“മങ്ങാത്ത ഓർമ്മകൾ, മായാത്ത ചിരി:- ഒറ്റപ്പെടൽ ഇല്ലാതെ ഒന്നിച്ച്” സെമിനാർ സംഘടിപ്പിച്ചു.

എടവക :ദീപ്തിഗിരി സൺഡേ സ്കൂൾ രണ്ടേ നാലിൽ വച്ച് നടത്തിയ ‘തൂവൽ സ്പർശം’ ,എടവക ഗ്രാമ പഞ്ചായത്തിൻ്റെ വയോജന സംഗമത്തിൽ സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ “മങ്ങാത്ത ഓർമ്മകൾ, മായാത്ത ചിരി:- ഒറ്റപ്പെടൽ […]

ക്രൈസ്തവ വിശ്വാസി സമുഹം വിഭൂതി തിരുനാൾ ആചരിച്ചു

പുൽപ്പളളി: ക്രൈസ്‌തവ വിശ്വാസി സമൂഹം യേശുദേവന്റെ പീഡാനുഭവസ്മ‌രണയിലേക്ക്പ്രവേശിച്ചതോടെ ദൈവാലയങ്ങളിൽ വിഭൂതി തിരുനാൾ ആചരിച്ചു. ഇതോടെ വിശ്വാസ സമൂഹംവലിയ നോമ്പിലേക്ക് പ്രവേശിച്ചു. വിശ്വാസികൾദേവാലയങ്ങളിലെത്തി വിശുദ്ധ കുർബ്ബാന മദ്ധ്യേനെറ്റിയിൽ ചാരം കൊണ്ട് കുരിശു വരച്ച് 50 നോമ്പിലേക്ക് […]

ദേവാലയിൽ വീണ്ടും അനധികൃത സ്വർണഖനനം

ഗൂഡല്ലൂർ ∙ ദേവാല ഭാഗത്ത് വീണ്ടും അനധികൃത സ്വർണഖനനം വ്യാപകമായി. ദേവാല കാട്ടിമട്ടം ഭാഗത്താണ് പുതിയതായി 100 ൽപരം തുരങ്കങ്ങൾ നിർമിച്ച് അനധികൃത ഖനനം നടന്നത്. തുടർന്നു ഗൂഡല്ലൂർ ആർഡിഒ ഗുണശേഖരന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ […]

കുസാറ്റ് അംഗീകൃത ഏവിയേഷൻ കോഴ്‌സുകൾക്ക് സി.ഐ.എ.എസ്.എൽ അക്കാദമി അപേക്ഷ ക്ഷണിച്ചു

​കൊച്ചി: സിയാലിന്റെ അനുബന്ധ സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമി പുതിയ അധ്യയന വർഷത്തെ വിവിധ ഏവിയേഷൻ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു വർഷം ദൈർഘ്യമുള്ള കുസാറ്റ് അംഗീകൃത പി.ജി ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്‌സുകൾക്കും ആറുമാസം […]

പ്രകൃതി പഠനവുമായി സ്കൗട്ട്സ് & ഗൈഡ്സ് ഹൈക്കിംഗ് നടത്തി

കാക്കവയൽ: പ്രകൃതിയെ തൊട്ടറിഞ്ഞും സാഹസികത ശീലിച്ചും കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ചീങ്ങേരി മലയിലേക്ക് ഹൈക്കിംഗ് സംഘടിപ്പിച്ചു. കുട്ടികളിൽ ശാരീരികക്ഷമത വളർത്തുന്നതിനും പരിസ്ഥിതി അവബോധം […]

ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാവ് പിടിയിൽ

ബത്തേരി: ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാവ് പിടിയിൽ. ബീനാച്ചി പാലത്തി വീട്ടിൽ ജുനൈസ് (36) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയോടെ ലഭിച്ച രഹസ്യ വിവരത്തെ […]

റോഡിൽ ഓയിൽ പരന്നൊഴുകി അപകടം; അഗ്‌നിരക്ഷാസേന റോഡ് കഴുകി വൃത്തിയാക്കി

മാനന്തവാടി: ജോസ് തിയേറ്റർ ജംഗ്ഷനിലും മിന്നുമണി ജങ്ഷന് സമീപവും റോഡിൽ ഓയിൽ പരന്നൊഴുകിയത് യാത്രക്കാർക്ക് ഭീഷണിയായി. റോഡിലെ ഓയിലിൽ തെന്നി ബൈക്ക് യാത്രക്കാർ വീഴുകയും പരിക്കേൽക്കുകയും ചെയ്തു. ഇതേതുടർന്ന് നഗരത്തിൽ ഗതാഗത തടസ്സവുമുണ്ടായി. വിവരമറിഞ്ഞ് […]

ആരാധനാലയങ്ങൾ സമൂഹ നിർമ്മിതിയുടെ കേന്ദ്രങ്ങളാകണം.

എം. അഹമ്മദ് കുട്ടി മദനി ബത്തേരി: ദൈവത്തെ ആരാധിക്കാൻ വേണ്ടി സ്ഥാപിക്കുന്ന ആരാധനാലയങ്ങൾ സമൂഹ നിർമ്മിതിയുടെ സാംസ്കാരിക കേന്ദ്രങ്ങളാവണമെന്നും ജാതിയോ മതമോ ഇല്ലാത്തമാനുഷിക പ്രശ്നങ്ങൾക്കുള്ള പരിഹാര കേന്ദ്രങ്ങളായി പള്ളികൾ മാറണമെന്നുമാണ് മതം ആഹ്വാനം ചെയ്യുന്നതെന്ന് […]

പാലക്കാട് പത്താം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം; കുട്ടിയുടെ കണ്ണിന് പരിക്ക്.

പാലക്കാട് പത്താം ക്ലാസുകാരന് ക്രൂരമർദ്ദനം. പട്ടാമ്ബി സ്വദേശി മുഹമ്മദ് അബിസിനാണ് മർദ്ദനമേറ്റത്പാലക്കാട് പട്ടാമ്ബി ജിഎച്ച്‌എസ്‌എസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയാണ് അബിസ്. സ്കൂളില്‍ ഒമ്ബതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇത് […]

കേരളത്തിൽ ചൂട് കടുക്കുന്നു: ഉയർന്ന UV സൂചിക രേഖപ്പെടുത്തി, ജാഗ്രത വേണം

തിരുവനന്തപുരം : കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. […]