തരുവണ: ലോക തൊഴിലാളി ദിനത്തിൽ തരുവണയിലെ ചുമട്ട് തൊഴിലാളികൾ തരുവണ ടൗണിലെ ഹൈമാസ് ലൈറ്റ് മൂടിയ മരക്കൊമ്പുകൾ വെട്ടിമാറ്റി മാതൃകയായി. മാസങ്ങളായി തരുവണ ടൗണിൽ ഹൈമാസ് ലൈറ്റിനു സമീപത്തെ മരത്തിന്റെ ചില്ലകൾ മൂടിയത് കാരണം […]
Author: admin
ബന്ദിപ്പൂരിലും നാഗര്‍ഹോളെയിലും ഇനി നോ സെല്‍ഫി
കര്‍ണാടകത്തിലെ പ്രമുഖ ദേശീയോദ്യാനങ്ങളും ഒട്ടേറെ മലയാളി സന്ദര്‍ശകര്‍ എത്തുന്നതുമായ ബന്ദിപ്പുര്‍, നാഗര്‍ഹോളെ വനങ്ങളില്‍ സഞ്ചാരികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍. സഫാരിക്കിടെ വന്യമൃഗങ്ങള്‍ക്കൊപ്പം സെല്‍ഫിയും വീഡിയോയും എടുക്കുന്നതിനു കര്‍ണാടക വനംവകുപ്പ് നിരോധനമേര്‍പ്പെടുത്തി. കൂടാതെ സഫാരി ആരംഭിച്ചാല്‍ മൊബൈല്‍ […]
വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം
മേപ്പാടി: നെടുമ്പാല പള്ളിക്കവലയിൽ ബസ്സിൽ കയറാൻ ശ്രമിക്കുന്നതിനിടെ കെഎസ്ആർടിസി ബസ്സിടിച്ച് വയോധിക മരിച്ചു. പള്ളിക്കവല സ്വദേശിനി പുത്തൻപുരക്കൽ അന്നമ്മ (95) ആണ് അപകട സ്ഥലത്ത് തന്നെ മരിച്ചത്. കൽപ്പറ്റ-പുറ്റാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സിൽ […]
വയൽക്കരയിലെ അപകടംചികിത്സയിലായിരുന്ന റിട്ട. അധ്യാപിക മരിച്ചു
കാട്ടിക്കുളം: മാനന്തവാടി-മൈസൂരു റോഡിലെ കാട്ടിക്കുളം വയൽക്കരയിൽ കർണാടക ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാർ യാത്രികയായ റിട്ട. പ്രധാനാധ്യാപിക മരണപ്പെട്ടു. കാട്ടിക്കുളം അണമലയിലെ ജാൻസി ജോസഫ് (58) ആണ് മരിച്ചത്. […]
ബെംഗളൂരുവിൽ വാഹനാപകടംരണ്ട് മലയാളി യുവാക്കൾ മരിച്ചു; ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് പ്രാഥമിക നിഗമനം
ബെംഗളൂരു: ബെംഗളൂരുവിന് സമീപം രാംനഗരയിൽ ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് വയനാട് പുൽപ്പള്ളി കബനിഗിരി സ്വദേശി തുണ്ടത്തിൽ അജിത് (36) കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി സുബിൽ പി.ടി (37) […]
കാർ നിയന്ത്രണം വിട്ട് മറിഞ്ഞുബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു; വൻ ദുരന്തം ഒഴിവായി
മാനന്തവാടി: കൊയിലേരി പാലത്തിന് സമീപം ഇന്ന് രാവിലെ ഒൻപത് മണിയോടെ കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി അപകടം. നിയന്ത്രണം വിട്ട കാർ സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ശേഷം റോഡരികിലെ […]
നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധം; സംസ്ഥാന ഹർത്താൽ ആരംഭിച്ചു, തമ്പാനൂരില്‍ ബസുകള്‍ തടഞ്ഞു
കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും വിവിധ ദളിത്-ആദിവാസി സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. പ്ലക്കാർഡുകള്‍ ഉയർത്തിയാണ് പ്രതിഷേധം. പ്രതിഷേധക്കാർ തമ്പാനൂരില്‍ ബസും […]
കുടുംബം സഹിഷ്ണുതയുടെ പാഠശാലകളായി മാറണം: ഫാമിലി കോൺഫറൻസ്
കൽപ്പറ്റ: ബഹുസ്വര സമൂഹത്തിൽ സഹിഷ്‌ണുതയോടുകൂടി ജീവിക്കുന്ന പൗരന്മാരുണ്ടാകുമ്പോൾ മാത്രമേ സുരക്ഷിത സമൂഹം രൂപപ്പെടുകയുള്ളൂ. സമൂഹത്തിൽ വർഗീയതയും വംശീയതയും വീർപ്പുമുട്ടി നിൽക്കുമ്പോൾ വീട് വെറുമൊരു താമസസ്ഥലമായി മാറാതെ കുടുംബാംഗങ്ങളെ സ്നേഹവും സഹിഷ്ണുതയും പരിശീലിപ്പിക്കുന്ന പാഠശാലകളായി മാറണമെന്ന് […]
2ന്യൂസർ അറിയിപ്പ്📅 തീയതി: 26-04-2026
📢 സ്വർണ്ണമാല കാണാതായി – സഹായിക്കണം 26-04-2026 ന് സ്വർണ്ണത്തിന്റെ മാല നഷ്ടപ്പെട്ടുപോയിട്ടുണ്ട്. യാത്ര ചെയ്ത റൂട്ട്:2/4 ഭാഗം തൊട്ട് പനമരം വരെയുള്ള യാത്രാമധ്യത്തിൽ വെച്ചാണ് മാല നഷ്ടമായത്. കണ്ടുകിട്ടുന്നവർ ദയവായി ബന്ധപ്പെടുക:📞 9048818609 […]
ദേശീയ സൈക്കിൾ പോളോ താരങ്ങളെ ആദരിച്ചു
കൽപ്പറ്റ: ദേശീയ സൈക്കിൾ പോളോ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലയിൽ നിന്നുള്ള താരങ്ങളെയും പരിശീലകനെയു ജില്ല സൈക്കിൾ പോളോ അസോസിയേഷൻ ആദരിച്ചു. അൽത്താഫ് അബ്ദുൽ അസീസ്, മുഹമ്മദ് അൻസിൽ, അഫാഹ് അലി, ഹന്ന […]
