മാനന്തവാടി: ജോസ് തിയേറ്റർ ജംഗ്ഷനിലും മിന്നുമണി ജങ്ഷന് സമീപവും റോഡിൽ ഓയിൽ പരന്നൊഴുകിയത് യാത്രക്കാർക്ക് ഭീഷണിയായി. റോഡിലെ ഓയിലിൽ തെന്നി ബൈക്ക് യാത്രക്കാർ വീഴുകയും പരിക്കേൽക്കുകയും ചെയ്തു. ഇതേതുടർന്ന് നഗരത്തിൽ ഗതാഗത തടസ്സവുമുണ്ടായി. വിവരമറിഞ്ഞ് […]
Category: WAYANAD
ആരാധനാലയങ്ങൾ സമൂഹ നിർമ്മിതിയുടെ കേന്ദ്രങ്ങളാകണം.
എം. അഹമ്മദ് കുട്ടി മദനി ബത്തേരി: ദൈവത്തെ ആരാധിക്കാൻ വേണ്ടി സ്ഥാപിക്കുന്ന ആരാധനാലയങ്ങൾ സമൂഹ നിർമ്മിതിയുടെ സാംസ്കാരിക കേന്ദ്രങ്ങളാവണമെന്നും ജാതിയോ മതമോ ഇല്ലാത്തമാനുഷിക പ്രശ്നങ്ങൾക്കുള്ള പരിഹാര കേന്ദ്രങ്ങളായി പള്ളികൾ മാറണമെന്നുമാണ് മതം ആഹ്വാനം ചെയ്യുന്നതെന്ന് […]
തരുവണ വീ കെയർ അൽബിർ പ്രീ സ്കൂൾ അഡ്മിഷൻ ഉദ്ഘാടനം ചെയ്തു
തരുവണ: തരുവണ വീ കെയർ അൽബിർ ഇസ്‌ലാമിക് പ്രീ സ്കൂളിലെ ഈ വർഷത്തെ പ്രവേശനോദ്ഘാടനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജില്ലാ ഖാളി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ […]
തെലങ്കാന കാർഷിക സർവകലാശാലയുടെ സ്വർണ പതക്കം നേടി അജയ് ആന്റോ സോയി
മാനന്തവാടി : പ്രൊഫസർ ജയശങ്കർ തെലങ്കാന കാർഷിക സർവകലാശാലയുടെ കാർഷിക സാമ്പത്തിക ശാസ്ത്ര, ബിരുദാനന്തര ബിരുദത്തിന് മാനന്തവാടി കണിയാരം കൈതാരത്ത് ഭവനത്തിൽ അജയ് ആന്റോ സോയി സ്വർണ്ണ മെഡൽ കരസ്ഥമാക്കി.സർവകലാ ശാലയിൽ ഏറ്റവും ഉയർന്ന […]
എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വാർഷികാഘോഷം നടത്തി
എടപ്പെട്ടി: എടപ്പെട്ടി ഗവ. എൽ പി സ്കൂളിൻ്റെ 27-ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി അധ്യക്ഷത […]
റിപ്പബ്ലിക് സദസ് ക്വിസ് മത്സരം സംഘടിപ്പിച്ചു.
മാനന്തവാടി: ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന റിപ്പബ്ലിക് സദസിന്റെ ഭാഗമായുള്ള ഗാന്ധി ക്വിസ് പഴശ്ശി ഗ്രന്ഥാലയം ഹാളിൽ വെച്ച് നടത്തി. ഗ്രന്ഥാലയം പ്രവർത്തകനായ കെ വിഷ്ണു മത്സരത്തിന്റെ ക്വിസ് മാസ്റ്റർ ആയിരുന്നു. 40 കുട്ടികൾ മത്സരിച്ച […]
കാറിന് തീ പിടിച്ചു
തോൽപ്പെട്ടി: കർണാടകയിൽ നിന്നും മാനന്തവാടിയിലേക്ക് വരികയിയിരുന്ന മാനന്തവാടി ആറാട്ടുതറ സ്വദേശിയായ ഫാസിലും കുടുംബ വും സഞ്ചരിച്ചിരുന്ന KA04 MX 4428 TATA HARRIER കാറിനാണ് തോൽപ്പെട്ടിയിൽ വെച്ച് അപ്രതീക്ഷിതമായി തീപിടിച്ചത്. കാറിൽ നിന്നും പുക […]
“സാധ്യതകളുടെ ആകാശം: കരുത്തുറ്റ മനസ്സ്, മിന്നുന്ന വിജയം”സെമിനാർ സംഘടിപ്പിച്ചു.
നീർവാരം : നീർവാരം ഗവ.ഹൈസ്ക്കൂളിൽ പത്താം ക്ലാസ് പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്ന് ജീവിത വിജയത്തിലേക്ക് എത്തിക്കാൻ “സാധ്യതകളുടെ ആകാശം: കരുത്തുറ്റ മനസ്സ്, മിന്നുന്ന വിജയം” സെമിനാർ സംഘടിപ്പിച്ചു.എൻ.സി. സജിത്ത്കുമാർ അച്ചൂരാനo സെമിനാർ […]
ചെന്നലോട്-ഊട്ടുപാറ റോഡു പണി കരാറുകാരൻ അനാസ്ഥ അവസാനിപ്പിക്കണം
കോട്ടത്തറ: റോഡുപണി ആരംഭിച്ച് വർഷം മൂന്ന് കഴിഞ്ഞിട്ടും പണി പൂർത്തീയാക്കാത്ത കരാറുകാരന്റെ നടപടിയിൽ കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. വെണ്ണിയോട് ഹോമിയോ ആശുപത്രിക്ക് സമീപവും വൈപ്പടിയിലും സൈഡ് കെട്ടുനതിന് വേണ്ടി റോഡിന്റെ പകുതിയോളം […]
അവകാശ നിഷേധങ്ങൾക്കെതിരെഫെബ്രുവരി 15,16 തിയ്യതികളിൽ മാനന്തവാടി മണ്ഡലത്തിൽപൗരാവകാശ ജാഥ സംഘടിപ്പിക്കും – എസ്ഡിപിഐ
മാനന്തവാടി: ഇന്ത്യൻ ഭരണഘടനാ വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ അവകാശ നിഷേധങ്ങൾക്കെതിരെസോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന മണ്ഡലം തല പൗരാവകാശ ജാഥയുടെ […]
