മീനങ്ങാടി: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയകേസില്‍ ഒമ്പത് വര്‍ഷമായി മുങ്ങി നടന്ന പ്രതിയെ പോലീസ് പിടികൂടി. മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് കണ്ണൂര്‍, ചെങ്ങളായി സ്വദേശിയില്‍ നിന്നും പണം തട്ടിയ കേസില്‍ കമ്പളക്കാട്, […]
Category: NEWS
കാൻസർ ബോധവൽകരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു
പടിഞ്ഞാറത്തറ: കുടുംബശ്രീ മിഷൻ വയനാട്, പടിഞ്ഞാറത്തറ CDS, FNHW, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കാൻസർ ബോധവൽകരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കാൻസർ വിഭാഗം […]
ആർട്സ്, സയൻസ്, കൊമേഴ്സ് വിദ്യാർഥികൾക്ക് അപ്രന്റീസ്ഷിപ്പ് പദ്ധതിയുമായി സർക്കാർ
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന സെമസ്റ്റർ വിദ്യാർഥികളുടെ തൊഴിൽക്ഷമതയും പ്രായോഗിക നൈപുണ്യവും വർധിപ്പിക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന്റെ (BoAT) അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം സംസ്ഥാനത്ത് […]
മൈസൂരു ദസറയ്ക്ക് പ്രൗഢോജ്ജ്വല സമാപനം; കേരള മുഖ്യമന്ത്രി അതിഥിയായി
മൈസൂരു: കർണാടകയുടെ സംസ്ഥാനോത്സവമായ മൈസൂരു ദസറയ്ക്ക് പ്രസിദ്ധമായ ജംബൂസവാരി ഘോഷയാത്രയോടെ ബുധനാഴ്ച സമാപനം. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുത്തു. ഉച്ചയ്ക്ക് 1.45ന് മൈസൂരു കൊട്ടാരത്തിന്റെ വടക്കേ കവാടത്തിലുള്ള നന്ദിധ്വജത്തിന് […]
ചാരായം വാറ്റാൻ സൂക്ഷിച്ച 40 ലിറ്റർ വാഷുമായി 58-കാരൻ അറസ്റ്റിൽ
കൽപ്പറ്റ: ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 40 ലിറ്റർ വാഷുമായി മുപ്പൈനാട് മാൻകുന്ന് സ്വദേശി അറസ്റ്റിൽ. മാൻകുന്ന് പുതുശ്ശേരി വീട്ടിൽ ബാബു പി. (58) ആണ് കൽപ്പറ്റ എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്. പ്രതിയുടെ വീടിനോട് […]
അപകടഭീഷണി ഉയർത്തിയ കാട് വെട്ടിത്തെളിച്ച് ബിജെപി കണിയാരം ബൂത്ത് കമ്മിറ്റി
മാനന്തവാടി: കണിയാരത്ത് വാഹനാപകടങ്ങൾക്ക് ഭീഷണിയായി നിന്ന കാട് വെട്ടിത്തെളിച്ച് ബിജെപി കണിയാരം ബൂത്ത് കമ്മിറ്റി. റോഡിലെ വളവിൽ കാട് വളർന്നതിനെത്തുടർന്ന് ഇരുവശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പരസ്പരം കാണാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇതുമൂലം നിരവധി […]
കാർബൺ ന്യൂട്രൽ കേരളം: ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു
വെങ്ങപ്പള്ളി: കാർബൺ ന്യൂട്രൽ കേരളം എന്ന ആശയം മുൻനിർത്തി വെങ്ങപ്പള്ളി സി.ഡി.എസിന് കീഴിൽ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ ഉദ്ഘാടനം ചെയ്തു. […]
വയനാട് ദുരന്തബാധിതർക്കായി മലങ്കര ഓർത്തഡോക്സ് സഭയുടെ വീടുകൾ; ആദ്യഘട്ട ശിലാസ്ഥാപനം നിർവഹിച്ചു
വാഴവറ്റ: ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഭൂമി വാങ്ങി വീടുകൾ നിർമിച്ചുനൽകുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ആകെ 50 വീടുകളാണ് നിർമിച്ചുനൽകുന്നത്. ഇതിൽ ആദ്യഘട്ടത്തിലെ 13 വീടുകളുടെ […]
65 ഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
മാനന്തവാടി: വിൽപ്പനയ്ക്കായി കഞ്ചാവ് കൈവശം വെച്ചെന്ന കേസിൽ രണ്ട് യുവാക്കളെ മാനന്തവാടി പോലീസ് പിടികൂടി. ചൂട്ടക്കടവിൽ വെച്ച് 65 ഗ്രാം കഞ്ചാവുമായാണ് ഇവർ പിടിയിലായത്. കൊണിയൻമുക്ക് ഇസ്മായിൽ വീട്ടിൽ ഫസീൽ (19), പാലമുക്ക് കുവയിൽ […]
ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
പുത്തൂർവയൽ : ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണമെന്ന് കൃഷിമന്ത്രി അഡ്വ. ടി. സിദ്ദീഖ് അഭിപ്രായപ്പെട്ടു. വയനാട്ടിലെ ആദിവാസി കർഷകരുടെ ഉത്പാദനം വർധിപ്പിക്കുന്നതിനും, അതിലൂടെ സുസ്ഥിര ഉപജീവനം […]
