കോഴിക്കോട്: കോഴിക്കോട് നിപ രോഗബാധ സ്ഥിരീകരിച്ചയാളുടെ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളും പോസിറ്റീവ്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രാഥമിക പരിശോധനാഫലം ഇന്നലെ പോസിറ്റീവ് ആയതോടെ ഇയാളുടെ സാമ്പിളുകള്‍ പൂനൈയിലേക്ക് അയച്ചിരുന്നു. ഇതാണ് പോസിറ്റീവെന്ന് […]
Category: KERALA
ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റം: വേണ്ട നടപടികള്‍ എടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍.
ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റത്തില്‍ വേണ്ട നടപടികള്‍ എടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. ടൂറിസ്റ്റ് ബസുകളിലെ വെള്ള നിറം വെള്ളനിറം മാറ്റാമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി […]
അബ്ദുൽ റഹീം നാട്ടിലേക്ക്; ഇമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിൽ, പ്രതീക്ഷയില്‍ കുടുംബം
സൗദി: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാദിൽ ജയിലായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ഉടൻ നാട്ടിലെത്തും. എമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിലാണ്. നാളെ വലിയ പെരുന്നാളിന് മുമ്പ് റഹീം നാട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് […]
26/05/2026 ചൊവ്വകോഴിക്കോട്, വയനാട് ജില്ലകളിലെ ആശുപത്രി OP വിവരങ്ങൾ
1. കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽനാളെ പ്രവർത്തിക്കുന്ന പ്രധാന OP-കൾ & ഡോക്ടർമാർ: ⚠️ OP ടിക്കറ്റ്: രാവിലെ 8 മുതൽ 12 വരെ. റഫറൻസ് ലറ്റർ നിർബന്ധം 2. വയനാട് ഗവ. മെഡിക്കൽ […]
🚨🏥🏥കോഴിക്കോട്മെഡിക്കൽകോളേജ് ഹോസ്പിറ്റലിൽ
നാളെ (23/05/2025) പ്രവർത്തിക്കുന്ന OPയിലെ പ്രധാന ഡോക്ടർമാരുടെ വിവരങ്ങൾ 🚨🚨🚨🚨🚨🚨🚨🚨 1മെഡിസിൻ വിഭാഗംഡോ ഷിജി.പി വി2.ജനറൽ സർജറിഡോ.ഷെറിൻ3.ഓർത്തോവിഭാഗംഡോ.തൻവീർ 4.ഇ.എൻടിവിഭാഗംഡോ.സുമ’5സൈക്യാട്രിവിഭാഗംഡോ അഷ്ഫാഖ്6ഡർമ്മറ്റോളജിഡോ റഹീമ.7ഒപ്താൽമോളജിഡോ ബിന്ദു8ഓങ്കോളജിവിഭാഗംഡോ.ബിനീഷ്.9നെഫ്രാളജി വിഭാഗംഡോ.ബിജുഗോപിനാഥ്10ഫിസിക്കൽ മെഡിസിൻഡോ.മോഹൻരാജ്11യൂറോളജിവിഭാഗംഡോ .മണികൺഠൻ12സർജിക്കൽഓങ്കോളജിഡോ ശ്രീകാന്ത്’13ന്യൂട്രിഷൻക്ലിനിക്ക്14പീഡിയാട്രിക് മെഡിസിൻഡോ കൃഷ്ണൻ സി15പീഡിയാട്രിക് സർജറിഡോ […]
നിയമസഭയെ നയിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ; കേരള നിയമസഭയുടെ സ്പീക്കർ ആയി ചുമതലയേറ്റു
നിയമസഭ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ ആയി ചുമതല ഏറ്റു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് പുതിയ സ്പീക്കറെ ചെയറിലേക്ക് ആനയിച്ചു. അതേസമയം ചരിത്രത്തിലാദ്യമായി സ്പീക്കർ […]
അടുത്ത 3 മണിക്കൂറിൽ 9 ജില്ലകളിൽ മഴ സാധ്യത, വടക്കൻ കേരളത്തിൽ കാറ്റിനും ഇടിമിന്നലിനും മുന്നറിയിപ്പ്
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് […]
മാസപ്പിറവി ദൃശ്യമായില്ല: ബലിപെരുന്നാൾ മെയ് 28 ന്
ദുൽ ഹജ്ജ് മാസപ്പിറവി ഇന്ന് ദൃശ്യമാകാത്തതിനാൽ ബലിപെരുന്നാൾ മെയ് 28 വ്യാഴാഴ്ചയായിരിക്കുമെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു. […]
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കോഴിക്കോട് പേരാമ്പ്രയിൽ ഗർഭിണിക്ക് ദാരുണാന്ത്യം
കോഴിക്കോട് പേരാമ്പ്രയിൽ കാറിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണിക്ക് ദാരുണാന്ത്യം. കക്കറമുക്ക് സ്വദേശി സോനയാണ് മരിച്ചത്. ഭർത്താവ് ലാലുവിന് ഗുരുതരമായി പൊള്ളലേറ്റു. ഓടിക്കൊണ്ടിരുന്ന കാറിനാണ് തീപിടിച്ചത്. ലാലുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാത്രി […]
മുഖ്യമന്ത്രി തര്‍ക്കത്തിൽ പരസ്യ അഭ്യര്‍ത്ഥനയുമായി വിഡി സതീശൻ, ‘ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം’
തിരുവനന്തപുരം :കോൺഗ്രസിൽ മുഖ്യമന്ത്രി ചര്‍ച്ചകൾ തെരുവിലേക്ക് വലിച്ചിഴക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വിഡി സതീശൻ. ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും അവസാനിപ്പിക്കണമെന്ന് വിഡി സതീശൻ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. തൃശൂരിലും തിരുവനന്തപുരത്തും കോഴിക്കോട്ടുംം മലപ്പുറത്തും […]
