അനധികൃത സ്പാ, മസാജ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തടയണം: ശിവസേന

കല്‍പ്പറ്റ: ജില്ലയില്‍ നിയമനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ സ്പാ, മസാജ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തടയണമെന്ന് ശിവസേന ജില്ലാ പ്രസിഡന്റ് സജിത്ത് കെ. നായര്‍, വൈസ് പ്രസിഡന്റ് അമല്‍ ടി. രവീന്ദ്രന്‍, യുവസേന സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് […]

വിദ്യാർത്ഥികളിൽ വർധിച്ചു വരുന്ന അക്രമ സ്വഭാവങ്ങൾക്ക് കാരണം കണ്ടെത്തി പരിഹാരം കാണണം: ഉസ്മാൻ മൗലവി

പനമരം: സമീപ കാലത്ത് സംസ്ഥാനത്തും പ്രത്യേകിച്ച് വയനാട് ജില്ലയിലും സ്കൂൾ കുട്ടികൾക്കിടയിൽ അകാരണമായി ആക്രമണ സ്വഭാവങ്ങൾ വർദ്ധിച്ചു വരുന്നു. സഹപാഠികളെ തന്നെ ക്രൂരമായി ആക്രമിക്കുന്നത് ഹോബി ആയി കാണുന്ന ദുഃഖകരമായ പ്രവണത കാണുന്നുഇതിന്റെ കാരണങ്ങൾ […]

മാലിന്യമുക്ത നവകേരളം; ജനപ്രതിനിധികൾക്ക് ശില്പശാല സംഘടിപ്പിച്ചു

മാലിന്യമുക്ത നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി ജനപ്രതിനിധികൾക്ക് ശില്പശാല സംഘടിപ്പിച്ചു. മാലിന്യമുക്ത പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളുടെ പങ്ക്, ഹരിതകർമ്മ സേനയുട. പ്രവർത്തനങ്ങൾ, മാലിന്യ സംസ്കരണത്തിലെ നിയമപരമായ ബാധ്യതകൾ, യൂസർ ഫീ ശേഖരണം, സാമ്പത്തിക ഭദ്രത ഉറപ്പാക്കൽ, അടിസ്ഥാന […]

ബീനാച്ചി – പനമരം റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണം : ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ വളരെ പ്രധാനപ്പെട്ട റോഡായ ബീനാച്ചി – പനമരം റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. 2019 ല്‍ […]

കുടുംബശ്രീയില്‍ ഇന്റേണ്‍ നിയമനം

കുടുംബശ്രീ ജില്ലാമിഷന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ പി.ആര്‍ ഇന്റേണിനെ നിയമിക്കുന്നു. ജേര്‍ണലിസം/മാസ് കമ്മ്യൂണിക്കേഷന്‍/ടെലിവിഷന്‍ ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സ് വിഷയങ്ങളില്‍ പി.ജി ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ സ്വന്തമായി പത്രക്കുറിപ്പ്, വീഡിയോ സ്റ്റോറികള്‍ തയ്യാറാക്കാന്‍ കഴിവുള്ളവരായിരിക്കണം. പ്രതിമാസം 10,000 […]

ബെവ്‌കോ ഔട്ട്‌ലെറ്റിൽ ഭീകരാന്തരീക്ഷം; പോലീസിനെ ആക്രമിച്ച കാപ്പ കേസ് പ്രതി അറസ്റ്റിൽ

പനമരം: പനമരം ബീവറേജസ് ഔട്ട്‌ലെറ്റിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ കാപ്പ കേസ് പ്രതി അറസ്റ്റിൽ. കേണിച്ചിറ പൂതാടി മുണ്ടക്കൽ വീട്ടിൽ ‘കണ്ണായി’ എന്ന നിഖിൽ ആണ് […]

നാട്ടുകാരുടെ കരങ്ങൾ രക്ഷയായി

തിരുനെല്ലി കളിന്ദി നദിയിൽ കയത്തിൽ മുങ്ങിയ വിദേശ വനിതക്കും സുഹൃത്തിനും രക്ഷയായി നാട്ടുകാർ. ഞായറാഴ്ച വൈകിട്ട് തിരുനെല്ലി ക്ഷേത്രത്തിനു സമീപം കാളിന്ദി നദിൽ കുളിക്കുന്നതിനിടെയാണ് ഇരുവരും കഴുത്തിൽ മുങ്ങിപോയത്. നദിയുടെ ആയം കുറഞ്ഞ ഭാഗത്ത് […]

എംഡിഎംഐയുമായി മൂന്നുപേരെ പിടികൂടി

വൈത്തിരി: കാറിൽ കടത്തിയ 11.2 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേരെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും ചേർന്ന് പിടികൂടി. പോലീസ് പിടികൂടിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഒരാളെ പിന്തുടർന്ന് സാഹസികമായാണ് പിടികൂടിയത്. മുട്ടിൽ […]

കണിയാമ്പറ്റയിലും വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം; 14-കാരനെ മുള്ളുവേലിയിലേക്ക് തള്ളിയിട്ട് ചവിട്ടി

കണിയാമ്പറ്റ: കൽപ്പറ്റയിൽ പതിനാറുകാരന് മർദ്ദനമേറ്റ സംഭവത്തിന് പിന്നാലെ കണിയാമ്പറ്റയിലും വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ ആക്രമണം. കണിയാമ്പറ്റ സ്വദേശിയായ 14-വയസ്സുകാരനെയാണ് ഒരു സംഘം വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചത്. മുട്ടിൽ ഡബ്ല്യു.എം.ഒ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് […]