വര്‍ഷത്തില്‍ അഞ്ച് ചലാനുകള്‍ ലഭിച്ചാല്‍ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. പിഴ കുടിശ്ശികയുള്ള വാഹനങ്ങള്‍ ബ്ലാക്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമാക്കുന്നു

സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങള്‍ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.പുതിയ ഭേദഗതി പ്രകാരം വർഷത്തില്‍ അഞ്ച് ചലാനുകള്‍ ലഭിച്ചാല്‍ ഡ്രൈവിംഗ് […]

നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം: പിതാവ് ഷിജില്‍ കുഞ്ഞിനെ ഇടിച്ചത് ഉറക്കം നഷ്ടമായതിന്റെ ദേഷ്യത്തില്‍

തിരുവനന്തപുരം : നെയ്യാറ്റിൻകര കവളാകുളത്ത് ഒരു വയസ്സുകാരൻ ഇഹാന്റെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ കുട്ടിയുടെ പിതാവ് ഷിജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ചോദ്യം ചെയ്യലില്‍ ഷിജിൻ കുറ്റം സമ്മതിച്ചതോടെ ഉടൻ അറസ്റ്റ് രേഖപ്പെടുത്തും. നെയ്യാറ്റിൻകര […]

സമസ്ത മദ്റസാ പൊതു പരീക്ഷക്കിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ: സമസ്ത മദ്റസാ പൊതു പരീക്ഷക്കിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. ചെക്കിക്കുളം നെല്ലിക്ക പാലം മദ്റസയിലെ പ്രധാന അധ്യാപകൻ കൊളച്ചേരി പള്ളിപ്പറമ്പ് സ്വദേശി ഹംസ മൗലവി ആണ് മരിച്ചത്. ഇന്ന് രാവിലെ പാമ്പുരുത്തി മദ്റസയിൽ […]

വാര്‍ത്താ അവതരണത്തിലും ചര്‍ച്ചകളിലും വിദ്വേഷ പ്രസ്താവനകള്‍ വര്‍ധിച്ചെന്ന് റിപോര്‍ട്ട്

ന്യൂഡല്‍ഹി: ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പുറപ്പെടുവിച്ച ഉത്തരവുകളില്‍ ഭൂരിഭാഗവും വര്‍ഗീയ വിദ്വേഷവുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനത്തിനെതിരെയെന്ന് റിപോര്‍ട്ട്. രാജ്യത്തെ ടെലിവിഷന്‍ വാര്‍ത്താ ചാനലുകളുടെയും ഡിജിറ്റല്‍ വാര്‍ത്താ […]

പനമരം സ്കൂളിലെ അനധ്യാപകർക്ക് ആദരവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ

പനമരം: ദേശീയ അനധ്യാപക ദിനത്തിൽ പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അനധ്യാപകർക്ക് സ്നേഹാദര വുമായി പനമരം കുട്ടി പോലീസ് (SPC). വിദ്യാലയത്തിന്റെ സുഗമമായ പ്രവർത്തനത്തിന് പിന്നിൽ നിശബ്ദ സേവനം കാഴ്ചവെക്കുന്ന ജീവനക്കാരെ മുൻനിർത്തിയാണ് […]

കൊച്ചിയിൽ അമ്മയെ ക്രൂരമർദ്ദനത്തിനിരയാക്കിയ മകൾ മാനന്തവാടിയിൽ അറസ്റ്റിൽ

മാനന്തവാടി:കൊച്ചിയിൽ അമ്മയെ ക്രൂരമർദ്ദനത്തിനിരയാക്കിയ മകളെ മാനന്തവാടിയിൽ നിന്നും അറസ്റ്റ് ചെയ്‌തു. പനങ്ങാട് തിട്ടയിൽ വീട്ടിൽ സരസുവിനെ കമ്പിപാര കൊണ്ട് മർദ്ദിച്ച് അവശയാക്കിയ മകൾ നിവ്യ (32) യെയാണ് മാനന്തവാടി പായോടിലെ വാടക വീട്ടിൽ നിന്നും […]

ബ്രഹ്മഗിരിയിലെ കള്ളപ്പണം വെളുപ്പിക്കൽ: പ്രതിഷേധത്തിനിടയിൽ പോലീസ് മർദ്ദനം : യൂത്ത് കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

സുൽത്താൻബത്തേരി : യൂത്ത് കോൺഗ്രസ് സുൽത്താൻബത്തേരി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. ബ്രഹ്മഗിരിയിലെ കള്ളപ്പണം കൊള്ളയിൽ ആരോപണ വിധേയരായ യൂണിയൻ ബാങ്കിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് ആക്രമിച്ച നടപടിയിൽ പ്രതിഷേധിച്ചും, […]

​സഹീർ അബ്ബാസ് വീണ്ടും എസ്ഡിപിഐ ദേശീയ പ്രവർത്തക സമിതിയിലേക്ക്

​കൽപ്പറ്റ: സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI)യുടെ 2026-2028 കാലയളവിലേക്കുള്ള ദേശീയ പ്രവർത്തക സമിതിയിലേക്ക് വയനാട് ജില്ലയിൽ നിന്നുള്ള സഹീർ അബ്ബാസ് സഅദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തലപ്പുഴ സ്വദേശിയായ സഹീർ അബ്ബാസ്, സംഘടനയുടെ […]

സ്കൂൾ വിദ്യാർത്ഥിനിയുടെ മരണം :-സമഗ്ര അന്വേഷണം നടത്തണം -എസ്.ഡി.പി.ഐ

​പീച്ചംകോട് : ദ്വാരക എയുപി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി മണിയോത്ത് ഫാത്തിമയുടെ അപ്രതീക്ഷിത മരണം സംബന്ധിച്ച് ഉയർന്നുവന്ന ആരോപണങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി പി.ടി. […]

വിശ്വനാഥന്റെ മരണത്തിൽ പുനരന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോടതിയുടെ ഉത്തരവ്.

വിശ്വനാഥന്റെ മരണത്തിൽ പുനരന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോടതിയുടെ ഉത്തരവ്. 60 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. വിശ്വനാഥന്റെ സഹോദരൻ വിനോദ് സമർപ്പിച്ച ഹർജിയിലാണ് തുടരന്വേഷണത്തിന് ഉത്തരവ്. 2023 ഫെബ്രുവരി 11 നാണ് കൽപ്പറ്റ […]