സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്

മുട്ടിൽ : താഴെ മുട്ടിലിൽ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച്. മൂന്നു പേർക്ക് പരിക്ക് വൈത്തിരി സ്വദേശി സൂരജ്, കേണിച്ചിറ സ്വദേശി ബിബിൻ, പൊഴുതന സ്വദേശി ഇൻഷാദ് ആലം എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിത്സാർത്ഥം കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. ഇന്ന് വെളുപ്പിനായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *