മികവുത്സവം:ജില്ലയിൽ പരീക്ഷ എഴുതിയത് 2917 പേർ

സാക്ഷരതാ മിഷൻ്റെ മികവുത്സവം സാക്ഷരതാ പരീക്ഷയിൽ ജില്ലയിൽ 2917 പേർ പരീക്ഷ എഴുതി. മികവുത്സവം ജില്ലാതല ഉദ്ഘാടനം തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ മൊട്ടമ്മൽ ഉന്നതിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. പരീക്ഷയെഴുതിയതിൽ 2336 […]

പതിനാറ്കാരന് കൂട്ടുകാരുടെക്രൂരമർദനമേറ്റ സംഭവം; ഒരാൾ പിടിയിൽ

കൽപ്പറ്റു മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന് കാരക്കാടൻ വീട്ടിൽ മുഹമ്മദ് നാഫിയെയാണ് പോലീസ് ഇൻസ്പെക്ടർ എ യു ജയപ്രകാശിൻ്റെ നിർദേശപ്രകാരം എസ് ഐ വിമൽ ചന്ദ്രനും സംഘവും അറസ്റ്റ് ചെയ്‌തത്‌. വീഡിയോ പുറത്ത് വന്ന് […]

സ്കൂൾ ബസ്സിൽ അഞ്ചാം ക്ലാസ്സുകാരന്റെ കൈ തല്ലിയൊടിച്ചു; സി.സി.ടി.വി ദൃശ്യങ്ങൾ മറച്ചുവെക്കുന്നതായി പരാതി

വൈത്തിരി: വൈത്തിരി എച്ച്.ഐ.എം യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ സ്കൂൾ ബസ്സിൽ വെച്ച് തല്ലിയൊടിച്ചു. ‘നീ എന്തിനാടാ ഉറക്കെ സംസാരിക്കുന്നത്’ എന്ന് ചോദിച്ചായിരുന്നു മർദ്ദനമെന്നും, സഹപാഠിയാണ് ആക്രമിച്ചതെന്നും കുട്ടി പറഞ്ഞു. കഴിഞ്ഞ […]

ജില്ലാതല റിപ്പബ്ലിക് ദിന പരേഡ്: പനമരം ജി എച്ച് എസ്എസ്ന് രണ്ടാം സ്ഥാനം.

പനമരം: റിപ്പബ്ലിക് ദിനാഘോഷ ത്തോടനുബന്ധിച്ച് കൽപ്പറ്റയിൽ നടന്ന ജില്ലാതല പരേഡിൽ എസ്.പി.സി (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) വിഭാഗത്തിൽ പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം നേടി. ചിട്ടയായ ചുവടുകളാലും കൃത്യതയാർന്ന പ്രകടനത്താലും […]

പെരുന്തട്ടയിൽ വന്യമൃഗം പശുക്കിടാവിനെ കൊന്നു

കൽപ്പറ്റ: കൽപ്പറ്റ പെരുന്തട്ടയിൽ വന്യമൃഗം പശുക്കുട്ടിയെ കൊന്നു. ഷണ്മുഖൻ എന്ന വ്യക്തിയുടെ പശുക്കുട്ടിയെ ആണ് കൊന്നത്.തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെയാണ് ഭാഗികമായി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെയും വന്യജീവി ആക്രമണത്തിൽ ഷണ്മുഖന്റെ പശു ചത്തിരുന്നു. പ്രദേശത്ത് […]

കൂട്ടിനുണ്ട് എടവക 2k26: സംഘാടക സമിതി രൂപീകരിച്ചു

മാനന്തവാടി : കൂട്ടിനുണ്ട് എടവക 2K26 എന്ന പേരിൽ നടത്തുന്ന രോഗീ ബന്ധു സംഗമത്തിൻ്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. എടവക പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന യോഗം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുസ്തഫ […]

ബ്രഹ്മഗിരി സൊസൈറ്റിയുടെ മറവിൽ സിപിഎം നടത്തിയ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ അന്വേഷണം വേണം: ടി സിദ്ദിഖ് എംഎൽഎ

കൽപ്പറ്റ: ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നതിനും ക്ഷീരകർഷകർ ഉൾപ്പെടെയുള്ള കർഷക ജനവിഭാഗങ്ങളെയും പാവപ്പെട്ടവരെയും സഹായിക്കുന്നതിനും എന്ന പേരിൽ സിപിഎം നടത്തിവന്ന ബ്രഹ്മഗിരി സൊസൈറ്റി ഉപയോഗിച്ചുകൊണ്ട് വലിയ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകിയ സിപിഎം നേതൃത്വത്തിനെതിരെ അന്വേഷണം […]

എല്‍.എസ്.ഡി സ്റ്റാമ്പ് പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ

ബത്തേരി: വീട്ടില്‍ സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പ് പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. ചീരാൽ, ആർമടയിൽ വീട്ടിൽ മുഹമ്മദ് സെഫുവാൻ(22)യെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നൂൽപ്പുഴ, അമ്പലവയൽ, പുൽപ്പള്ളി, […]

റോഡ് ഉദ്ഘാടനം നടത്തി

തരുവണ :ടാറിങ് പ്രവർത്തി പൂർത്തീകരിച്ച പുലിക്കാട് കൊടക്കാട് കുന്ന് റോഡിന്റെ ഉദ്ഘാടനം മെമ്പർമാരായ സൗദ കൊടുവേരി, സുമ്മയ്യ ചാത്തോത്ത് എന്നിവർ ചേർന്ന് നിർവഹിച്ചു.സലാം മാസ്റ്റർ, അഷ്‌റഫ്‌ കെപി, ഉസ്മാൻ പികെ,മൊയ്‌തു കെപി, ഇസ്മായിൽ കെ, […]

തോൽപ്പെട്ടി  എക്സൈസ് ചെക്ക് പോസ്റ്റിൽ കുഴൽപ്പണ വേട്ട , 31 ലക്ഷത്തോളം രൂപ പിടികൂടി

മാനന്തവാടി : എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.ശശിയും സംഘവും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് സംഘവും ചേർന്ന് സംയുക്തമായി ഇന്നു (ഞായർ) പുലർച്ചെ മൂന്ന് മണിയോടെ തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന […]