മാനന്തവാടി എരുമത്തെരുവിൽ കാർ കത്തി നശിച്ച് ഒരാൾ മരിച്ചു. കുട്ടം സ്വദേശി സജീർ ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഭാര്യ, മൂന്ന് മക്കൾ എന്നിവർ പൊള്ളലേറ്റ പരിക്കുകളോടെ വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു….
മാനന്തവാടി എരുമ തെരുവിൽ കാറിനു തീ പിടിച്ചു ഒരാൾ മരണപ്പെട്ടു
