മീനങ്ങാടിയിൽ 13കാരൻ പുഴയിൽ മുങ്ങി മരിച്ചു

മീനങ്ങാടി: മടൂർ പുഴയിൽ 13കാരൻ മുങ്ങി മരിച്ചു. സി.സി. മടൂർ തേക്കിൻകാട് ഉന്നതിയിൽ താമസിക്കുന്ന ഗോപിയുടെ മകൻ വിഷ്ണു (13) ആണ് മരിച്ചത്.

മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേരി ഗവൺമെന്റ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് വിഷ്ണു.

Leave a Reply

Your email address will not be published. Required fields are marked *