08/04/2026 07-ഓർത്തോ✅ 9,10-ശിശുരോഗ വിഭാഗം ✅ 11-ജനറൽ ഒ പി ✅ 12-പനി ഒ പി✅ 13-ഫിസിക്കൽ മെഡിസിൻ✅ 16- ഇ.എൻ.ടി വിഭാഗം✅ 17-മാനസികരോഗ വിഭാഗo✅ 18-ദന്തരോഗ വിഭാഗം✅ 19-മെഡിസിൻ വിഭാഗം✅ 21-ചർമ്മരോഗ വിഭാഗം✅ […]
Category: NEWS
വോട്ടെടുപ്പിന് ജില്ല സജ്ജം; വോട്ട് ചെയ്യാന്‍ 6,42,693 പേര്‍
വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ ഏപ്രില്‍ ഒമ്പതിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ല സജ്ജമായെന്ന് ജില്ലാ തെരഞ്ഞെടപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. സുതാര്യവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് […]
വൈദ്യുതാഘാതമേറ്റ് എട്ടുവയസുകാരൻ മരിച്ചു
അഞ്ചുകുന്ന്: വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് എട്ടു വയസുകാരൻ മരിച്ചു. അഞ്ചുകുന്ന് ഒന്നാം മൈൽ ലക്ഷം വീട് ഉന്നതിയിലെ നീതുവിൻ്റെ മകൻ സിദ്ധാർത്ഥാണ് മരിച്ചത്. വീട്ടുമുറ്റത്ത് വാട്ടർ ടാങ്കിനായി സ്ഥാപിച്ച ഇരുമ്പ് സ്റ്റാന്റിന് മുകളിൽ […]
വെക്കേഷൻ ബൈബിൾ സ്‌കൂൾ ആരംഭിച്ചു
മാനന്തവാടി: ജാക്കോബൈറ്റ് സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ വെക്കേഷൻ ബൈബിൾ സ്ക്കൂൾ ക്ലാസുകളുടെ മാനന്തവാടി മേഖല തല ഉദ്ഘാടനം കോറോം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ നടന്നു. സൺഡേ സ്കൂൾ ഡിസ്ട്രിക് […]
ജ്യോതിർഗമയ രക്തദാന വാരാചരണം സമാപിച്ചു
മാനന്തവാടി : ടീം ജ്യോതിർഗമയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തദാന വാരാചരണം സമാപിച്ചു. കഴിഞ്ഞ 17 വർഷമായി ടീം ജ്യോതിർഗമയ പീഠാനുഭവ വാരം രക്ത ദാനവാരമായി ആചരിച്ച് വരികയാണ്. വാരചരണത്തിൻ്റെ സമാപനം ജില്ലാ പഞ്ചായത്ത് അംഗം […]
ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹം യജ്ഞത്തിന് തുടക്കമായി
ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ വിഷു ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു ക്ഷേത്രമേൽശാന്തി ഈ എൻ കൃഷ്ണ ൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി യജ്ഞം ഉദ്ഘാടനം ചെയ്തു. […]
സ്വകാര്യ കമ്പനികളിൽ നിന്ന് ഒരു കോടിയോളം രൂപ തട്ടി; മുൻ അക്കൗണ്ടന്റടക്കം മൂന്ന് പേർ പിടിയിൽ
ബത്തേരി: സ്വകാര്യ കമ്പനികളിൽ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ മുൻ അക്കൗണ്ടന്റടക്കം മൂന്ന് പേർ പിടിയിൽ. അക്കൗണ്ടന്റ് ആയിരുന്ന ബത്തേരി, കുപ്പാടി, ചെമ്പകപള്ളി വീട്ടിൽ, സി.ബി. പ്രവീൺ, സുഹൃത്തുക്കളായ വടക്കനാട്, പുതുക്കുടിയിൽ […]
വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി ബൈക്ക് റാലി സംഘടിപ്പിച്ചു
മാനന്തവാടി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഉഷ വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണർത്ഥംവെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ബൈക്ക് റാലി സംഘടിപ്പിച്ചു. ബൈക്ക് റാലി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മോയി വാരാമ്പറ്റ […]
വോട്ടുറപ്പിക്കാൻ ബൈക്ക് റാലി; ആവേശമായി പനമരം എസ്.പി.സി.യുടെ സ്വീകരണം
പനമരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ജില്ലാ ഭരണകൂടത്തിന് കീഴിലുള്ള തിരെഞ്ഞെടുപ്പ് പ്രചാരണ വിഭാഗമായ സ്വീപ്പ് (SVEEP) സംഘടിപ്പിച്ച ‘എന്റെ വോട്ട് എന്റെ ശബ്ദം’ ബൈക്ക് റാലിക്ക് പനമരത്ത് ആവേശകരമായ സ്വീകരണം. […]
‘എയർബാഗ് പ്രവർത്തിച്ചില്ല’; മുഴുവൻ തുകയും ഉപഭോക്താവിന് തിരികെ നല്‍കണമെന്ന് ഉത്തരവിട്ട് കോടതി
ന്യൂഡൽഹി : എയർബാഗുകൾ വിന്യസിക്കാത്തത് നിർമ്മാണത്തിലെ തകരാറാണെന്ന് നിരീക്ഷിച്ച്, വാഹനത്തിന്റെ പൂർണ്ണ തുക ഉപഭോക്താവിന് തിരികെ നൽകാൻ ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനോട് ഉത്തരവിട്ട് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ(എൻസിഡിആർസി). 10.42 ലക്ഷം […]
