എസ് വളണ്ടിയേഴ്സിന്റ കൈതക്കൽ ജി.എൽ. പി. സ്കൂളിൽ വച്ച് നടന്ന സപ്തദിന സഹവാസ ക്യാമ്പ് ‘ശിശിരം’ സമാപിച്ചു. പനമരം പഞ്ചായത്ത് മെമ്പർ […]
കെ എസ് ആർ ടി സി ബസ്സിന് തരുവണയിൽ സ്വീകരണം നൽകി
തരുവണ: മാന്തവാടിയിൽ നിന്നും കോയമ്പത്തൂരിലേക്ക് പടിഞ്ഞാറത്തറ വഴി പുതുതായി ആരംഭിച്ച കെ എസ് ആർ ടി സി ബസിനു തരുവണയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയും,പാസ്സഞ്ചർസ് അസോസിയേഷനും ചേർന്നു സ്വീകരണം നൽകി.മാനന്തവാടിയിൽ നിന്നും 7.45ന് […]
വ്യത്യസ്ത പുതു വത്സരാഘോഷവുമായി പനമരം കുട്ടി പോലീസ്
പനമരം: ജനുവരി 1 പുതുവത്സര ദിനത്തിൽ വാഴക്കണ്ടി കോളനിയിലെ കൂട്ടുകാർക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു. ക്യാമ്പിൻ്റെ രണ്ടാം ദിനത്തിൻ്റെ അവസാന സെഷൻ കോളനിയിലെത്തി ബ്ലോക്ക് ഡിവിഷൻ മെമ്പർ റുഖിയയുമൊത്ത് കേക്ക് മുറിച്ച് ആഘോഷിച്ചു. ആഘോഷങ്ങൾ […]
കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ സ്വർണ്ണകമ്മൽ കവർച്ച ചെയ്യാൻ ശ്രമിച്ച കർണാടക സ്വദേശി പിടിയിൽ
വെള്ളമുണ്ട: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരിയുടെസ്വർണ കമ്മൽ കവർച്ച ചെയ്യാൻ ശ്രമിച്ച കർണാടക സ്വദേശി പിടിയിൽ. ഹുൻസൂർ, ഹനഗോഡ് ഹോബ്ലി, മണികണ്0 (20) യെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തതത്. ഡിസംബർ 30ന് […]
മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ മധ്യവയസ്കനെ പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി
കമ്പളക്കാട്: കമ്പളക്കാട് സ്റ്റേഷൻ പരിധിയിലെ കുറുമ്പാലക്കോട്ട കരടികുഴി ഉന്നതിയിലെ കറുപ്പൻ്റെ മകൻ കേശവൻ (50) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ കേശ വന്റെ പെങ്ങളുടെ മകളുടെ ഭർത്താവായ ജ്യോതിഷ് (30) […]
