തരുവണ വീ കെയർ അൽബിർ പ്രീ സ്കൂൾ അഡ്മിഷൻ ഉദ്ഘാടനം ചെയ്തു

​തരുവണ: തരുവണ വീ കെയർ അൽബിർ ഇസ്‌ലാമിക് പ്രീ സ്കൂളിലെ ഈ വർഷത്തെ പ്രവേശനോദ്ഘാടനം സമസ്ത പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജില്ലാ ഖാളി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ […]

തെലങ്കാന കാർഷിക സർവകലാശാലയുടെ സ്വർണ പതക്കം നേടി അജയ് ആന്റോ സോയി

മാനന്തവാടി : പ്രൊഫസർ ജയശങ്കർ തെലങ്കാന കാർഷിക സർവകലാശാലയുടെ കാർഷിക സാമ്പത്തിക ശാസ്ത്ര, ബിരുദാനന്തര ബിരുദത്തിന് മാനന്തവാടി കണിയാരം കൈതാരത്ത് ഭവനത്തിൽ അജയ് ആന്റോ സോയി സ്വർണ്ണ മെഡൽ കരസ്ഥമാക്കി.സർവകലാ ശാലയിൽ ഏറ്റവും ഉയർന്ന […]

എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വാർഷികാഘോഷം നടത്തി

എടപ്പെട്ടി: എടപ്പെട്ടി ഗവ. എൽ പി സ്കൂളിൻ്റെ 27-ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി അധ്യക്ഷത […]

റിപ്പബ്ലിക് സദസ് ക്വിസ് മത്സരം സംഘടിപ്പിച്ചു.

മാനന്തവാടി: ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന റിപ്പബ്ലിക് സദസിന്റെ ഭാഗമായുള്ള ഗാന്ധി ക്വിസ് പഴശ്ശി ഗ്രന്ഥാലയം ഹാളിൽ വെച്ച് നടത്തി. ഗ്രന്ഥാലയം പ്രവർത്തകനായ കെ വിഷ്ണു മത്സരത്തിന്റെ ക്വിസ് മാസ്റ്റർ ആയിരുന്നു. 40 കുട്ടികൾ മത്സരിച്ച […]

വൈത്തിരി ഗ്രാമപഞ്ചായത്ത് കിളിക്കൂട്ടം 2026 അംഗനവാടി കലോത്സവം സമാപിച്ചു

വൈത്തിരി: വൈത്തിരി ഗ്രാമപഞ്ചായത്തിന്റെയും ഐ.സി.ഡി.എസ് (ICDS) വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അങ്കണവാടി കലോത്സവം ‘കിളിക്കൂട്ടം 2026’ സമുചിതമായി ആഘോഷിച്ചു. വൈത്തിരി സെന്റ് ജോസഫ് പാരിഷ് ഹാളിൽ നടന്ന ചടങ്ങ് കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ അഡ്വ. […]

കാറിന് തീ പിടിച്ചു

തോൽപ്പെട്ടി: കർണാടകയിൽ നിന്നും മാനന്തവാടിയിലേക്ക് വരികയിയിരുന്ന മാനന്തവാടി ആറാട്ടുതറ സ്വദേശിയായ ഫാസിലും കുടുംബ വും സഞ്ചരിച്ചിരുന്ന KA04 MX 4428 TATA HARRIER കാറിനാണ് തോൽപ്പെട്ടിയിൽ വെച്ച് അപ്രതീക്ഷിതമായി തീപിടിച്ചത്. കാറിൽ നിന്നും പുക […]

“സാധ്യതകളുടെ ആകാശം: കരുത്തുറ്റ മനസ്സ്, മിന്നുന്ന വിജയം”സെമിനാർ സംഘടിപ്പിച്ചു.

നീർവാരം : നീർവാരം ഗവ.ഹൈസ്ക്കൂളിൽ പത്താം ക്ലാസ് പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്ന് ജീവിത വിജയത്തിലേക്ക് എത്തിക്കാൻ “സാധ്യതകളുടെ ആകാശം: കരുത്തുറ്റ മനസ്സ്, മിന്നുന്ന വിജയം” സെമിനാർ സംഘടിപ്പിച്ചു.എൻ.സി. സജിത്ത്കുമാർ അച്ചൂരാനo സെമിനാർ […]

ചെന്നലോട്-ഊട്ടുപാറ റോഡു പണി കരാറുകാരൻ അനാസ്ഥ അവസാനിപ്പിക്കണം

കോട്ടത്തറ: റോഡുപണി ആരംഭിച്ച് വർഷം മൂന്ന് കഴിഞ്ഞിട്ടും പണി പൂർത്തീയാക്കാത്ത കരാറുകാരന്റെ നടപടിയിൽ കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. വെണ്ണിയോട് ഹോമിയോ ആശുപത്രിക്ക് സമീപവും വൈപ്പടിയിലും സൈഡ് കെട്ടുനതിന് വേണ്ടി റോഡിന്റെ പകുതിയോളം […]

നെടുമ്പാശേരിയിലേക്ക് ഇനി 10 മിനിറ്റിൽ എത്താം, പുത്തൻ പദ്ധതിയുമായി കൊച്ചി വാട്ടർ മെട്രോ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക്പോകുമ്പോൾ അനുഭവപ്പെടുന്ന കനത്ത ഗതാഗതക്കുരുക്കിന് പരിഹാരമായി പുത്തൻ പദ്ധതി നടപ്പാക്കാൻ ഒരുങ്ങി കൊച്ചി വാട്ടർ മെട്രോ. വിമാനത്താവളത്തിലേക്കുള്ള കൊച്ചി വാട്ടർ മെട്രോയുടെ സർവീസുകളിൽ അതിവേഗ ഹൈഡ്രജൻ ബോട്ടുകൾ കൂടി ഉപയോഗിക്കാൻ തീരുമാനം. […]

വോട്ടര്‍പട്ടിക 21-ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടർപട്ടിക 21-ന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടിക സമഗ്രമായി പരിഷ്‌കരിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ. നോട്ടിസ് നല്‍കിയ മുഴുവൻ പേരുടെയും ഹിയറിങ് നടപടികള്‍ പൂർത്തിയായി വരികയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് […]