വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു

കൽപ്പറ്റ: നവംബർ 16, 17, 18 തീയതികളിൽ കൽപ്പറ്റ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. കെ.ടി. അഷ്റഫ്, സ്കൂൾ […]

മാനന്തവാടി ബസ് സ്റ്റാൻഡ് എത്രയും വേഗം പൂർത്തിയാക്കണം: ബിജെപി

മാനന്തവാടി: മാനന്തവാടി ബസ് സ്റ്റാൻഡിന്റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മാനന്തവാടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതീകാത്മകമായി താൽക്കാലിക ബസ് […]

ശ്രീ മാതാ അമൃതാനന്ദമയി ദേവി മാനന്തവാടിയിൽ; ബ്രഹ്മസ്ഥാന ക്ഷേത്രത്തിന്റെ 25-ാം വാർഷിക മഹോത്സവത്തിന് നേതൃത്വം നൽകും

മാനന്തവാടി: ശ്രീ മാതാ അമൃതാനന്ദമയി ദേവി ഒക്ടോബർ 30-ന് മാനന്തവാടിയിലെത്തും. 2001-ൽ അമ്മ പ്രാണപ്രതിഷ്ഠ നിർവഹിച്ച ബ്രഹ്മസ്ഥാന ക്ഷേത്രത്തിന്റെ 25-ാം വാർഷിക മഹോത്സവത്തിന് അമ്മ മുഖ്യകർമികത്വം വഹിക്കും. ഒൻപത് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് അമ്മ മാനന്തവാടിയിൽ […]

കാർഷികോൽപ്പാദക കമ്പനികൾക്ക് വയനാട്ടിൽ പുതിയ മുന്നേറ്റം

കൽപ്പറ്റ: കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണ, വിപണന മേഖലയിൽ വയനാട്ടിൽ പുതിയ മുന്നേറ്റത്തിന് തുടക്കമാകുന്നു. വിവിധ കേന്ദ്ര-കേരള സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായി വയനാട് ചേംബർ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിൽ […]

കാറിടിച്ച് തെറിപ്പിച്ചു; 12 വയസ്സുകാരിക്ക് ദാരുണാന്ത്യം

മാനന്തവാടി: എടവക രണ്ടേനാലിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരിയായ 12 വയസ്സുകാരി മരിച്ചു. രണ്ടേനാൽ പടിഞ്ഞാറേപ്പുത്തൻപുരയിൽ രാജേഷിന്റെയും സ്വപ്നയുടെയും മകൾ ദിവയാണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.45 ഓടെ രണ്ടേനാൽ പെട്രോൾ പമ്പിന് സമീപമായിരുന്നു […]

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയകേസ്,9 വര്‍ഷമായി മുങ്ങി നടന്ന പ്രതിയെ പോലീസ് പിടികൂടി.

മീനങ്ങാടി: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയകേസില്‍ ഒമ്പത് വര്‍ഷമായി മുങ്ങി നടന്ന പ്രതിയെ പോലീസ് പിടികൂടി. മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് കണ്ണൂര്‍, ചെങ്ങളായി സ്വദേശിയില്‍ നിന്നും പണം തട്ടിയ കേസില്‍ കമ്പളക്കാട്, […]

കാൻസർ ബോധവൽകരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു

പടിഞ്ഞാറത്തറ: കുടുംബശ്രീ മിഷൻ വയനാട്, പടിഞ്ഞാറത്തറ CDS, FNHW, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കാൻസർ ബോധവൽകരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കാൻസർ വിഭാഗം […]

ആർട്സ്, സയൻസ്, കൊമേഴ്സ് വിദ്യാർഥികൾക്ക് അപ്രന്റീസ്ഷിപ്പ് പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന സെമസ്റ്റർ വിദ്യാർഥികളുടെ തൊഴിൽക്ഷമതയും പ്രായോഗിക നൈപുണ്യവും വർധിപ്പിക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന്റെ (BoAT) അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം സംസ്ഥാനത്ത് […]

മൈസൂരു ദസറയ്ക്ക് പ്രൗഢോജ്ജ്വല സമാപനം; കേരള മുഖ്യമന്ത്രി അതിഥിയായി

മൈസൂരു: കർണാടകയുടെ സംസ്ഥാനോത്സവമായ മൈസൂരു ദസറയ്ക്ക് പ്രസിദ്ധമായ ജംബൂസവാരി ഘോഷയാത്രയോടെ ബുധനാഴ്ച സമാപനം. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുത്തു. ഉച്ചയ്ക്ക് 1.45ന് മൈസൂരു കൊട്ടാരത്തിന്റെ വടക്കേ കവാടത്തിലുള്ള നന്ദിധ്വജത്തിന് […]

ചാരായം വാറ്റാൻ സൂക്ഷിച്ച 40 ലിറ്റർ വാഷുമായി 58-കാരൻ അറസ്റ്റിൽ

കൽപ്പറ്റ: ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 40 ലിറ്റർ വാഷുമായി മുപ്പൈനാട് മാൻകുന്ന് സ്വദേശി അറസ്റ്റിൽ. മാൻകുന്ന് പുതുശ്ശേരി വീട്ടിൽ ബാബു പി. (58) ആണ് കൽപ്പറ്റ എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്. പ്രതിയുടെ വീടിനോട് […]