കൽപ്പറ്റ : വയനാട്ടിൽ ഒരു പുതിയ റോട്ടറി ക്ലബ്ബ് കൂടി നിലവിൽ വന്നു.ജൂൺ 26 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഹോട്ടൽ ഗ്രീൻ ഗേറ്റിൽ വെച്ച് നടന്ന ഇൻസ്റ്റലേഷൻ ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്റ്റ് 3204 […]
Category: WAYANAD
തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ മെത്താംഫിറ്റമൈൻ പിടികൂടി; നാല് പേർ അറസ്റ്റിൽ
മാനന്തവാടി: എക്സൈസ് വകുപ്പിന്റെ സംസ്ഥാനതല ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയുടെ ഭാഗമായി വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡും കേരള മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റും ചേർന്ന് നടത്തിയ പരിശോധനയിൽ 9.0424 ഗ്രാം […]
‘സമസ്തയാണ് കേരള മുസ്ലീങ്ങൾക്ക് ഉയർച്ചയും അവബോധവും നൽകിയത്’: പി. ഉസ്മാൻ മൗലവി
പനമരം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയാണ് കേരള മുസ്ലീങ്ങൾക്ക് ഉയർച്ചയും അവബോധവും ഉണ്ടാക്കിയതെന്ന് ബദ്റുൽ ഹുദാ അക്കാദമി ജനറൽ സെക്രട്ടറി പി. ഉസ്മാൻ മൗലവി അഭിപ്രായപ്പെട്ടു. സമസ്തയുടെ നൂറ്റിയൊന്നാം പിറവി ദിനത്തോടനുബന്ധിച്ച് ക്യാമ്പസിൽ പതാക […]
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു
സുൽത്താൻ ബത്തേരി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ നിർദേശപ്രകാരം സുൽത്താൻ ബത്തേരി അസംപ്ഷൻ എ.യു.പി. സ്കൂളിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ സന്ദേശം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ […]
വയനാട് മെഡിക്കൽ കോളേജ് ഗേറ്റിന് മുൻപിൽ വൻ മരശിഖരം ഒടിഞ്ഞുവീണു; ഗതാഗതം തടസ്സപ്പെട്ടു
*മാനന്തവാടി:* വയനാട് ഗവ. മെഡിക്കൽ കോളേജിന്റെ പ്രധാന ഗേറ്റിന് മുന്നിൽ റോഡിലേക്ക് വൻ മരശിഖരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു സംഭവം. മെഡിക്കൽ കോളേജ് ഗേറ്റിന് സമീപമുണ്ടായിരുന്ന മരത്തിന്റെ വലിയ […]
മാനന്തവാടി മെഡിക്കൽ കോളേജ്: രോഗികളുടെ ജീവൻ വെച്ച് പന്താടുന്നത് അവസാനിപ്പിക്കണം – എസ്.ഡി.പി.ഐ
മാനന്തവാടി: കൈയ്ക്ക് ഗുരുതര പരിക്കേറ്റ ഒൻപത് വയസുകാരിയായ ഗോത്രവർഗ വിദ്യാർത്ഥിനിക്ക് അടിയന്തര ചികിത്സ നിഷേധിച്ചെന്ന പരാതി മാനന്തവാടി മെഡിക്കൽ കോളേജിലെ ഗുരുതര വീഴ്ചകളുടെ തെളിവാണെന്ന് എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. ചികിത്സ വൈകിയാൽ കൈയുടെ […]
ലഹരിക്കെതിരെ ‘വൺ മില്യൺ ഗോൾ’; പനമരം ജി.എച്ച്.എസ്.എസിൽ ആവേശോജ്വല സമാപനം
പനമരം: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘വൺ മില്യൺ ഗോൾ തൂഫാൻ’ ചലഞ്ചിന് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആവേശോജ്വല സമാപനം. സ്കൂളിലെ ചലഞ്ചേഴ്സ് ക്ലബ്ബ്, എസ്.പി.സി, എൻ.എസ്.എസ് എന്നിവരുടെ […]
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മാനന്തവാടി: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിലെ യൂത്ത് റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എൻ.എസ്.എസ്, എൻ.സി.സി യൂണിറ്റുകൾ ചേർന്ന് ജ്യോതിർഗമയുടെയും ബ്ലഡ് […]
ടി. നസീറുദ്ദീൻ എക്സലൻസ് അവാർഡ് വിതരണം ചെയ്തു
കമ്പളക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാരികളുടെ മക്കളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ടി. നസീറുദ്ദീൻ എക്സലൻസ് അവാർഡ് വിതരണ ചടങ്ങ് കമ്പളക്കാട്ട് നടന്നു. […]
കൽപറ്റയിൽ ‘ഒളിമ്പിക് ഫോറസ്റ്റ് ട്രീ ഡ്രൈവ്’ ഉദ്ഘാടനം ചെയ്തു
കൽപറ്റ: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി കൽപറ്റയിൽ ‘ഒളിമ്പിക് ഫോറസ്റ്റ് ട്രീ ഡ്രൈവ്’ പദ്ധതിക്ക് തുടക്കമായി. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ നിർദ്ദേശാനുസരണം കേരള ഒളിമ്പിക് അസോസിയേഷന്റെയും വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ […]
