സുൽത്താൻ ബത്തേരി: താമരശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പൂതാടി പഞ്ചായത്തിലെ വാളവയൽ കല്ലുങ്കൽ സുഭാഷ് (60) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ […]
Category: NEWS
പാര്‍ക്ക് ചെയ്ത സ്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ സ്ത്രീയടക്കം രണ്ടു പേര് പിടിയില്‍
അമ്പലവയൽ: ഒന്നെയാർ സ്വദേശിയുടെ സ്കൂട്ടർ മോഷണം പോയ കേസിൽ കുറ്റിപ്പുറം കൈപ്പള്ളി വീട്ടിൽ ഷാഹുൽ ഹമീദ് (40), അമ്പല വയൽ ചക്രൂട്ടി വയൽ കാര്യാടൻ വീട്ടിൽ ആയിഷ (60) എന്നിവരെയാ ണ് അമ്പലവയൽ സ്റ്റേഷൻ […]
നീലഗിരി കോളേജിലെ സൈക്കോളജി വിഭാഗം അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു.
താളൂർ: നീലഗിരി കോളേജ് ഓഫ് ആർട്സ് & സയൻസ് മനശ്ശാസ്ത്ര വിഭാഗം ഫെബ്രുവരി 12, 13 തീയതികളിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു. “Discovering Solution-Focused Psychology: An Introduction for Psychology Students” എന്നും […]
കൗമാരക്കാരെ മർദ്ദിച്ച് പണം കവർന്ന കേസ്, ഒരാൾ കൂടി പിടിയിൽ
ഡിങ്കൻ എന്ന അജിത്തിനെ പിടികൂടിയത് തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന് മാനന്തവാടി: പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ക്രൂരമായി മർദ്ദിക്കുകയും, നിർബന്ധിച്ച് ലഹരി പദാർത്ഥങ്ങൾ ഉപയോഗിപ്പിക്കുകയും, പണം കവരുകയും ചെയ്ത സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. മാനന്തവാടി വിമലാനഗർ […]
ജയശ്രീ കോളേജിനെ കളക്ടർ അഭിനന്ദിച്ചു
പുൽപ്പള്ളി : വയനാട് ജില്ലയിലെ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനം നടത്തിയ ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിനെയും, എൻ. എസ്. എസ് യൂണിറ്റിനെയും വയനാട് […]
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി
വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ ഉൽഘാടനം ചെയ്തു.സിറ്റി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല അദ്ധ്യക്ഷം വഹിച്ചു.വൈസ് പ്രസിഡന്റ് ലതിക.എം.സ്വാഗതം […]
വ്യാജ ട്രേഡിങ് വാഗ്ദാനം: വയനാട് സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
കൽപ്പറ്റ: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന വ്യാജ വാഗ്ദാനം ചെയ്ത് കുപ്പാടി, മൂന്നാം മൈൽ സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. തമിഴ്നാട്, പൊള്ളാച്ചി, മക്കിനംപട്ടി, എസ്.വി ഗാർഡൻ വിഗ്നേഷ്(29)നെയാണ് സൈബർ […]
“മങ്ങാത്ത ഓർമ്മകൾ, മായാത്ത ചിരി:- ഒറ്റപ്പെടൽ ഇല്ലാതെ ഒന്നിച്ച്” സെമിനാർ സംഘടിപ്പിച്ചു.
എടവക :ദീപ്തിഗിരി സൺഡേ സ്കൂൾ രണ്ടേ നാലിൽ വച്ച് നടത്തിയ ‘തൂവൽ സ്പർശം’ ,എടവക ഗ്രാമ പഞ്ചായത്തിൻ്റെ വയോജന സംഗമത്തിൽ സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ “മങ്ങാത്ത ഓർമ്മകൾ, മായാത്ത ചിരി:- ഒറ്റപ്പെടൽ […]
ക്രൈസ്തവ വിശ്വാസി സമുഹം വിഭൂതി തിരുനാൾ ആചരിച്ചു
പുൽപ്പളളി: ക്രൈസ്തവ വിശ്വാസി സമൂഹം യേശുദേവന്റെ പീഡാനുഭവസ്മരണയിലേക്ക്പ്രവേശിച്ചതോടെ ദൈവാലയങ്ങളിൽ വിഭൂതി തിരുനാൾ ആചരിച്ചു. ഇതോടെ വിശ്വാസ സമൂഹംവലിയ നോമ്പിലേക്ക് പ്രവേശിച്ചു. വിശ്വാസികൾദേവാലയങ്ങളിലെത്തി വിശുദ്ധ കുർബ്ബാന മദ്ധ്യേനെറ്റിയിൽ ചാരം കൊണ്ട് കുരിശു വരച്ച് 50 നോമ്പിലേക്ക് […]
ദേവാലയിൽ വീണ്ടും അനധികൃത സ്വർണഖനനം
ഗൂഡല്ലൂർ ∙ ദേവാല ഭാഗത്ത് വീണ്ടും അനധികൃത സ്വർണഖനനം വ്യാപകമായി. ദേവാല കാട്ടിമട്ടം ഭാഗത്താണ് പുതിയതായി 100 ൽപരം തുരങ്കങ്ങൾ നിർമിച്ച് അനധികൃത ഖനനം നടന്നത്. തുടർന്നു ഗൂഡല്ലൂർ ആർഡിഒ ഗുണശേഖരന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ […]
