കൽപ്പറ്റയിൽ നടത്തിയ യോഗം ഡോക്ടർ സണ്ണി ഉദ്ഘാടനം ചെയ്തു..ടൂറിസം & സ്പാ ഡെവലപ്മെന്റ് കമ്മ്യൂണിറ്റിയുടെ
സംസ്ഥാന സെക്രട്ടറി
ബിജു പി.ഡി,
സംസ്ഥാന പ്രസിഡന്റ് സോബിൻ ഫിലിപ്പോസ്,
സംസ്ഥാന ട്രഷറര്‍ ലില്ലി പി. ടി,
സംസ്ഥാന ജോയിൻ സെക്രട്ടറി അബ്ദുൽജാസ് കെ ആർ,
സംസ്ഥാന വൈസ് പ്രസിഡന്റ് സുമയ്യ,
എക്സിക്യൂട്ടീവ് അംഗങ്ങളായ സഞ്ജു വേണുഗോപാൽ, തസ്‌ലീം എന്നിവർ പങ്കെടുത്തു.
അനധികൃതമായി നടക്കുന്ന സ്പാകൾക്കെതിരെയും
സ്ഥാപനങ്ങൾക്കെതിരെ നടക്കുന്ന ഗുണ്ടാപ്പിരിവുകൾക്കും രാഷ്ട്രീയ പിരിവുകൾക്കും നടപടിയെടുക്കണമെന്നും യോഗം ആവിശ്യപ്പെട്ടു.
അഖില കേരള ടൂറിസം &സ്പാ ഡെവലപ്മെന്റ് കമ്മ്യൂണിറ്റിജനറൽ ബോഡി യോഗം ചേർന്നു
