കൽപ്പറ്റു മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന് കാരക്കാടൻ വീട്ടിൽ മുഹമ്മദ് നാഫിയെയാണ് പോലീസ് ഇൻസ്പെക്ടർ എ യു ജയപ്രകാശിൻ്റെ നിർദേശപ്രകാരം എസ് ഐ വിമൽ ചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. വീഡിയോ പുറത്ത് വന്ന് […]
സ്കൂൾ ബസ്സിൽ അഞ്ചാം ക്ലാസ്സുകാരന്റെ കൈ തല്ലിയൊടിച്ചു; സി.സി.ടി.വി ദൃശ്യങ്ങൾ മറച്ചുവെക്കുന്നതായി പരാതി
വൈത്തിരി: വൈത്തിരി എച്ച്.ഐ.എം യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ സ്കൂൾ ബസ്സിൽ വെച്ച് തല്ലിയൊടിച്ചു. ‘നീ എന്തിനാടാ ഉറക്കെ സംസാരിക്കുന്നത്’ എന്ന് ചോദിച്ചായിരുന്നു മർദ്ദനമെന്നും, സഹപാഠിയാണ് ആക്രമിച്ചതെന്നും കുട്ടി പറഞ്ഞു. കഴിഞ്ഞ […]
ജില്ലാതല റിപ്പബ്ലിക് ദിന പരേഡ്: പനമരം ജി എച്ച് എസ്എസ്ന് രണ്ടാം സ്ഥാനം.
പനമരം: റിപ്പബ്ലിക് ദിനാഘോഷ ത്തോടനുബന്ധിച്ച് കൽപ്പറ്റയിൽ നടന്ന ജില്ലാതല പരേഡിൽ എസ്.പി.സി (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) വിഭാഗത്തിൽ പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം നേടി. ചിട്ടയായ ചുവടുകളാലും കൃത്യതയാർന്ന പ്രകടനത്താലും […]
പെരുന്തട്ടയിൽ വന്യമൃഗം പശുക്കിടാവിനെ കൊന്നു
കൽപ്പറ്റ: കൽപ്പറ്റ പെരുന്തട്ടയിൽ വന്യമൃഗം പശുക്കുട്ടിയെ കൊന്നു. ഷണ്മുഖൻ എന്ന വ്യക്തിയുടെ പശുക്കുട്ടിയെ ആണ് കൊന്നത്.തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെയാണ് ഭാഗികമായി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെയും വന്യജീവി ആക്രമണത്തിൽ ഷണ്മുഖന്റെ പശു ചത്തിരുന്നു. പ്രദേശത്ത് […]
കൂട്ടിനുണ്ട് എടവക 2k26: സംഘാടക സമിതി രൂപീകരിച്ചു
മാനന്തവാടി : കൂട്ടിനുണ്ട് എടവക 2K26 എന്ന പേരിൽ നടത്തുന്ന രോഗീ ബന്ധു സംഗമത്തിൻ്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. എടവക പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന യോഗം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുസ്തഫ […]
ബ്രഹ്മഗിരി സൊസൈറ്റിയുടെ മറവിൽ സിപിഎം നടത്തിയ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ അന്വേഷണം വേണം: ടി സിദ്ദിഖ് എംഎൽഎ
കൽപ്പറ്റ: ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നതിനും ക്ഷീരകർഷകർ ഉൾപ്പെടെയുള്ള കർഷക ജനവിഭാഗങ്ങളെയും പാവപ്പെട്ടവരെയും സഹായിക്കുന്നതിനും എന്ന പേരിൽ സിപിഎം നടത്തിവന്ന ബ്രഹ്മഗിരി സൊസൈറ്റി ഉപയോഗിച്ചുകൊണ്ട് വലിയ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകിയ സിപിഎം നേതൃത്വത്തിനെതിരെ അന്വേഷണം […]
എല്‍.എസ്.ഡി സ്റ്റാമ്പ് പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ
ബത്തേരി: വീട്ടില്‍ സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പ് പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. ചീരാൽ, ആർമടയിൽ വീട്ടിൽ മുഹമ്മദ് സെഫുവാൻ(22)യെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നൂൽപ്പുഴ, അമ്പലവയൽ, പുൽപ്പള്ളി, […]
റോഡ് ഉദ്ഘാടനം നടത്തി
തരുവണ :ടാറിങ് പ്രവർത്തി പൂർത്തീകരിച്ച പുലിക്കാട് കൊടക്കാട് കുന്ന് റോഡിന്റെ ഉദ്ഘാടനം മെമ്പർമാരായ സൗദ കൊടുവേരി, സുമ്മയ്യ ചാത്തോത്ത് എന്നിവർ ചേർന്ന് നിർവഹിച്ചു.സലാം മാസ്റ്റർ, അഷ്റഫ് കെപി, ഉസ്മാൻ പികെ,മൊയ്തു കെപി, ഇസ്മായിൽ കെ, […]
തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ കുഴൽപ്പണ വേട്ട , 31 ലക്ഷത്തോളം രൂപ പിടികൂടി
മാനന്തവാടി : എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.ശശിയും സംഘവും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് സംഘവും ചേർന്ന് സംയുക്തമായി ഇന്നു (ഞായർ) പുലർച്ചെ മൂന്ന് മണിയോടെ തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന […]
വര്‍ഷത്തില്‍ അഞ്ച് ചലാനുകള്‍ ലഭിച്ചാല്‍ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. പിഴ കുടിശ്ശികയുള്ള വാഹനങ്ങള്‍ ബ്ലാക്ക്ലിസ്റ്റില് ഉള്‍പ്പെടുത്തും. സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമാക്കുന്നു
സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങള്‍ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.പുതിയ ഭേദഗതി പ്രകാരം വർഷത്തില്‍ അഞ്ച് ചലാനുകള്‍ ലഭിച്ചാല്‍ ഡ്രൈവിംഗ് […]
