മാനന്തവാടി : കൂട്ടിനുണ്ട് എടവക “2k26” എന്ന പേരിൽ നടത്തിയ പാലിയേറ്റിവ് രോഗി ബന്ധു സംഗമം ശ്രദ്ധേയമായി.എടവക പഞ്ചായത്തിന്റെയും എട്ടവക കുടുംബരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പഞ്ചായത്തിലെ പാലിയേറ്റിവ് രോഗി ബന്ധു സംഗമം മാനന്തവാടി […]
Category: NEWS
ഫാർമ സമ്മിറ്റ് — 2026- ന് ഉജ്ജ്വല സമാപനം
കൽപറ്റ : കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാനക്കമ്മറ്റിയുടെ നേതൃത്വത്തിൽ ഡോ.എം എസ് സ്വാമിനാഥൻ ഫൗണ്ടേഷനിൽവെച്ച് ഫാർമ സമ്മിറ്റ് ’26 എന്ന പേരിൽ രണ്ട് ദിവസം നീണ്ടു നിന്ന സംസ്ഥാന നേതൃത്വ പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. […]
കൗമാരക്കാരെ മർദ്ദിച്ച് പണം കവർന്ന രണ്ടു പേർ റിമാൻഡിൽ
മാനന്തവാടി: പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ക്രൂരമായി മർദ്ദിക്കുകയും, നിർബന്ധിച്ച് ലഹരി പദാർത്ഥങ്ങൾ ഉപയോഗിപ്പിക്കുകയും, പണം കവരുകയും ചെയ്ത സംഭവത്തിൽ രണ്ടു പേരെ മാനന്തവാടി പോലീസ് പിടികൂടി. മാനന്തവാടി, കൊണിയൻമുക്ക്, ചിറക്കൽ വീട്ടിൽ, ഡിങ്കൻ എന്ന […]
ജില്ലാതല ശില്‍പശാല നടത്തി
കൽപറ്റ:പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷ കേരളയുമായി സഹകരിച്ച് നടപ്പാക്കുന്ന ക്രിയേറ്റീവ് കോര്‍ണര്‍ പദ്ധതിയുടെ ഭാഗമായി ജില്ലാതല ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. പഠനം കൂടുതല്‍ ആകര്‍ഷകവും ആസ്വാദ്യകരവുമാക്കുക, വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുക, പഠനം വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസൃതമായി അവധിക്കാല […]
പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കല്‍പ്പറ്റ പി എഫ് ഓഫീസിനു മുന്നില്‍ സത്യാഗ്രഹ സമരം നടത്തി..
കല്‍പ്പറ്റ:- മിനിമം പെന്‍ഷന്‍ ഒന്‍പതിനായിരം രൂപ ആക്കുക, ക്ഷാമഭത്താ ഏര്‍പ്പെടുത്തുക, സീനിയര്‍ സിറ്റിസണ്‍സ് ട്രെയിന്‍ യാത്ര സൗജന്യ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രൊവിഡന്‍ ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ദേശീയ തലത്തില്‍ നടത്തുന്ന സമരത്തിന്റെ […]
വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്
മാനന്തവാടി: മാനന്തവാടി കരിന്തിരിക്കടവ് പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്‌ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. ആറാം മൈൽ കുണ്ടാല മൂന്നാംപിറവൻ ഇക്ബാൽ, ഭാര്യ ഷാഹിദ, മകൻ ഇസാൻ എന്നിവർക്കാണ് പരിക്കേറ്റത്. […]
കേരളത്തിന് നല്ലത് മാറി മാറിയുള്ള ഭരണം: തുടർഭരണം വേണ്ടെന്ന് ആവർത്തിച്ച് കെ സച്ചിദാനന്ദൻതുടർച്ചയായി ഭരണം ലഭിക്കുമ്പോൾ പാർട്ടി ആഗ്രഹിക്കാത്തവർ പോലും പാർട്ടിയിലേക്ക് കടന്നുവരുമെന്നും കെ സച്ചിദാനന്ദൻ പറഞ്ഞു
തൃശൂർ: കേരളത്തിൽ തുടർഭരണം വേണ്ടെന്ന് കവിയും സാഹിത്യ അക്കാദമി ചെയർമാനുമായ കെ സച്ചിദാനന്ദൻ. കേരളത്തിന് നല്ലത് രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്നതാണെന്നും ബംഗാളിൽ സംഭവിച്ചത് തന്നെ ഉദാഹരണമെന്നും സച്ചിദാനന്ദൻ പറയുന്നു. ജനാധിപത്യത്തിൽ പ്രതിപക്ഷവും […]
ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു
പുൽപ്പള്ളി: പരേതനായ വി.എം. ഷാജിയുടെ (മുൻ ബവ്‌കോ മാനേജർ, പുൽപ്പള്ളി) സ്മരണയ്ക്കായി കുടുംബാംഗങ്ങൾ ആലൂർക്കുന്ന് വെള്ളിലാംത്തടത്തിൽ മരകാവ് സെന്റ് തോമസ് ചർച്ച് റോഡിന് സമീപം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. പുൽപ്പള്ളി […]
കഫെ കുടുംബശ്രീ: ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ പള്ളിക്കുന്നിൽ കഫെ കുടുംബശ്രീ ഭക്ഷ്യമേള ആരംഭിച്ചു. മേള പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ലക്ഷ്മി ഉദ്ഘാടനം ചെയ്തു.മേളയുടെ ആദ്യ വിൽപന പനമരം സി.ഡി.എസ് ചെയർപേഴ്സൺ രജനി ജനീഷ് ഏറ്റുവാങ്ങി. […]
കേരള പോലീസ് അസോസിയേഷൻ39ാം വയനാട് ജില്ലാ സമ്മേളനംവോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
മാനന്തവാടി: കണിയാമ്പറ്റ മില്ലുമുക്ക് വച്ച് വെക്കുന്ന കേരള പോലീസ് അസോസിയേഷൻ 39ാം വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മേരി മാതാ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തിയ മത്സരത്തിൽജില്ലയിൽ നിന്നും […]
