കൽപറ്റ: വയനാട് ചുരത്തിൽ ഗതാഗത കുരുക്ക് അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിർദിഷ്ട ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ ബൈപാസ് റോഡ് നിർമിക്കുന്നതിനുള്ള ഡിപിആർ നടപടികൾ ത്വരിതപ്പെടുത്തണമന്ന് വയനാട് ചുരം ബൈപാസ് ആക്ഷൻ കമിറ്റി […]
എൻ എസ് എസ് സ്കൂൾ സുവർണ്ണ ജൂബിലി ഉദ്ഘാടനം ചെയ്തു.
കൽപ്പറ്റ:- എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂളിന്റെ 50-ാം വാർഷിക ദിനം സമുചിതമായി ആഘോഷിച്ചു. നായർ സർവീസ് സൊസൈറ്റിയുടെ സ്കൂളുകളുടെ ജനറൽ മാനേജർ അഡ്വ: ടി ജി ജയകുമാർ ഉദ്ഘാടനം ചെയ്തു. ഒരു […]
സമസ്ത 100-ാം വാർഷികംസെൻ്റിനറി മുഅല്ലിം മൻസിൽതാക്കോൽ ദാനം നാളെ
കൽപ്പറ്റസമസ്ത 100-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നിർമിക്കുന്ന 100 വീടുകളിൽ ജില്ലയിൽ ഒരു മുഅല്ലിമിന് അനുവദിച്ച വീടിൻ്റെ താക്കോൽ ദാനം നാളെ രാവിലെ 10.30 ന് പടിഞ്ഞാറത്തറ റെയ്ഞ്ചിലെ […]
എസ് ബി ഐ ഫണ്ട് കലക്ടർക്ക് കൈമാറി
വയനാട് ജില്ലയിലെ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സി.എസ്.ആര്‍ ഫണ്ടിലുള്‍പ്പെടുത്തി 47.73 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയ്ക്ക് എസ്.ബി.ഐ കോഴിക്കോട് മേഖലാ മാനേജര്‍ എ. […]
പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം
മുണ്ടേരി: ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റ് പദ്ധതി ഇൻസ്ട്രക്ടർമാർക്ക് രണ്ടു ദിവസത്തെ പരിശീലനം നൽകി. ജിവിഎച്ച്എസ്എസ് മുണ്ടേരി സ്കൂളിൽ നടന്ന പരിശീലന പരിപാടി ജില്ലാ എ.ഡി.എൻ.ഒ കെ. മോഹൻദാസ് ഉദ്ഘാടനം […]
സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവ് പിടിയില്‍
ബത്തേരി: ചെതലയം സ്വദേശിയുടെ സ്‌കൂട്ടര്‍ മോഷ്ടിച്ച സംഭവത്തില്‍ കോഴിക്കോട് സ്വദേശി പിടിയില്‍. കുതിരവട്ടം, കൂട്ടാളി, കണ്ണംചാലില്‍ വീട്ടില്‍ ഇ.കെ. നിതിനെ(29)യാണ് പാളയത്ത് നിന്ന് കോഴിക്കോട് കസബ സ്‌റ്റേഷനിലെ സ്‌ക്വാഡ് അംഗങ്ങളുടെ സഹായത്തോടെ ബത്തേരി പോലീസ് […]
ജനപ്രതിനിധികള്‍ക്ക് ദുരന്തനിവാരണത്തില്‍ വിദഗ്ധ പരിശീലനം നല്‍കണം:ശാസ്ത്ര സാഹിത്യ പരിഷത്ത്
സുല്‍ത്താന്‍ ബത്തേരി: ദുരന്തനിവാരണത്തില്‍ ജനപ്രതിനിധികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കണമെന്ന് ഡയറ്റ് ഹാളില്‍ നടന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലയില്‍ പകുതിയിലേറെ തദ്ദേശ സ്ഥാപന പരിധികളില്‍ ദുരന്ത ഭീഷണി […]
ടാലൻ്റ് നർച്ചർ പദ്ധതി ഉദ്ഘാടനവും പഞ്ചായത്ത് മെമ്പർമാരെ ആദരിക്കലും നടത്തി
ചീരാൽ : ജി എം എച്ച് എസ് എസ് ചീരാലിൽ ടാലൻ്റ് നർച്ചർ പദ്ധതിയുടെ ഉദ്ഘാടനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ ആദരിക്കലും നടത്തി. ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ ഷീജ സതീഷ് ഉദ്ഘാടനം നിർവഹിച്ചു. പി […]
മാനന്തവാടി പ്രസ് ക്ലബ് നിർമ്മിച്ച സ്നേഹവീട് കൈമാറി
നന്മതിരിച്ചറിഞ്ഞു പ്രവർത്തിച്ചു നമ്മയുള്ള സമൂഹംകെട്ടിപ്പടുക്കാൻ മാനന്തവാടി പ്രസ്ക്ലബ്ബ്നടത്തുന്നപ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന്ബത്തേരിനിയോജകമണ്ഡലം എംഎൽഎ .ഐസി.ബാലകൃഷ്ണൻ. മാനന്തവാടി പ്രസ്ക്ലബ് നിർമ്മിച്ചുനൽകിയ സ്നേഹവീടിൻ്റെതാക്കോൽ കൈമാറ്റത്തിൻ്റെ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ പ്രതിസന്ധിനേരിടുന്ന മേഖലകണ്ടെത്തി അവിടെ ജാതി മത വ്യത്യാസം […]
325 ഗ്രാം കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ
കൽപ്പറ്റ: വയനാട് എക്സൈസ് എൻഫോസ്മെന്റ് ആൻഡ് അന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് കന്‌പളക്കാട് ഭാഗത്തു നടത്തിയ പരിശോധനയിൽ വിവിധ ഭാഗങ്ങളിൽ നിന്നായി 325 ഗ്രാം കഞ്ചാവുമായി ജാർഗണ്ട് സംഗ്രാംപൂർ സ്വദേശികളായ എസ്.കെ.മുബസാർ(27), നുറാലം ഷെയ്‌ഖ് […]
