നാട്ടുകലാകാരക്കൂട്ടം വയനാട് ജില്ലാകമ്മറ്റി ഇനി ഇവർ നയിക്കും

കൽപ്പറ്റ: നാട്ടുകലാകാര കൂട്ടം (എൻ.കെ.കെ)ജില്ലാ കൺവൻഷൻകൽപ്പറ്റ എസ്‌.ഡി .എം എൽ. പി സ്കൂളിൽ നടന്നു. നഗര സഭാ വൈസ് ചെയർപേഴ്സൺ സൗമ്യ ഉദ്ഘാടനം ചെയ്‌തു.ചടങ്ങിൽ പത്മശ്രീ ചെറുവയൽ രാമൻ വിശിഷ്‌ട അതിഥിയായി. വാർഡ് കൗൺസിലർമാരായ […]

താമരശ്ശേരി ചുരത്തിൽ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു

താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് അപകടം. അപകടത്തിൽ തകർന്ന വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമായി വരുന്നതേയുള്ളൂ. കഴിഞ്ഞ കുറച്ചു […]

താമരശ്ശേരിചുരം എട്ടാം വളവിൽ റോഡിന് വിള്ളൽ; യാത്രക്കാർ ജാഗ്രത പാലിക്കുക

താമരശ്ശേരി ചുരം എട്ടാം വളവിൽ റോഡിന്റെ ഒരു വശത്ത് വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ഈ വഴി കടന്നുപോകുന്ന യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം. റോഡിന്റെ വശങ്ങളിലെ കല്ലുകെട്ടുകൾ പ്രധാന പാതയിൽ നിന്ന് അല്പം വേർപെട്ട നിലയിലാണ് […]

​കള്ളാടി മണ്ണിടിച്ചിൽ: അധികൃതരുടെ അനാസ്ഥ തൊഴിലാളികളെ കുരുതിക്കൊടുത്തു – എസ്‌ഡിപിഐ

​കൽപ്പറ്റ: കള്ളാടിയിൽ തുരങ്കപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ തൊഴിലാളികൾ മരണപ്പെടാനിടയായത് അധികൃതരുടെയും നിർമ്മാണ ഏജൻസിയുടെയും ഗുരുതരമായ അനാസ്ഥയുടെ ഫലമാണെന്ന് എസ്‌ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ മണ്ണിടിച്ചിലിന് […]

ആധുനിക ശാസ്ത്ര ലാബിന്റെയും, സ്മാർട്ട്‌ ക്ലാസ് മുറികളുടെയും ഉദ്ഘാടനം നിർവഹിച്ചു

മാനന്തവാടി : എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ആറാട്ടുതറ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് നൽകിയ ആധുനിക ശാസ്ത്ര ലാബിന്റെയും സ്മാർട്ട്‌ ക്ലാസ് മുറികളുടെയും ഉദ്ഘാടനം മാനന്തവാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി […]

മണ്ണിനടിയില്‍ ജീവന്റെ തുടിപ്പുണ്ടോ? കണ്ടെത്താന്‍ ‘മൂവ്‌മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും’; രണ്ട് കെഡാവര്‍ നായ്ക്കളെയും എത്തിച്ച് രക്ഷാപ്രവര്‍ത്തനം; മീനാക്ഷി എസ്റ്റേറ്റില്‍ താമസിക്കുന്ന 21 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ബത്തേരി: വയനാട് കള്ളാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ വന്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണസംഖ്യ അഞ്ചായി ഉയര്‍ന്നു. പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മണ്‍കൂനകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്തുകയും ജീവനോടെ പുറത്തെത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്. ദേശീയ […]

മണ്ണിടിച്ചില്‍: മന്ത്രിമാര്‍ക്ക് അടിയന്തര നിര്‍ദേശവുമായി മുഖ്യമന്ത്രി; `ഉടൻ വയനാട്ടിലെത്തണം’, മന്ത്രി ടി സിദ്ദിഖുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശന്‍

മേപ്പാടി: മണ്ണിടിച്ചിലിൻ്റെ സാഹചര്യത്തില്‍ മന്ത്രിമാരോട് വയനാട്ടിലേക്കെത്താൻ നിർദേശം. ജില്ലയില്‍ നിന്നുള്ള മന്ത്രി ടി സിദ്ദിഖുമായി മുഖ്യമന്ത്രി വി ഡി സതീശന്‍ അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. റവന്യൂ, […]

റിട്ടയേർഡ് എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മുട്ടിൽ: താമരശ്ശേരി കാരാടിയിൽ റിട്ടയേർഡ് എസ്.ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റ നോർത്ത് മുട്ടിൽ തൊട്ടിയിൽ ടി.എം. ജോസഫ് (62) ആണ് മരിച്ചത്. രാവിലെ ആറ് മണിയോടെ താമരശ്ശേരി പുതിയ ബസ് സ്റ്റാന്റ് പരിസര […]

വീടുകൾക്ക് തറക്കല്ലിട്ടു

മാടക്കുന്ന്: സംസ്ഥാനസർക്കാരിന്റെഅംബേദ്ക്കർ ഊരുവികസന പദ്ധതിയുടെ ഭാഗമായി മാടക്കുന്ന് ഉന്നതിയുടെ വികസനത്തിനായി നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ വികസന പദ്ധതികളുടെ ഭാഗമായി നിർമ്മിക്കുന്ന വീടുകളുടെ ശിലാസ്ഥാപന കർമ്മം പഞ്ചായത്ത് പ്രസിഡന്റ് രജിത സി സി നിർവഹിച്ചു. […]

യാത്രയയപ്പ് നൽകി

കൽപ്പറ്റ : ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറിയായി കാലാവധി പൂർത്തിയാക്കി മാതൃവകുപ്പിലേക്ക് തിരികെ പോകുന്ന ജിജി കെ എ ക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണസമിതി യാത്രയയപ്പ് നൽകി.ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ഉപഹാരം സംസ്ഥാന […]