പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു, ഡ്രൈവർ വെന്തുമരിച്ചു

പാലക്കാട്: പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ ഡ്രൈവർ വെന്തുമരിച്ചു. തിരൂർക്കാട് സ്വദേശി നാസർ (29) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചേമുക്കാലോടെയാണ് അപകടമുണ്ടായത്. കണ്ടെയ്നർ ലോറിയും മറ്റൊരു ലോറിയും തമ്മിൽ […]

🛑താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്: രോഗികളുമായി വന്ന ആംബുലൻസുകൾ ഉൾപ്പെടെ മണിക്കൂറുകളോളം കുടുങ്ങി, കിലോമീറ്ററുകളോളം വാഹനനിര

23.08.2026 / 6:30 AM താമരശ്ശേരി ചുരത്തിൽ ഇന്നലെ രാത്രി 11 മണിയോടെ ആരംഭിച്ച അതിരൂക്ഷമായ ഗതാഗതക്കുരുക്ക് മണിക്കൂറുകൾ പിന്നിട്ടിട്ടും ഇന്നും രൂക്ഷമായി തുടരുന്നു. അവധി ദിനമായതിനാൽ ഇന്നലെ രാവിലെ ഗുണ്ടൽപേട്ട, വയനാട് ഭാഗത്തേക്ക് […]

മുത്തങ്ങ കേസ്: വിചാരണക്കോടതി വിധിക്കെതിരെ CBI ഹൈക്കോടതിയിൽ അപ്പീൽ നൽകും

കൊച്ചി: മുത്തങ്ങ കേസിൽ ഭൂരിഭാഗം പ്രതികളെയും വെറുതെവിട്ട കൽപ്പറ്റ സെഷൻസ് കോടതി വിധിക്കെതിരെ സി.ബി.ഐ ഹൈക്കോടതിയിൽ അപ്പീൽ നൽകും. പോലീസ് ഉദ്യോഗസ്ഥനായ അബ്ദുൾ സലാമിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ സമർപ്പിക്കപ്പെട്ട അപ്പീൽ പരിഗണിക്കവേയാണ് സി.ബി.ഐ […]

കിടപ്പറ ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റതായി യുവതിയുടെ പരാതി

പത്തനംതിട്ട: പത്തനംതിട്ടയിൽ ഭർത്താവ് പകർത്തിയ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റതായി യുവതിയുടെ പരാതി. കൗൺസിലിങ്ങിന് നിർബന്ധിച്ചപ്പോൾ ഭർത്താവ് ക്രൂരമായി മർദിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. ക്രൂരമർദനത്തിൽ പരുക്കേറ്റ യുവതി നിലവിൽ ചികിത്സയിലാണ്. കൊല്ലം […]

സൺ റൂഫിനു മുകളിൽ, ഡോർ തുറന്ന് പുറത്തേക്ക്…; വിവാഹ ആഘോഷത്തിനിടെ അപകട ഡ്രൈവിങ്, നടപടി

കോഴിക്കോട് ∙ പേരാമ്പ്ര ചാനിയം കടവ് റോഡിൽ വിവാഹ ആഘോഷത്തിനിടെ അപകടകരമായ രീതിയിൽ യാത്രക്കാരെ സൺ റൂഫിനു മുകളിൽ കൂടിയും ഡോർ തുറന്ന് പുറത്തേക്കു നിർത്തിയും മറ്റു യാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷാ ഭീഷണി സൃഷ്ടിച്ച […]

കോഴിക്കോട്-ബെംഗളൂരു KSRTC ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം

ബെംഗളൂരു: കോഴിക്കോട്-ബെംഗളൂരു കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം. ബെംഗളൂരു രാമനഗര ബിഡതിയിൽ രാവിലെ 6.40നായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് സൂചനാ ബോർഡിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. കണ്ടക്ടർ […]

ബോയ്സ് ടൗൺ -പാൽചുരം റോഡിൽ രാത്രിയാത്ര നിരോധനം.

കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും അപകട സാധ്യത കണക്കിലെടുത്തു കണ്ണൂർ ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ബോയ്സ്ടൗൺ-പാൽചുരം റോഡിൽ ഇന്ന് ( 2026 ആഗസ്റ്റ്‌ 1) വൈകീട്ട് 6 മണി […]

പൊന്നാനിയിൽ ശക്തമായ കടലാക്രമണത്തിൽ മൂന്ന് വീടുകൾ തകർന്നു

പൊന്നാനി: പൊന്നാനി നഗരസഭാതിർത്തിയിലെ തീരമേഖലകളിൽ രൂക്ഷമായ കടലാക്രമണം. വേലിയേറ്റത്തെ തുടർന്നുണ്ടായ ശക്തമായ തിരമാലകളിൽ മൂന്ന് വീടുകൾ പൂർണ്ണമായി തകർന്നു. ഹിളർപള്ളി,മുറിഞ്ഞഴി ചുവന്ന റോഡ്എന്നിവിടങ്ങളിലാണ് കടലാക്രമണം കനത്ത നാശം വിതച്ചത് പൊന്നാനി സ്വദേശികളായ മുണ്ടപ്പന്റെ മജീദ്, […]

ബസപകടത്തിൽ ഗുരുതര പരിക്കേറ്റ 19-കാരിക്ക് സങ്കീർണ്ണ ചികിത്സയിലൂടെ പുതുജീവൻ

കോട്ടക്കൽ: ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്കും അസ്ഥികൾക്കും ഗുരുതരമായി ക്ഷതമേറ്റ 19-കാരിക്ക് വിദ​ഗ്ദ്ധ ചികിത്സയിലൂടെ പുതുജീവൻ നൽകി കോട്ടക്കൽ ആസ്റ്റർ മിംസ്. ക്രിട്ടിക്കൽ കെയർ വിഭാഗത്തിന്റെയും വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെയും ഏകോപിച്ചുള്ള അടിയന്തര […]

വടകരയിൽ ലഹരി കേസിൽ അധ്യാപിക അറസ്റ്റിൽ; ബാങ്ക് അക്കൗണ്ട് വഴി ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട്

കോഴിക്കോട് വടകരയില്‍ ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് നടത്തിയ അധ്യാപിക അറസ്റ്റില്‍. കൂരാച്ചുണ്ട് സ്വദേശി കാവ്യയാണ് പിടിയിലായത്. ലക്ഷക്കണക്കിന് രൂപയാണ് കാവ്യയുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി […]