കെ എസ് ആർ ടി സി ബസ്സിന് തരുവണയിൽ സ്വീകരണം നൽകി

തരുവണ: മാന്തവാടിയിൽ നിന്നും കോയമ്പത്തൂരിലേക്ക് പടിഞ്ഞാറത്തറ വഴി പുതുതായി ആരംഭിച്ച കെ എസ് ആർ ടി സി ബസിനു തരുവണയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയും,പാസ്സഞ്ചർസ് അസോസിയേഷനും ചേർന്നു സ്വീകരണം നൽകി.മാനന്തവാടിയിൽ നിന്നും 7.45ന് […]

വ്യത്യസ്ത പുതു വത്സരാഘോഷവുമായി പനമരം കുട്ടി പോലീസ്

പനമരം: ജനുവരി 1 പുതുവത്സര ദിനത്തിൽ വാഴക്കണ്ടി കോളനിയിലെ കൂട്ടുകാർക്കൊപ്പം  കേക്ക് മുറിച്ച് ആഘോഷിച്ചു. ക്യാമ്പിൻ്റെ രണ്ടാം ദിനത്തിൻ്റെ അവസാന സെഷൻ കോളനിയിലെത്തി ബ്ലോക്ക് ഡിവിഷൻ മെമ്പർ  റുഖിയയുമൊത്ത് കേക്ക് മുറിച്ച് ആഘോഷിച്ചു. ആഘോഷങ്ങൾ […]

കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ സ്വർണ്ണകമ്മൽ കവർച്ച ചെയ്യാൻ ശ്രമിച്ച കർണാടക സ്വദേശി പിടിയിൽ

വെള്ളമുണ്ട: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരിയുടെസ്വർണ കമ്മൽ കവർച്ച ചെയ്യാൻ ശ്രമിച്ച കർണാടക സ്വദേശി പിടിയിൽ. ഹുൻസൂർ, ഹനഗോഡ് ഹോബ്ലി, മണികണ്‌0 (20) യെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തതത്. ഡിസംബർ 30ന് […]

മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ മധ്യവയസ്ക‌നെ പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി

കമ്പളക്കാട്: കമ്പളക്കാട് സ്റ്റേഷൻ പരിധിയിലെ കുറുമ്പാലക്കോട്ട കരടികുഴി ഉന്നതിയിലെ കറുപ്പൻ്റെ മകൻ കേശവൻ (50) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ കേശ വന്റെ പെങ്ങളുടെ മകളുടെ ഭർത്താവായ ജ്യോതിഷ് (30) […]

ആത്മീയ ചികില്‍സ നടത്തി അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് പീഡനം: നിരവധി കേസിലുള്‍പ്പെട്ട മധ്യവയസ്‌കന്‍ പിടിയില്‍

മേപ്പാടി: ആത്മീയ ചികില്‍സ നടത്തി അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കേസില്‍ നിരവധി കേസുകളില്‍ പ്രതിയായ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കട്ടിപ്പാറ, ചെന്നിയാര്‍മണ്ണില്‍ അബ്ദുറഹിമാനെ(51)യാണ് മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ കെ.ആര്‍.റെമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം […]