പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന അമൃദില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ സര്‍ക്കാര്‍ സര്‍വീസിലെ വികസന വകുപ്പിലോ, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നോ ഗസറ്റഡ് റാങ്കില്‍ കുറയാത്ത […]
Category: WAYANAD
സ്‌കൂള്‍ വാര്‍ഷികാഘോഷവും വര്‍ണ്ണക്കൂടാരം ഉദ്ഘാടനവും, യാത്രയയപ്പ് സമ്മേളനവും 16ന്
പനമരം: പനമരം ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ വാർഷികാഘോഷവും, എസ്എസ്കെ വർണ്ണക്കൂടാരം ഉദ്ഘാടനവും, യാത്രയയപ്പ് സമ്മേളനവും ജനുവരി 16 വെള്ളിയാഴ്‌ച നടക്കും. പട്ടിക വർഗ പട്ടികജാതി പിന്നോക്ക വകുപ്പ് മന്ത്രി ഒ.ആർ കേളു പരിപാടി ഉദ്ഘാടനം ചെയ്യും. […]
അർദ്ധരാത്രി റോഡിൽ തനിച്ചായ കുടുംബത്തിന് സഹായമായി പോലീസ്
തൊണ്ടർനാട് :അര്‍ധരാത്രി റോഡില്‍ തനിച്ചായ കുടുംബത്തിന് സഹായമായി തൊണ്ടർനാട് പോലീസ്. മാനന്തവാടിയില്‍ നിന്ന് കുറ്റ്യാടിയിലേക്ക് വരുകയായിരുന്ന കുറ്റ്യാടി സ്വദേശിയായ നസീറിനും കുടുംബത്തിനുമാണ് തൊണ്ടര്‍നാട് പോലീസ് സ്‌റ്റേഷനിലെ പോലീസുകാരായ നിസാബ് പാലക്കലും പ്രവീണും തുണയായത്. ചുരത്തില്‍ എത്തിയപ്പോഴാണ് […]
വയനാട് ജില്ലാ സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 18ന്
കല്‍പ്പറ്റ: വയനാട് ജില്ലാ സീനിയര്‍(പുരുഷ, വനിത)കബഡി ചാമ്പ്യന്‍ഷിപ്പ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ലാ കബഡി ടെക്‌നിക്കല്‍ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ 18ന് രാവിലെ 10 മുതല്‍ തൊണ്ടര്‍നാട് എംടിഡിഎംഎച്ച്എസ്എസ് ഗ്രൗണ്ടില്‍ നടത്തും. പുരുഷന്‍മാര്‍ 85 ഉം […]
നിര്‍മിത ബുദ്ധി: ഐഎച്ച്ആര്‍ഡി കോണ്‍ക്ലേവ് 16 മുതല്
കല്‍പ്പറ്റ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ജനറേറ്റീവ് എഐ ആസ്പദമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ഐഎച്ച്ആര്‍ഡി സംഘടിപ്പിക്കുന്ന മൂന്നാമത് അന്തര്‍ദേശീയ കോണ്‍ക്ലേവ് 16 മുതല്‍ 18 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കും. ഇതിന്റെ […]
എന്റെ ക്ഷയരോഗ മുക്ത പഞ്ചായത്ത്;ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് പരിശീലനംനല്‍കി
കൽപ്പറ്റ : എന്റെ ക്ഷയരോഗ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിനായി ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കായി ആരോഗ്യ വകുപ്പ് പരിശീലനം സംഘടിപ്പിച്ചു. ടി.ബി മുക്ത അഭിയാന്‍ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നല്‍കിയത്. തദ്ദേശ സ്ഥാപനങ്ങളിലെ ജനപങ്കാളിത്തം […]
അമ്പലവയൽ ടൗൺ ഭാഗങ്ങളിലും പരിസര പ്രദേശങ്ങളിലും എക്സൈസ് പരിശോധന
അമ്പലവയൽ : അമ്പലവയൽ ടൗണിലും പരിസരപ്രദേശങ്ങളിലും എക്സൈസ് പരിശോധന. എക്സൈസ് ഇന്റലിജൻസിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും വ്യാപകമായ മഞ്ഞപ്പാറ, ഗോവിന്ദ മൂലച്ചിറ എന്നീ സ്ഥലങ്ങൾ കേന്ദ്രികരിച്ചായിരുന്നു പരിശോധന എക്സൈസ് […]
കോഴിക്കോട് ‘ഗവ.മെഡിക്കൽകോളേജ്ഹോസ്പിറ്റൽ14.01.26.ബുധൻ (OP)
കാർഡിയോളജി വിഭാഗംഡോ ഡോളിമാത്യുതൊറാസിക്ക് സർജറിഡോ രാജേഷ്മെഡിസിൻ വിഭാഗംഡോ.ജയചന്ദ്രൻസർജറിവിഭാഗംഡോ രാജൻ കുമാർഓർത്തോ വിഭാഗംഡോ :കുമാരൻചെട്ട്യാർഗ്യാസ്ട്രാസർജറി വിഭാഗംഡോ പ്രതാവൻ വി കെഗൈനക്കോളജിഡോ.സജ്ലവിമൽരാജ്ഇ എൻ ടി വിഭാഗംഡോ.ആർ.സുമസൈക്യാട്രിവിഭാഗംഡോ ജിത്തു..ഒപ്താൽമോളജിഡോ.ബിന്ദുഓങ്കോളജിവിഭാഗംഡോ.ബിനീഷ്..കിഡ്നിട്രാൻസ്പ്ലാന്റ്ഒ.പിവാക്ശ്രവണ വിഭാഗംഫിസിക്കൽ മെഡിസിൻഡോ.ശ്രീജിത്ത്യൂറോളജിവിഭാഗംഡോ ഷൺമുഖദാസ്ഡർമ്മറ്റോളജിവിഭാഗംഡോ ലത്തീഫ്.പീഡിയാട്രിക് മെഡിസിൻഡോ,പി ഗീത..പീഡിയാട്രിക്സർജറിഡോ.ശരത്ത് കെ,പൾമനോളജിഡോ.ജ്യോതിഇംഹാൻസ്, […]
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ആലഞ്ചേരി, വെള്ളമുണ്ട എച്ച്.എസ് പ്രദേശങ്ങളില്‍ നാളെ (ജനുവരി 14) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റ […]
പനമരത്ത് രാസ്തയുടെ നൈപുണ്യ വികസന കേന്ദ്രം ഉദ്ഘാടനം ചെയ്തു
പനമരം: പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ‘രാസ്ത'(റൂറൽ ഏജൻസി ഫോർ സോഷ്യൽ ആൻഡ് ടെക്നോളോജിക്കൽ അഡ്വാൻസ്‌മെന്റ് ) പനമരത്ത് ആരംഭിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജനുവരി 12 തിങ്കളാഴ്ച രാവിലെ 11-ന് നടന്നു […]
