റോഡ് ഉൽഘാടനം ചെയ്തു

പനമരം : പനമരം പഞ്ചായത്ത് പതിമുന്നാം വാർഡിൽ പ്പെട്ട ബേയ്ലി റോഡിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്മി ആലക്ക മുറ്റം നിർവഹിച്ചു.
വാർഡ് മെമ്പർ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായ കോവ ഷജഹാൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സുനിൽകുമാർ ,കെ സി യൂസഫ്, , ഹാരിസ് തോട്ടുങ്ങൽ, അനിൽ, ലത്തീഫ് എം കെ സി, സജീർ ,ശശി പോൾ, വിജയൻ, കുഞ്ഞുമോൾ, സുമ, രാധാമണിതുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *