പനമരം: ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ് പി സി) യൂണിറ്റിന്റെ നേതൃത്വത്തിൽ വേറിട്ടൊരു കാരുണ്യപ്രവർത്തനം സംഘടിപ്പിച്ചു. ക്യാൻസർ ബാധിതർക്ക് വിഗ്ഗുകൾ നിർമ്മിക്കുന്നതിനായി സ്വന്തം […]
വർണ്ണാഭമായി തരിയോട് ജി എൽ പി സ്കൂളിൽ വർണ്ണക്കൂടാരം.
കാവുംമന്ദം: പ്രീ പ്രൈമറി വിഭാഗത്തിലെ കൊച്ചു കൂട്ടുകാർക്ക് അത്യാധുനിക രീതിയിലുള്ള ക്ലാസ് മുറികളും ഹൈടെക് പഠനോപകരണങ്ങളും ക്ലാസ് മുറിയിലും പുറത്തുമായി വിപുലമായ കളി ഉപകരണങ്ങളും കളിസ്ഥലവും എല്ലാം ഒരുക്കി പ്രൗഢമായിരിക്കുകയാണ് തരിയോട് ഗവ എൽ […]
മെത്താംഫിറ്റാമിൻ പിടികൂടിയ കേസ്; അമ്പലവയൽ സ്വദേശി കൂടി അറസ്റ്റിൽ
മുത്തങ്ങ: മുത്തങ്ങ പൊൻകുഴിയിൽ നിന്നും 132 ഗ്രാം മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വയനാട് അമ്പലവയൽ സ്വദേശി അർഷാദ് പി. ആണ് പിടിയിലായത്. കേസിലെ പ്രധാന പ്രതിയുമായി […]
വയനാട് ചുരം ബൈപാസ്: ഡിപിആർ നടപടി ത്വരിതപ്പെടുത്തണം: ആക്ഷൻ കമ്മിറ്റി
കൽപറ്റ: വയനാട് ചുരത്തിൽ ഗതാഗത കുരുക്ക് അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിർദിഷ്ട ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ ബൈപാസ് റോഡ് നിർമിക്കുന്നതിനുള്ള ഡിപിആർ നടപടികൾ ത്വരിതപ്പെടുത്തണമന്ന് വയനാട് ചുരം ബൈപാസ് ആക്ഷൻ കമിറ്റി […]
എൻ എസ് എസ് സ്കൂൾ സുവർണ്ണ ജൂബിലി ഉദ്ഘാടനം ചെയ്തു.
കൽപ്പറ്റ:- എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂളിന്റെ 50-ാം വാർഷിക ദിനം സമുചിതമായി ആഘോഷിച്ചു. നായർ സർവീസ് സൊസൈറ്റിയുടെ സ്കൂളുകളുടെ ജനറൽ മാനേജർ അഡ്വ: ടി ജി ജയകുമാർ ഉദ്ഘാടനം ചെയ്തു. ഒരു […]
സമസ്ത 100-ാം വാർഷികംസെൻ്റിനറി മുഅല്ലിം മൻസിൽതാക്കോൽ ദാനം നാളെ
കൽപ്പറ്റസമസ്ത 100-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നിർമിക്കുന്ന 100 വീടുകളിൽ ജില്ലയിൽ ഒരു മുഅല്ലിമിന് അനുവദിച്ച വീടിൻ്റെ താക്കോൽ ദാനം നാളെ രാവിലെ 10.30 ന് പടിഞ്ഞാറത്തറ റെയ്ഞ്ചിലെ […]
എസ് ബി ഐ ഫണ്ട് കലക്ടർക്ക് കൈമാറി
വയനാട് ജില്ലയിലെ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സി.എസ്.ആര്‍ ഫണ്ടിലുള്‍പ്പെടുത്തി 47.73 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയ്ക്ക് എസ്.ബി.ഐ കോഴിക്കോട് മേഖലാ മാനേജര്‍ എ. […]
പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം
മുണ്ടേരി: ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റ് പദ്ധതി ഇൻസ്ട്രക്ടർമാർക്ക് രണ്ടു ദിവസത്തെ പരിശീലനം നൽകി. ജിവിഎച്ച്എസ്എസ് മുണ്ടേരി സ്കൂളിൽ നടന്ന പരിശീലന പരിപാടി ജില്ലാ എ.ഡി.എൻ.ഒ കെ. മോഹൻദാസ് ഉദ്ഘാടനം […]
സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവ് പിടിയില്‍
ബത്തേരി: ചെതലയം സ്വദേശിയുടെ സ്‌കൂട്ടര്‍ മോഷ്ടിച്ച സംഭവത്തില്‍ കോഴിക്കോട് സ്വദേശി പിടിയില്‍. കുതിരവട്ടം, കൂട്ടാളി, കണ്ണംചാലില്‍ വീട്ടില്‍ ഇ.കെ. നിതിനെ(29)യാണ് പാളയത്ത് നിന്ന് കോഴിക്കോട് കസബ സ്‌റ്റേഷനിലെ സ്‌ക്വാഡ് അംഗങ്ങളുടെ സഹായത്തോടെ ബത്തേരി പോലീസ് […]
ജനപ്രതിനിധികള്‍ക്ക് ദുരന്തനിവാരണത്തില്‍ വിദഗ്ധ പരിശീലനം നല്‍കണം:ശാസ്ത്ര സാഹിത്യ പരിഷത്ത്
സുല്‍ത്താന്‍ ബത്തേരി: ദുരന്തനിവാരണത്തില്‍ ജനപ്രതിനിധികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കണമെന്ന് ഡയറ്റ് ഹാളില്‍ നടന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലയില്‍ പകുതിയിലേറെ തദ്ദേശ സ്ഥാപന പരിധികളില്‍ ദുരന്ത ഭീഷണി […]
