വള്ളിയൂർക്കാവ് സ്വദേശി
രഞ്ജിത്ത് 48 ആണ് പരിക്ക്
ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് അപകടമുണ്ടായത്.
ടോറസ് ലോറിയെ മറികടക്കുന്നതിനിടെ എതിർ ദിശയിൽ ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്ത് വന്ന കാറുമായി ഇടിച്ചാണ് അപകടം.
ഇദ്ദേഹത്തെ വിദഗ്ധ ചികിത്സാർത്ഥം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നുണ്ട്..
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
