ജി എച്ച് എസ് എസ് പനങ്കണ്ടിയിൽ എസ് പി സി വിദ്യാർത്ഥികൾക്കായി ശുഭയാത്ര പരിപാടിയുടെ ഭാഗമായി റോഡ് സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു. മീനങ്ങാടി പോലീസ് സ്റ്റേഷനിലെ എഎസ് ഐ ശ്രീ ബിബിൻബാൽ സർ ക്ലാസ് […]
മുൻഗണനാ റേഷൻ കാർഡ്: മാനദണ്ഡം പുതുക്കി റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചു മന്ത്രി അനൂപ് ജേക്കബ്.
മുൻഗണനാ റേഷൻ കാർഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. നിലവിലുള്ള 2017 ലെ ഉത്തരവിൽ ഭേദഗതി വരുത്താനാണ് ഉദ്ദേശിക്കുന്നത്. നാലുചക്ര വാഹനം, വീടിന്റെ വിസ്തീർണ്ണം, ഭൂവിസ്തൃതി […]
നല്ലൂർനാട് കാൻസർ സെന്ററിൽ പുതിയ കെട്ടിട നിർമാണം ഉദ്ഘാടനം ചെയ്തു
നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ ജില്ലാ കാൻസർ സെന്ററിനുള്ള പുതിയ കെട്ടിട നിർമാണം സംസ്ഥാന ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. കാൻസർ സെന്ററിനായി 10 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും […]
ഇന്നും ശക്തമായ മഴ; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് ഉള്ളത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, […]
ദീർഘകാലത്തെ സർവീസിന് ശേഷം വിരമിക്കുന്ന കെ ബാലന് മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി യാത്രയയപ്പ് നൽകി
തൊവരിമല: നീണ്ട 40 വർഷത്തെ സേവനത്തിനുശേഷം തൊവരിമല എസ്റ്റേറ്റിൽ നിന്നും പിരിയുന്ന മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി തൊവരിമല എസ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി ശ്രീ കെ ബാലന് യാത്രയയപ്പ് മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് […]
കർഷക സംഘം സെമിനാർ നടത്തി
കൽപ്പറ്റ : കേരള കർഷക സംഘം വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ‘ഫാo ടൂറിസം വയനാടിന്റെ സാധ്യതകൾ’ എന്ന വിഷയം ആസ്പദമാക്കി സെമിനാർ നടത്തി. കർഷക സംഘം വയനാട് ജില്ലാ സെക്രട്ടറി സി […]
ബസും ടിപ്പർ ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്
ദേശീയപാത 766-ൽ കല്ലൂരിന് സമീപം സ്വകാര്യ ബസും ടിപ്പർ ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ബസ് ഡ്രൈവർക്കും ഒരു യാത്രക്കാരനും നിസ്സാര പരിക്കേറ്റു. ഇരുവരെയും ബത്തേരിയിലെ ആശുപത്രിയിൽ […]
കണിയാമ്പറ്റ ഗവ.സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണവും സിഗ്നേച്ചർ ക്യാമ്പയ്നും
കണിയാമ്പറ്റ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കണിയാമ്പറ്റ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ആൻ്റി നാർക്കോട്ടിക് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാറും സിഗ്നേച്ചർ ക്യാമ്പയ്‌നും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ […]
33 വർഷത്തെ സേവനത്തിന് ശേഷം SI ഒ.എസ്. ബെന്നിക്ക് വയനാട് പോലീസിന്റെ സ്നേഹോഷ്മള യാത്രയയപ്പ്
കൽപ്പറ്റ: 33 വർഷത്തെ സുദീർഘമായ പോലീസ് സേവനത്തിന് ശേഷം ഈ മാസം വിരമിക്കുന്ന സബ് ഇൻസ്പെക്ടർ ഒ.എസ്. ബെന്നിക്ക് വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള […]
കേരളത്തില്‍ കനത്ത മഴ മുന്നറിയിപ്പ്; വ്യാഴാഴ്ച വരെ ജാഗ്രത
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിന്റെ പ്രവചനം. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ പത്തനംതിട്ട, […]
