ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം നടത്തിജില്ലാ സെക്രട്ടറി രവീന്ദ്രൻ സ്വാഗതം പറഞ്ഞ […]
അധ്യാപക നിയമനം
പനമരം: പനമരം ഗവ.ഹയർസെക്കണ്ടറി സ്‌കൂളിൽ ദിവസവേതന വ്യവസ്ഥയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സുവോളജി അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായവർ ജനുവരി 8 വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
എം. ജെ അഗസ്റ്റിൻ എ.ഡി.എമ്മായി ചുമതലയേറ്റു
വയനാട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റായി എം.ജെ അഗസ്റ്റിൻ ചുമതലയേറ്റു. മാനന്തവാടി തോണിച്ചാൽ സ്വദേശിയാണ്. ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറായിരുന്നു. മാനന്തവാടി തഹസിൽദാറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വയനാട്ടിൽ ആദ്യമായി മോർ അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പ് സ്ഥാപിക്കുന്നു.
കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയിലെ പരിശുദ്ധനായ മോർ ഗ്രീഗോറിയോസ് അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പ് അഞ്ചു കുന്ന് കുണ്ടാല ദേവാലയത്തിൽ സ്ഥാപിക്കുന്നു. ജനുവരി 11ന് വൈകിട്ട് 4:30നാണ് ചടങ്ങ്. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് […]
കഞ്ചാവും മാഹി മദ്യവുമായി വയോധികൻ പിടിയിൽ
കഞ്ചാവും മാഹി മദ്യവുമായി വയോധികനെ എക്സൈസ് പിടികൂടി. അമ്പലവയൽ കളത്തു വയൽ പുത്തൻപുരയിൽ പി രാമചന്ദ്രൻ (73) ആണ് പിടിയിലായത്. ഇയാൾ വീട്ടിൽ സൂക്ഷിച്ചിരുന്ന ഏഴ് ലിറ്റർ മാഹി മദ്യവും 304 ഗ്രാം ഉണങ്ങിയ […]
വയനാട് ജില്ലയിൽ പടിഞ്ഞാറത്തറ,വെള്ളമുണ്ട എന്നി ഇലക്ട്രിക്കല്‍ സെക്ഷനിൽ നാളെ വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിൽ അറ്റകുറ്റ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ചെന്നലോട്, ലൂയിസ് മൗണ്ട്, കല്ലങ്കരി, വൈപ്പടി, വീട്ടികമൂല, മുസ്തഫാമിൽ, ബി.എസ്.എൻ.എൽ പടിഞ്ഞാറത്തറ, മൊയ്തുട്ടിപടി, മയിലാടുംകുന്ന് പ്രദേശങ്ങളില്‍ ഇന്ന് (ജനുവരി6) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് […]
ബിവറേജിലേക്ക് മദ്യവുമായി പോയ ലോറി മറിഞ്ഞു;പുൽപ്പള്ളി സ്വദേശിയായ ഡ്രൈവർ മരിച്ചു
പുൽപ്പള്ളി: ബിവറേജിലേക്ക് മദ്യവുമായി പോയ ലോറി മറിഞ്ഞ് പുൽപ്പള്ളി സ്വദേശിയായ ഡ്രൈവർ മരിച്ചു.പുൽപ്പള്ളി വേലിയമ്പം സ്വദേശി അഖിൽ കൃഷ്ണനാണ് (30) മരിച്ചത്. കോഴിക്കോട് യാത്രാമധ്യേ ഇരിങ്ങാടൻ പള്ളി ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. കൊച്ചി ബിവറേജിലേക്ക് […]
സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഒരു ലക്ഷം കടന്നു.
പുതുവര്‍ഷം ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില ലക്ഷം കടന്നു. ഡിസംബര്‍ മാസത്തില്‍ ഒരു ലക്ഷം കടന്നിരുന്ന വില മാസം അവസാനമായപ്പോള്‍ കുറയുകയും ജനുവരി ഒന്ന് മുതല്‍ വര്‍ധനവുണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം […]
പുൽപ്പള്ളിയിൽ വീട് കുത്തിതുറന്ന് വൻ മോഷണം
പുൽപ്പള്ളി: വീട്ടുകാർ ഉത്സവത്തിന് പോയ തക്കം നോക്കി പുൽപ്പള്ളിയിൽ വീട് കുത്തിതുറന്ന് വൻ മോഷണം. പുൽപ്പള്ളി ടൗണിനടുത്തുള്ള പത്മജ നിവാസ് പ്രതാപ ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. 20 ലക്ഷത്തോളം വിലമതിക്കുന്ന 19 പവൻ […]
നവകേരളം സിറ്റിസൺ റസ്പോൺസ് പ്രോഗ്രാം: സുൽത്താൻ ബത്തേരിയിൽ ഗൃഹ സന്ദർശനത്തിന് തുടക്കമായി
നവകേരളം സിറ്റിസൺ റസ്പോൺസ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ ഗൃഹ സന്ദർശനങ്ങൾക്ക് തുടക്കമായി. നെന്മേനി പഞ്ചായത്തിലെ 17 വാർഡ് മാടക്കരയിൽ റിട്ട. എ.ഡി.എം എൻ.ടി മാത്യുവിന്റെ […]
