മാനന്തവാടി: മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വയോധികൻ മരിച്ചു.ഒണ്ടയങ്ങാടി മുദ്രമൂല മൈക്കിള്‍ ആലപ്പാട്ട് (73) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ആടിന് ചപ്പ് വെട്ടുന്നതിനിടെ മരത്തിൽ നിന്നും വീഴുകയായിരുന്നു. മാനന്തവാടി മെഡിക്കല്‍ കോളേജിലും, […]
Category: WAYANAD
വയനാട്ടിൽ ലഹരി വേട്ട, പിടികൂടിയത് മെത്തഫിറ്റാമിൻ
വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് അന്റീ നാർകോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ സജിൻ എം ജെ യുടെ നേതൃത്വത്തിൽ വൈത്തിരി താലൂക്കിൽ മുട്ടിൽ ഭാഗത്തു നടത്തിയ പരിശോധനയിൽ വയനാട് എക്സൈസ് സൈബർസെല്ലിന്റെ സഹായത്തോടെ […]
ചൂട് കടുക്കുന്നു; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നവർക്ക് ജാഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി
സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ, തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുള്ളവർക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സ്ഥാനാർത്ഥികൾ, രാഷ്ട്രീയ പ്രവർത്തകർ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ സൂര്യതാപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ […]
കുഞ്ഞോ ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റൽ തകർത്ത് ഇല്ലാതാക്കിയതിനുള്ള മറുപടി എൽഡിഎഫ് സർക്കാരും മന്ത്രി ഓ ആർ കേളുവും മറുപടി പറയണം : ശ്യാം രാജ്
നിലവിൽപുഴ: തകർന്ന് തരിപ്പണമായ തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോ പ്രീമെട്രിക് ട്രൈബൽ ഹോസ്റ്റലിന്റെ ദുരവസ്ഥയിൽ എൽഡിഎഫ് സർക്കാരും ഓ ആർ കേളുവും മറുപടി പറയണമെന്ന് എൻ ഡി എ മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാർഥി പി ശ്യാം രാജ്. ജീർണ്ണിച്ച പഴയ കെട്ടിടത്തിന് […]
വയനാട് ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഇന്ന് ഒരു മാസം, കൈമാറിയ 178 വീടുകൾ പോലും താമസ യോഗ്യമായില്ല
കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഇന്ന് ഒരു മാസം പിന്നിടുന്നു.ദുരന്തബാധിതർക്ക് കൈമാറിയ 178 വീടുകൾ പോലും താമസ യോഗ്യമായില്ല.എന്ന് താമസം ആരംഭിക്കാൻ കഴിയും എന്ന് ആശങ്കയിലാണ് ദുരന്തബാധിതർ.കുടിവെള്ളം, ഡ്രെയിനേജ്, സെപ്റ്റിക് മാലിന്യനിർമാർജനത്തിനുള്ള […]
കനത്ത ചൂട്: നേരിട്ടുള്ള വെയില് ഏല്‍ക്കരുത്
നിര്‍ജലീകരണം ഒഴിവാക്കുന്നതിനായി ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം […]
വോട്ടര്‍മാര്‍ക്കായി ജനാധിപത്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
വോട്ടര്‍ അവബോധം ശക്തിപ്പെടുത്തുന്നതിന് വയനാട് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീപ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചു. പടിഞ്ഞാറത്തറ ബാണാസുര സാഗറില്‍ അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. […]
അതിജീവിതയോട് പോലീസുദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന പരാതിയിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
കൽപ്പറ്റ: അമ്പലവയൽ പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥൻ അതിജീവിതയോട് മോശമായി പെരുമാറിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. വയനാട് ജില്ലാ പോലീസ് മേധാവി പരാതിയെകുറിച്ച് അന്വേഷണം നടത്തി […]
“ഡമരു2K26” വാർഷികാഘോഷ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ. യുപി സ്കൂൾ 124 -മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പ്രീ-പ്രൈമറി വിദ്യാർത്ഥികളുടെ കോൺവെക്കേഷനും ശ്രീ ഹരിദാസ് (പ്രസിഡണ്ട്, വ്യാപാരി വ്യവസായി ഏകോപനസമിതി കണിയാമ്പറ്റ ) ഉദ്ഘാടനം ചെയ്തു. സർവീസിൽ നിന്ന് […]
പോക്സോ: പിതാവിന് തടവും പിഴയും
കല്‍പ്പറ്റ: പ്രായ പൂർത്തിയവാത്ത മകൾക്കെതിരെ ലൈംഗീകാതിക്രമം നടത്തി ഗര്‍ഭിണിയാക്കിയ കേസിൽ പിതാവിന് ഐ.പി.സി, പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം ജീവപര്യന്തവും കൂടാതെ 10 വർഷത്തെ തടവും 135,000 രൂപ പിഴയും. […]
