മാനന്തവാടി: വയനാട് ജില്ലാ ഖോ ഖോ അസോസിയേഷൻ നടത്തിയ ജില്ലാ തല ഖോ ഖോ മത്സരത്തിൽ സബ് ജൂനിയർ പെൺ കുട്ടികളുടെ വിഭാഗത്തിൽ ജി എച്ച് എച്ച് എസ് എസ് ആറാട്ടുതറ ചാമ്പ്യൻമാരായി. സബ് […]
വയനാട് ജില്ലാ റോഡ് സൈക്ലിംഗ് സെലക്ഷൻ ട്രയൽ നവംബർ 22ന്
കൽപ്പറ്റ: ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ വയനാട് ജില്ലാ റോഡ് സൈക്ലിംഗ് സെലക്ഷൻ ട്രയൽ നവംബർ 22ന് കാര്യമ്പാടി–കൊളവയൽ റോഡിൽ നടക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഡിസംബർ 5ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം […]
സഹകരണ വാരാഘോഷം: വയനാട് ജില്ലാതല പരിപാടിയും ലഹരിവിരുദ്ധ റാലിയും നവംബർ 18ന്
സുൽത്താൻ ബത്തേരി: 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി വയനാട് ജില്ലാതല ആഘോഷം നവംബർ 18 ബുധനാഴ്ച രാവിലെ 10 മണിക്ക് സുൽത്താൻ ബത്തേരി അധ്യാപക ഭവനിൽ നടക്കും. ജോയിന്റ് രജിസ്ട്രാർ (ജനറൽ) വിദ്യ […]
ഹംസ ഫൈസി റിപ്പൺ അന്തരിച്ചു
റിപ്പൺ: തോമാട്ടുചാൽ സ്വദേശിയും പ്രമുഖ മതപണ്ഡിതനും പ്രഭാഷകനുമായ കുറുക്കൻ വീട്ടിൽ ഹംസ ഫൈസി (65) അന്തരിച്ചു. എസ്.കെ.എസ്.എസ്.എഫ് മുൻ ജില്ലാ പ്രസിഡണ്ട്, എസ്.എം.എഫ് ജില്ലാ വർക്കിംഗ് പ്രസിഡണ്ട്, നീലഗിരി ജില്ലാ സമസ്ത പ്രസിഡണ്ട് തുടങ്ങി […]
ഫേസ്ബുക്കിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി 15 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശി കൽപ്പറ്റ പോലീസിൻ്റെ പിടിയിൽ
-പിടിയിലായത് സ്ഥിരം തട്ടിപ്പുകാരൻ കൽപ്പറ്റ: ഫേസ്ബുക്കിലൂടെ വ്യാജമായി സ്ത്രീയുടെ പ്രൊഫൈൽ നിർമ്മിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം ചികിത്സാസഹായമെന്ന പേരിൽ വയനാട് സ്വദേശിയിൽ നിന്നും 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശി പിടിയിലായി. […]
ലോഡ്ജിൽ നിന്നും104 .22ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രധാനിയും പിടിയിൽ
അമ്പലവയൽ (വയനാട്) :- എടയ്ക്കലിലെലോഡ്ജ് കേന്ദ്രീകരിച്ച് എം.ഡി. എം.എ ഉപയോഗവും, വിൽപ്പനയും നടത്തിവന്ന ലോഡ്ജ് നടത്തിപ്പുകാരനും യുവതിയുമടക്കം 104 .22 ഗ്രാം എം.ഡി.എം.എയുമായി 5 പേർ അറസ്റ്റിലായ കേസിൽ പ്രധാനിയെന്ന് വ്യക്തമായ ഒരാളെ കൂടി […]
ബുദ്ധി കേന്ദ്രം ഡാൻസർ ലിജോ, സംശയം തോന്നാതിരിക്കാൻ ‘ജുമാഞ്ചി’യുടെ ‘ഡ്രോപ്പിങ്’; ലഹരിക്കടത്തിന്റെ സൂത്രധാരൻ പിടിയിൽ
നെടുമ്പാശ്ശേരി: വൻ മയക്കുമരുന്ന് കടത്തുകേസിലെ മുഖ്യസൂത്രധാരൻ രണ്ടുവർഷത്തിനുശേഷം പോലീസ് പിടിയിൽ. ഡാൻസറായ ആലുവ കൊടികുത്തുമല സിയോൺനഗറിൽ പാലത്തൂർ വീട്ടിൽ ലിജോ ജോയിയെയാണ് (39) നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് […]
ശിശുദിനംആഘോഷമാക്കിവഞ്ഞോട് :എ.യു.പി സ്കൂൾ
വഞ്ഞോട്: ശിശുദിനം ആഘോഷമാക്കി വിവിധ പരിപാടികൾ നടത്തിവഞ്ഞോട് എ.യു.പി സകൂൾ.റൈറ്റേഴ്സ് ആൻറ് വെൽഫയർ എംപവർമെൻറ് കേരള പ്രവർത്തകർ പ്രീ പ്രൈമറി കുട്ടികൾക്ക് വിവിധ മത്സരങ്ങൾക്കും കളികൾക്കും നേതൃത്വം നല്കി.വിദ്യാർത്ഥിക്ക് ശിശുദിന പ്രഭാഷണവും ഗാനാലാപനവുംശിശുദിന റാലിയും […]
സംസ്ഥാന സബ്ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ് സംഘാടക സമിതി രൂപീകരിച്ചു
സംഘാടക സമിതി രൂപീകരണ യോഗം സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ ഇന്ദ്രജിത് ഉദ്ഘാടനം ചെയ്തു. നെറ്റ്ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് നിസാർ കമ്പ അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ […]
വയനാട്ടുകാരുടെ യാത്രാദുരിതം പരിഹരിക്കാന് കെ.എസ്.ആര്.ടി.സി സര്വീസുകള് വര്ധിപ്പിക്കണം: യങ് ഡെമോക്രാറ്റ്സ്
കല്പ്പറ്റ: വയനാട്ടിലെ യാത്രാദുരിതം പരിഹരിക്കുന്നതിന് ജില്ലക്കകത്തും പുറത്തേക്കുമുള്ള കെ.എസ്.ആര്.ടി.സി സര്വീസുകള് വര്ധിപ്പിക്കണമെന്നും നിര്ത്തിവെച്ച ഗ്രാമീണ സ്റ്റേ സര്വീസുകള് പുനരാരംഭിക്കണമെന്നും യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓര്ഗനൈസിങ് കമ്മിറ്റി ആവശ്യപ്പെട്ടു. ആവശ്യങ്ങള് ഉന്നയിച്ച് കെ.എസ്.ആര്.ടി.സി എം.ഡി, […]
