കാറിന് തീ പിടിച്ചു

തോൽപ്പെട്ടി: കർണാടകയിൽ നിന്നും മാനന്തവാടിയിലേക്ക് വരികയിയിരുന്ന മാനന്തവാടി ആറാട്ടുതറ സ്വദേശിയായ ഫാസിലും കുടുംബ വും സഞ്ചരിച്ചിരുന്ന KA04 MX 4428 TATA HARRIER കാറിനാണ് തോൽപ്പെട്ടിയിൽ വെച്ച് അപ്രതീക്ഷിതമായി തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട ഉടൻ വാഹനത്തിൽ ഉണ്ടാ യിരുന്നവർ പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായില്ല. വിവരമറി ഞ്ഞ ഉടൻ തന്നെ മാനന്തവാടി അഗ്‌നരക്ഷാ സേന സ്‌റ്റേഷൻ ഓഫീസ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീ അണയ്ക്കുകയും വാഹനം റോഡിൽ നിന്നും മാറ്റി ഗതാഗതം പുന സ്ഥാപിക്കയും ചെയ്തു.കാർ യാത്രക്കാർ എല്ലാവരും സുരക്ഷിയരാണ്.

Leave a Reply

Your email address will not be published. Required fields are marked *