കണിയാമ്പറ്റ : കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വരദൂര്‍ കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് ദിനാചരണവും സന്ദേശ റാലിയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പുതിയ ഭരണ സമിതി അംഗങ്ങള്‍ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. സുജിത ഉണ്ണികൃഷ്ണന്‍റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച […]
ഷിംജിത അറസ്റ്റിൽ
ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ പകർത്തി പങ്കുവെച്ച വടകര സ്വദേശി ഷിംജിത മുസ്തഫ പിടിയില്‍ .വടകരയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഷിംജിതയെ പിടികൂടിയത് എന്ന് സുചന.ഇവർ […]
ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ നടന്നത് അതീവ ഗുരുതര രാജ്യദ്രോഹം: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ
സുല്‍ത്താന്‍ബത്തേരി: സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ ലക്ഷങ്ങളുടെ കള്ളപ്പണം ജീവനക്കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ച് വെളുപ്പിച്ചെടുത്തുവെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണ്. രാജ്യദ്രോഹപ്രവര്‍ത്തനത്തിനടക്കം ബ്രഹ്‌മഗിരിയെ ഉപയോഗിച്ചു എന്നത് അതീവഗൗരവമായി കാണേണ്ടതുണ്ട്. നിക്ഷേപതട്ടിപ്പിനിരയായവര്‍ നേരിട്ട് പലതവണ പോലീസ് സ്റ്റേഷനില്‍ പരാതി […]
പള്ളിക്കുന്നിന് വേണം സ്വന്തമായി ഒരു ആരോഗ്യ കേന്ദ്രം; ആവശ്യവുമായി ശാസ്ത്രസാഹിത്യ പരിഷത്ത്
പള്ളിക്കുന്ന്: കോട്ടത്തറ, പനമരം, കണിയാമ്പറ്റ എന്നീ മൂന്ന് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പള്ളിക്കുന്ന് പ്രദേശത്ത് സർക്കാർ ആരോഗ്യ കേന്ദ്രം സ്ഥാപിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പള്ളിക്കുന്ന് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മൂന്ന് പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ […]
പൊന്നിന് തീവില! പവന് 1,13,520 രൂപ; ഒറ്റയടിക്ക് കൂടിയത് 3,680 രൂപ
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻകുതിപ്പ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 460 രൂപയുടെ വർദ്ധനവാണ് സംഭവിച്ചത്. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണ്. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,190 […]
സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു.
ബത്തേരി: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് കണ്ണൂർ ജയിലിലടച്ചു. ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി സംസ്ഥാനതലത്തിൽ ആരംഭിച്ച “ഓപ്പറേഷൻ കാവൽ’ ന്റെ ഭാഗമായി വടുവഞ്ചാൽ കല്ലേരി സ്വദേശി, തെക്കിനേടത്ത് വീട്ടിൽ ബുളു എന്ന […]
എഫ്-സോൺ സ്വാഗതസംഘം രൂപീകരിച്ചു.
മുട്ടിൽ: ഫെബ്രുവരി 11,12,13,14 തീയ്യതികളിലായി മുട്ടിൽ ഡബ്ല്യുഎംഒ കോളേജിൽ വച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ എഫ്-സോൺ കലോത്സവത്തിന് സ്വാഗതസംഘം രൂപീകരണ യോഗം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ ഉദ്ഘാടനം ചെയ്തു […]
പോക്‌സോ കേസില്‍ മദ്രസാ അദ്ധ്യാപകന്‍ അറസ്റ്റില്‍.
തൊണ്ടര്‍നാട്: പോക്‌സോ കേസില്‍ മദ്രസാ അദ്ധ്യാപകന്‍ അറസ്റ്റില്‍. തൊണ്ടര്‍നാട്, കോറോം, തറോല്‍ വീട്ടില്‍, ടി. അബ്ദുള്ള എന്ന അബ്ദുള്‍ ഖൈര്‍ മൗലവി(69)യെയാണ് തൊണ്ടര്‍നാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ മദ്രസയില്‍ വെച്ച് ഇയാള്‍ […]
സമസ്ത പൊതു പരീക്ഷ ഒരുക്കങ്ങൾ പൂർത്തിയായി
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടക്കുന്ന മദ്റസകളിലെ പൊതുപരീക്ഷക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിദേശ രാജ്യങ്ങളില്‍ ജനുവരി 23,24 തിയ്യതികളിലും ഇന്ത്യയില്‍ 24,25 തിയ്യതികളിലുമാണ് പരീക്ഷ. സമസ്തയുടെ […]
പുത്തുമല ദുരന്തബാധിതർക്ക് മജ്‌ലിസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ കൈത്താങ്ങ്; വീടിന് തറക്കല്ലിട്ടു
പടിഞ്ഞാറത്തറ: പുത്തുമല പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ജീവിതം വഴിമുട്ടിനിന്ന നൗജീബിനും കുടുംബത്തിനും സ്നേഹവീടൊരുക്കി വളാഞ്ചേരി മജ്‌ലിസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് മാതൃകയാകുന്നു. മുണ്ടക്കുറ്റിയിൽ കല്ലാച്ചി സൂപ്പി ഹാജിയുടെ ഭാര്യ ആയിഷ […]
