കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും അപകട സാധ്യത കണക്കിലെടുത്തു കണ്ണൂർ ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ബോയ്സ്ടൗൺ-പാൽചുരം റോഡിൽ ഇന്ന് ( 2026 ആഗസ്റ്റ് 1) വൈകീട്ട് 6 മണി […]
Category: WAYANAD
താമരശ്ശേരി ചുരത്തിലൂടെ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം
ജില്ലയിൽ മഴ ശക്തമായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. വൈത്തിരി, ലക്കിടി മേഖലയിൽ കഴിഞ്ഞ 24 മണിക്കൂറിൽ അതിതീവ്ര മഴ പെയ്തതിനാൽ […]
ഉന്നതികളിൽ സന്ദർശനം നടത്തി
കമ്പളക്കാട്: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന എസ്.ഇ.പി. (Special Enrichment Programme) യുടെ ഭാഗമായി കമ്പളക്കാ ട് ഗവ. യു.പി. സ്കൂളിലെ അധ്യാപകർ, പി.ടി.എ., എം.പി.ടി.എ., എസ്.എം.സി. അംഗങ്ങൾ എന്നിവർ ചേർന്ന് […]
റിലേഷൻഷിപ്പ് നിർത്തിയതിലുള്ള വൈരാഗ്യം ; പ്രായപൂർത്തി ആവാത്ത കുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്ത യുവാവ് പിടിയിൽ
മാനന്തവാടി : റിലേഷൻഷിപ്പ് നിർത്തിയതിലുള്ള വൈരാഗ്യത്തിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ പൊതു ഇടങ്ങളിൽ ശല്യം ചെയ്ത യുവാവ് പിടിയിൽ. മാനന്തവാടി ചെറുപുഴ മഠത്തി മണ്ണിൽ വീട്ടിൽ ക്രിസ്റ്റി ഷിബു (20)വിനെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. കുട്ടിക്കെതിരെ […]
അര്‍ദ്ധരാത്രി പതിനാറുകാരിയെ കൂട്ടികൊണ്ടു പോയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍
മാനന്തവാടി: രക്ഷിതാക്കളറിയാതെ അര്‍ദ്ധരാത്രി പതിനാറുകാരിയെ കൂട്ടികൊണ്ടു പോയി ലഹരി നല്‍കിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായിഅഞ്ചുകുന്ന് കല്ലിട്ടാംകുഴി ജെനീലിയ (19), കണിയാരം പാലാക്കുളി പോത്തനാട്ടില്‍ എ.വി അജിത്ത് (23) എന്നിവരാണ് ഇന്ന് അറസ്റ്റിലായത്.ഇതോടെ […]
സംസ്ഥാന സർക്കാരിന്റെ വനിതകളോടുള്ള അനുഭാവനയം സ്വാഗതാർഹം: ഐഎൻടിയുസി
കൽപ്പറ്റ:- പ്രിയദർശിനി സൗജന്യ യാത്ര ഉൾപ്പെടെ ഈ സർക്കാരിന്റെ വനിതകളോടുള്ള സമീപനം സ്വാഗതാർഹമാണെന്ന് ഐഎൻടിയുസി മഹിളാ വിംഗ് ജില്ലാ കമ്മിറ്റി. വനിതകളോട് നിഷേധാത്മക സമീപനം സ്വീകരിച്ചിട്ടുള്ള മുൻ സർക്കാരിനെ അപേക്ഷിച്ച് വനിതകളുടെ പ്രതീക്ഷകൾക്ക് അനുസൃതമായി […]
പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: നാല് പേർ അറസ്റ്റിൽ
മാനന്തവാടി: രക്ഷിതാക്കൾക്കൊപ്പം വീട്ടിൽ ഉറങ്ങുകയായിരുന്ന 16-കാരിയെ രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ കൂട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കിഡ്നാപ്പിംഗ് കേസിൽ നാല് പ്രതികളെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശിലേരി മുത്തുമാരി കണ്ണഞ്ചിറ വീട്ടിൽ […]
കാട് വളർന്ന് അപകടാവസ്ഥയിൽ അധികാരികൾ നടപടി സ്വീകരിക്കണം –
ബി.ജെ.പി മാനന്തവാടി : തലശ്ശേരി റോഡിൽ കണിയാരത്ത് റോഡരികിൽ കാടുവളർന്ന് അപകടാവസ്ഥയിലാണ്.വളവിൽ റോഡ് കാണാത്തതുമൂലം നിരവധി വാഹനങ്ങൾ ആണ് അപകടത്തിൽപ്പെടുന്നത്. അധികാരികൾ വേണ്ട നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി മുൻസിപ്പാലിറ്റി കമ്മിറ്റി ആവശ്യപ്പെട്ടു. സജീവൻ കണിയാരം […]
എസ് ഡി പി ഐ വയനാട് ജില്ലാ പ്രതിനിധി സഭ ജൂലൈ 29-ന്
മാനന്തവാടി: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ വയനാട് ജില്ലാ പ്രതിനിധി സഭ 2026 ജൂലൈ 29 ബുധനാഴ്ച മാനന്തവാടി നിലാറ ഹിൽസ് റിസോർട്ടിൽ നടക്കും.രാവിലെ 11:30 ന് ജില്ലാ പ്രസിഡന്റ് എ. യൂസുഫ് […]
ഓണം ഖാദി മേള 2026
കൽപ്പറ്റ : ഓണം ഖാദി മേളക്ക് തുടക്കമായി ഓണം വിപണി ലക്ഷ്യമിട്ട് “എനിക്കും വേണം ഖാദി”എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ബഹു:MLA ശ്രീമതി ഉഷ വിജയൻ അവർകൾ നിർവഹിച്ചു, ഖാദി ബോർഡ് പ്രൊജക്റ്റ് ഓഫീസർ […]
