കമ്പളക്കാട്: കമ്പളക്കാട് സ്റ്റേഷൻ പരിധിയിലെ കുറുമ്പാലക്കോട്ട കരടികുഴി ഉന്നതിയിലെ കറുപ്പൻ്റെ മകൻ കേശവൻ (50) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ കേശ വന്റെ പെങ്ങളുടെ മകളുടെ ഭർത്താവായ ജ്യോതിഷ് (30) […]
Month: January 2026
ആത്മീയ ചികില്‍സ നടത്തി അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് പീഡനം: നിരവധി കേസിലുള്‍പ്പെട്ട മധ്യവയസ്‌കന്‍ പിടിയില്‍
മേപ്പാടി: ആത്മീയ ചികില്‍സ നടത്തി അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കേസില്‍ നിരവധി കേസുകളില്‍ പ്രതിയായ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കട്ടിപ്പാറ, ചെന്നിയാര്‍മണ്ണില്‍ അബ്ദുറഹിമാനെ(51)യാണ് മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ കെ.ആര്‍.റെമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം […]
