കണ്ണൂർ: കണ്ണൂർ വനിതാ ജയിലിൽ നടത്തിയ പരിശോധനയിൽ തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി. ലഹരിമരുന്ന് കേസിൽ റിമാൻഡിൽ കഴിയുന്ന റോഷ്നി സാവിയോ (34), റുബൈദ (34) എന്നിവരിൽ നിന്നാണ് 0.31 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.(MDMA […]
Author: admin
വെള്ളമുണ്ട പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിന് ബെഡ്ഡുകൾ കൈമാറി ഗ്ലോബൽ കെഎംസിസി
വെള്ളമുണ്ട: ഗ്ലോബൽ കെഎംസിസി വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി വെള്ളമുണ്ട പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിന് ആവശ്യമായ ബെഡ്ഡുകൾ കൈമാറി. ഉഷാ വിജയൻ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കെഎംസിസി ജില്ലാ ജനറൽ സെക്രട്ടറി […]
കമ്പളക്കാട് ഗവ. യു.പി സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കമ്പളക്കാട്: ഗവൺമെന്റ് യു.പി സ്കൂൾ കമ്പളക്കാടിലെ വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൽപ്പറ്റ എക്സൈസ് വിഭാഗത്തിലെ പ്രിവന്റീവ് ഓഫീസർ ക്ലാസിന് നേതൃത്വം നൽകി. ഡ്രീം പ്രോജക്ടിന്റെ ജില്ലാ കോർഡിനേറ്റർമാരായ ഡാലിയ, അഭിനന്ദ് എന്നിവരും […]
നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിയായ 19-കാരന് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക്കാൻ നിർദേശം
തിരുവനന്തപുരം: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകി എക്സൈസ്–സഹകരണ വകുപ്പ് മന്ത്രി എം. ലിജു. അപകടത്തിൽ പ്രതിയായ 19കാരൻ വിവിധ ബാറുകളിൽനിന്ന് മദ്യം […]
ജില്ലാ ബാലജ്യോതി കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചു
പനമരം: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ സി.എസ്.ആർ പദ്ധതിയായ ബാലജ്യോതിയുടെ ഭാഗമായി ഇസാഫ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വയനാട് ജില്ലാതല കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. പനമരത്ത് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ബീന സജി […]
മടക്കിമല മെഡിക്കൽ കോളേജിനായി ശക്തമായ സമരപരിപാടികളുമായി കൽപ്പറ്റ ആക്ഷൻ കമ്മിറ്റി
കൽപ്പറ്റ: വയനാട് സർക്കാർ മെഡിക്കൽ കോളേജ് മടക്കിമലയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാൻ കൽപ്പറ്റ മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി യൂണിറ്റ് രൂപീകരിച്ചു. കൽപ്പറ്റയിലെ വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും നേതൃത്വത്തിലാണ് യൂണിറ്റ് രൂപീകരിച്ചത്. അഡ്വ. […]
ബദ്റുൽ ഹുദയിൽ കേരള മുസ്ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു
പനമരം: കേരള മുസ്ലിം ജമാഅത്ത് സ്ഥാപകദിനത്തോടനുബന്ധിച്ച് ബദ്റുൽ ഹുദയിൽ പതാക ഉയർത്തി ദിനാചരണം നടത്തി. ജനറൽ സെക്രട്ടറി പി. ഉസ്മാൻ മൗലവി പതാക ഉയർത്തി. മാനേജർ നസീർ കോട്ടത്തറ, നൗഫൽ അഹ്സനി പെരുന്തട്ട, ഹാഫിള് […]
കെ.കെ. സുരേന്ദ്രൻ ഇനി നീതിക്കായി അലയേണ്ടതില്ല; കോടതി ഉത്തരവിട്ട നഷ്ടപരിഹാരം നൽകും
കൽപറ്റ: മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് മർദ്ദനത്തിന് ഇരയായ വയനാട് സുൽത്താൻ ബത്തേരി ഡയറ്റിലെ (DIET) സീനിയർ ലക്ചററും ഗസറ്റഡ് ഉദ്യോഗസ്ഥനുമായിരുന്ന കെ.കെ. സുരേന്ദ്രന് നീതി ഉറപ്പാക്കി കോടതി ഉത്തരവ് നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ […]
മെഡിക്കൽ കോളേജ് മടക്കിമലയിൽ സ്ഥാപിക്കണം: മുസ്ലിം യൂത്ത് ലീഗ്
കൽപ്പറ്റ: വയനാട് സർക്കാർ മെഡിക്കൽ കോളേജ് മടക്കിമലയിൽ ചന്ദ്രപ്രഭ ട്രസ്റ്റ് സൗജന്യമായി നൽകിയ ഭൂമിയിൽ സ്ഥാപിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കോട്ടത്തറ പഞ്ചായത്ത് നിശാക്യാമ്പ് ആവശ്യപ്പെട്ടു. ഒക്ടോബർ 16, 17 തീയതികളിൽ മാനന്തവാടിയിൽ നടക്കുന്ന […]
കാപ്പ നിയമപ്രകാരം ഷിജുവിനെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി
പടിഞ്ഞാറത്തറ: വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ കാവുമന്ദം തരിയോട് എട്ടാം മൈൽ കാരനിരപ്പേൽ വീട്ടിൽ ഷിജു എന്ന കുരിശ് ഷിജു (46)വിനെ കാപ്പ (KAAPA) നിയമപ്രകാരം ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി. വധശ്രമം, ദേഹോപദ്രവം, […]
