ബേസ്ബോൾ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരള ടീമിൽ വയനാട്ടിൽ നിന്ന് രണ്ട് താരങ്ങൾ

കൽപ്പറ്റ: ദേശീയ സബ് ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ മുണ്ടേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ദീപക് ദേവ്, നിധീഷ് സുരേഷ് എന്നീ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു. സ്കൂളിനും വയനാടിനും ഏറെ അഭിമാനകരമായ […]

ടാസ്‌ക് ഫോഴ്‌സ് രൂപീകരണവും പരിശീലനവും നടത്തി

മാനന്തവാടി: അപ്രതീക്ഷിതമായി എത്തുന്ന പ്രകൃതിക്ഷോഭങ്ങളെയും ദുരന്തങ്ങളെയും ശാസ്ത്രീയമായി നേരിടാൻ യുവജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കെ.സി.വൈ.എം മാനന്തവാടി രൂപതയും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും കാരിത്താസ് ഇന്ത്യയും കൈകോർത്ത് ടാസ്‌ക് ഫോഴ്‌സ് രൂപീകരണവും ആദ്യഘട്ട […]

സ്വകാര്യ ലബോറട്ടറികളുടെ ലൈസൻസ് പുതുക്കാൻ നടപടി സ്വീകരിക്കണം.

മുട്ടിൽ : ക്ലിനിക്കൽ എസ്റ്റാ ബ്ലിഷ്മെന്റ് നിയമത്തിലെ, ആശാസ്ത്രീയ നിർദേശങ്ങൾ കാരണം പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലബോറട്ടറികളുടെ ലൈസൻസ് പുതുക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നു. വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസുകൾ പുതുക്കുന്നതിന് ആവശ്യമായ […]

യുവതിക്കെതിരെ ലൈംഗികാതിക്രമം: യുവാവ് പിടിയിൽ

ബത്തേരി: നടന്നു പോകുന്ന യുവതിയെ ബൈക്കിലെത്തി ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. നെന്മേനി, മലവയൽ, പറമ്പിൽ വീട്ടിൽ മുഹമ്മദ് ഫസൽ (20) നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 17.05.2026 തീയതി വൈകീട്ടോടെ വീട്ടിലേക്ക് […]

വയോധികയുടെ കമ്മൽ അപഹരിച്ച അയൽവാസി പിടിയിൽ

മാനന്തവാടി: അയൽവാസിയുടെ വീട്ടിൽ കയറി സൗഹൃദം നടിച്ച് വയോധികയുടെ കാതിലെ കമ്മൽ വലിച്ചു പറിച്ച് കൊണ്ടുപോയ യാൾ പിടിയിൽ. വള്ളിയൂർക്കാവ്, കാരത്തങ്കൽ വീട്ടിൽ, സനീഷ് തോമസ് (46) നെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. ഇടതു […]

വനിതാ എസ്.ഐയെ അക്രമിച്ചു പരിക്കേല്പിച്ച സംഭവത്തിൽ കാപ്പ കേസ് പ്രതിയടക്കം മൂന്ന് പേർ പിടിയിൽ

മാനന്തവാടി: മാനന്തവാടി സ്റ്റേഷനിലെ വനിതാ സബ് ഇൻസ്‌പെക്ടറെ അക്രമിച്ചു പരിക്കേല്പിക്കുകയും പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കാപ്പ കേസ് പ്രതിയടക്കം മൂന്ന് പേർ പിടിയിൽ. ഇടുക്കി, അടിമാലി, കടവനപ്പുഴ വീട്, കെ.എ. […]

കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി : ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് നടപ്പിലാക്കിവരുന്ന ‘ഡി. എം ആശ്വാസ് ’ പദ്ധതിയുടെ ഭാഗമായി ശിശുരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്നു.2026 മെയ്‌ 16 മുതൽ ജൂൺ 14 […]

പോക്സോ ; പ്രതിക്ക് തടവും പിഴയും

തിരുനെല്ലി : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർക്ക് തടവും പിഴയും. കാട്ടിക്കുളം, ഓളിയോട്, കുരിശു പറമ്പിൽ വീട്ടിൽ പി.കെ ഏലിയാസ് (62)നെയാണ് 3വർഷം തടവും 25000 രൂപ പിഴയടക്കാനും വിധിച്ചു. കൽപ്പറ്റ […]

വാഹനാപകടത്തിൽ ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർ മരണപ്പെട്ടു

വാളൽ: ലീഗൽ മെട്രോളജി വയനാട് അസിസ്റ്റൻറ് കൺട്രോളർ പി.ഫിറോസ് (43) ഇന്ന് പുലർച്ചെ വെണ്ണിയോട് വാളലിന് സമീപം ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടു. ഭാര്യയേയും മക്ക ളെയും കുടുംബ വീട്ടിലേക്ക് യാത്ര അയക്കാൻ സഞ്ചരിച്ചിരുന്ന […]

പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു; ലിറ്ററിന് മൂന്ന് രൂപ വീതമാണ് വര്‍ധിപ്പിച്ചത്

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവ് നിലവില്‍ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 108.74 രൂപയായി, 97.63 രൂപയാണ് കൊച്ചിയില്‍ ഒരു […]