വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസകൂൾ വിഭാഗത്തിൽ ഒഴിവുള്ള എച്ച്എസ്‌ടി മലയാളം,എച്ച്എസ്ടി സംസ്കൃതം (പാർട്ട് ടൈം) എന്നീ വിഷ യങ്ങളിൽ താൽക്കാലിക അധ്യാപകരെ ദിവസവേതന അടി സ്ഥാനത്തിൽ നിയമിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥി കൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 9 വെള്ളിയാഴ്‌ച രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ ഹാജരാവണം.
അധ്യാപക നിയമനം
