സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഞായറാഴ്ച്ച മുതല്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഞായറാഴ്ച്ച മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് […]

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ നിർദേശപ്രകാരം സുൽത്താൻ ബത്തേരി അസംപ്ഷൻ എ.യു.പി. സ്കൂളിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ സന്ദേശം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ […]

വയനാട് മെഡിക്കൽ കോളേജ് ഗേറ്റിന് മുൻപിൽ വൻ മരശിഖരം ഒടിഞ്ഞുവീണു; ഗതാഗതം തടസ്സപ്പെട്ടു

*മാനന്തവാടി:* വയനാട് ഗവ. മെഡിക്കൽ കോളേജിന്റെ പ്രധാന ഗേറ്റിന് മുന്നിൽ റോഡിലേക്ക് വൻ മരശിഖരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു സംഭവം. മെഡിക്കൽ കോളേജ് ഗേറ്റിന് സമീപമുണ്ടായിരുന്ന മരത്തിന്റെ വലിയ […]

മാനന്തവാടി മെഡിക്കൽ കോളേജ്: രോഗികളുടെ ജീവൻ വെച്ച് പന്താടുന്നത് അവസാനിപ്പിക്കണം – എസ്.ഡി.പി.ഐ

മാനന്തവാടി: കൈയ്ക്ക് ഗുരുതര പരിക്കേറ്റ ഒൻപത് വയസുകാരിയായ ഗോത്രവർഗ വിദ്യാർത്ഥിനിക്ക് അടിയന്തര ചികിത്സ നിഷേധിച്ചെന്ന പരാതി മാനന്തവാടി മെഡിക്കൽ കോളേജിലെ ഗുരുതര വീഴ്ചകളുടെ തെളിവാണെന്ന് എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. ചികിത്സ വൈകിയാൽ കൈയുടെ […]

ലഹരിക്കെതിരെ ‘വൺ മില്യൺ ഗോൾ’; പനമരം ജി.എച്ച്.എസ്.എസിൽ ആവേശോജ്വല സമാപനം

പനമരം: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘വൺ മില്യൺ ഗോൾ തൂഫാൻ’ ചലഞ്ചിന് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആവേശോജ്വല സമാപനം. സ്കൂളിലെ ചലഞ്ചേഴ്സ് ക്ലബ്ബ്, എസ്.പി.സി, എൻ.എസ്.എസ് എന്നിവരുടെ […]

കൊട്ടാരക്കര നീലേശ്വരത്ത് മണ്ണ് കയറ്റി വന്ന ടിപ്പര്‍ ബസ്റ്റോപ്പിലേക്ക് പാഞ്ഞു കയറി, ബസ് കാത്ത് നിന്ന കുട്ടികള്‍ക്ക് മുകളിലേക്ക് മറിഞ്ഞു, 3 മരണം.

കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ്റ്റോപ്പിലേക്ക് പാഞ്ഞു കയറി മണ്ണ് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത് ബസ് കാത്ത് നിന്ന കുട്ടികള്‍ക്ക് മുകളിലേക്ക് ടിപ്പര്‍ മറിഞ്ഞു കുട്ടികള്‍ ടിപ്പറിനടിയില്‍ അകപ്പെട്ടു അഞ്ചു […]

🚨🏥🏥കോഴിക്കോട്മെഡിക്കൽകോളേജ് ഹോസ്പിറ്റലിൽ

നാളെ (23/06/2026) പ്രവർത്തിക്കുന്ന OPയിലെ പ്രധാന ഡോക്ടർമാരുടെ വിവരങ്ങൾ 🚨🚨🚨🚨🚨🚨🚨🚨🚨 1.മെഡിസിൻവിഭാഗംഡോ.ജയചന്ദ്രൻ2 സർജറി വിഭാഗംഡോ. രാജൻകുമാർ3 ഓർത്തോ വിഭാഗംഡോ. രവികുമാർ4.ന്യൂറോസർജറി വിഭാഗംഡോ.പ്രകാശൻ5 ന്യൂറോമെഡിസിൻഡോ ജേക്കബ് ജോർജ്6 ഇ എൻ ടി വിഭാഗംഡോ.സുരേന്ദ്രൻ7 സൈക്യാട്രിവിഭാഗംഡോ അഷ്ഫാക്ക്8.ഡർമറ്റോളജിവിഭാഗംഡോ.റഹീമ.9.നേത്രരോഗവിഭാഗംഡോ. […]

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മാനന്തവാടി: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിലെ യൂത്ത് റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എൻ.എസ്.എസ്, എൻ.സി.സി യൂണിറ്റുകൾ ചേർന്ന് ജ്യോതിർഗമയുടെയും ബ്ലഡ് […]

ടി. നസീറുദ്ദീൻ എക്സലൻസ് അവാർഡ് വിതരണം ചെയ്തു

കമ്പളക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാരികളുടെ മക്കളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ടി. നസീറുദ്ദീൻ എക്സലൻസ് അവാർഡ് വിതരണ ചടങ്ങ് കമ്പളക്കാട്ട് നടന്നു. […]

കൽപറ്റയിൽ ‘ഒളിമ്പിക് ഫോറസ്റ്റ് ട്രീ ഡ്രൈവ്’ ഉദ്ഘാടനം ചെയ്തു

കൽപറ്റ: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി കൽപറ്റയിൽ ‘ഒളിമ്പിക് ഫോറസ്റ്റ് ട്രീ ഡ്രൈവ്’ പദ്ധതിക്ക് തുടക്കമായി. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ നിർദ്ദേശാനുസരണം കേരള ഒളിമ്പിക് അസോസിയേഷന്റെയും വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ […]