വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ആലഞ്ചേരി, വെള്ളമുണ്ട എച്ച്.എസ് പ്രദേശങ്ങളില്‍ നാളെ (ജനുവരി 14) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മുണ്ടക്കുറ്റി, ബാങ്ക്കുന്ന്, താളിപ്പാറ, ചേരിയ്യംകൊല്ലി, കല്ലുവെട്ടുംതാഴെ, പകല്‍വീട്, പുറത്തൂട്ട്, മക്കോട്ടുകുന്ന്, പള്ളിത്താഴെ പ്രദേശങ്ങളില്‍ നാളെ (ജനുവരി 14) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണമായോ ഭാഗികമായോ മുടങ്ങും.

കെഎസ്ഇബി പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽവരുന്ന ഇരുളം ടൗൺ, ഇരുളം ടവർ, ഇരുളം മില്ല്, ചുണ്ടകൊല്ലി, 17 എക്കർ, ചാത്തൻകൊല്ലി എന്നിവി ടങ്ങളിൽ നാളെ (ജനുവരി 14)
രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *