വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ആലഞ്ചേരി, വെള്ളമുണ്ട എച്ച്.എസ് പ്രദേശങ്ങളില്‍ നാളെ (ജനുവരി 14) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റ […]

പനമരത്ത് രാസ്തയുടെ നൈപുണ്യ വികസന കേന്ദ്രം ഉദ്ഘാടനം ചെയ്തു

പനമരം: പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ‘രാസ്ത'(റൂറൽ ഏജൻസി ഫോർ സോഷ്യൽ ആൻഡ് ടെക്നോളോജിക്കൽ അഡ്വാൻസ്‌മെന്റ് ) പനമരത്ത് ആരംഭിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജനുവരി 12 തിങ്കളാഴ്ച രാവിലെ 11-ന് നടന്നു […]

ജീവനക്കാരുടെ പ്രശ്നങ്ങളോട് സർക്കാർ മുഖംതിരിക്കുന്നു: കെ പി എസ് ടി എ

മാനന്തവാടി : സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആവശ്യങ്ങൾ ഇടതു സർക്കാർ അവഗണിക്കുകയാണെന്ന് കെ പി എസ് ടി എ മാനന്തവാടി ഉപജില്ലാ സമ്മേളനം കുറ്റപ്പെടുത്തി. 2024 ജൂലൈ മാസത്തിൽ ലഭിക്കേണ്ട 12-ാം ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട […]

വനിത ജനപ്രതിനിധികൾക്കുസ്വീകരണം നൽകി

കൽപ്പറ്റ: വയനാട് ജില്ല വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ ജനപ്രതിനിർക്കുള്ള സ്വീകരണ പരിപാടി കൽപ്പറ്റ ഹോളിഡേയ്സ് റസ്റ്റോറന്റിൽ വച്ച് നടത്തി. സംസ്ഥാന മുസ്ലിംലീഗ ജനറൽ സെക്രട്ടറി പി എം എ സലാം സാഹിബ് […]

വയനാട് മെഡിക്കൽ കോളേജിൽ പ്രസവ ചികിത്സയിൽ ഗുരുതര പിഴവ്;സ്ത്രീകളുടെ ജീവനും മാനവും പന്താടുന്ന ആരോഗ്യ സംവിധാനത്തിനെതിരെ നടപടി വേണം – ബബിത ശ്രീനു

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ചികിത്സക്കിടെ ഉണ്ടായ ഗുരുതര ചികിത്സാപ്പിഴവ് സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ പരാജയം തുറന്നുകാട്ടുന്നതാണെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ലാ വൈസ് പ്രസിഡന്റ് ബബിത ശ്രീനു.വിമൻ ഇന്ത്യ […]

ഡോക്ടർ നിയമനം

ജില്ലാ ആരോഗ്യ വകുപ്പിൽ അഡ്ഹോക് വ്യവസ്ഥയിൽ താത്കാലിക ഡോക്ടർ നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത.താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബയോഡേറ്റ എന്നിവയുമായി ജനുവരി 19 രാവിലെ 10ന് […]

മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവ്; കേസെടുത്ത് പോലീസ്

കല്‍പ്പറ്റ | മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവില്‍ കേസെടുത്ത് പോലീസ്. പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തിനകത്തു നിന്ന് തുണിക്കഷ്ണം കണ്ടെത്തിയ സംഭവത്തിലാണ് കേസെടുത്തത്. ചികിത്സാ പിഴവ് ആരോപിച്ച് മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ […]

രേഷ്മയുടെയും, ജിനീഷിന്റെയുംമരണത്തെ കുറിച്ച്അന്വേഷിച്ച്കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം: എഐവൈഎഫ്

കല്‍പ്പറ്റ: ആത്മഹത്യ ചെയ്ത ബത്തേരി സ്വദേശി രേഷ്മയുടെയും, ഇസ്രായേലില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ഭര്‍ത്താവ് ജിനേഷിന്റെയും മരണത്തിനിടയാക്കിയ സംഭവങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന്എ.ഐ.വൈ.എഫ് വയനാട് ജില്ലാ കമ്മിറ്റി […]

സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോഡില്‍. ഗ്രാമിന് 35 രൂപ വര്‍ധിച്ച്‌ 13,065 രൂപയും പവന്‍ വില 280 രൂപ ഉയര്‍ന്ന് 1,04,520 രൂപയുമായി.

18 കാരറ്റിന് ഗ്രാമിന് 30 രൂപ വര്‍ധിച്ച്‌ 10,740 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 254 രൂപ ഉയര്‍ന്ന് 8,365 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,395 രൂപയുമായി. വെള്ളി വില 5 രൂപ […]

ചുണ്ടേല്‍ ഒലിവുമലയില്‍ ഇറങ്ങിയ പുലി കൂട്ടില്‍

ചുണ്ടേല്‍: ചുണ്ടേല്‍ ഒലിവുമലയില്‍ ഇറങ്ങിയ പുലി കൂട്ടില്‍ കുടുങ്ങി. ചേലോട് എസ്റ്റേറ്റിൽ പതിമൂന്നാം നമ്പർ തേയില തോട്ടത്തിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.പുലിയെ വനം വകുപ്പ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.